0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 2 [മിക്കി]

Author : മിക്കി Read All Parts 1K

ജീവിതവും ജീവിത മാറ്റങ്ങളും 2

Jeevithavum Jeevitha Mattangalum Part 2 | Author : Micky

[ Previous Part ] [ www.kkstories.com]


Background-Eraser-20241003-002739105

കഥയുടെ ആദ്യ പാർട്ട്‌ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും ഞാൻ അറിയിക്കുന്നു. ❤️❤️
[ജീവിതവും ജീവിത മാറ്റങ്ങളും 2]
ഇനി കഥയിലേക്ക്:


തിരിച്ച് വീട്ടിലേക്കുള്ള യാത്രക്കിടയിൽ എന്റെ ചിന്ത മുഴുവൻ കൃപേച്ചിയെ കുറിച്ചായിരുന്നു.

കോഫി ഷോപ്പിൽ വച്ച് അനിയേട്ടനോട് വളരെ രൂക്ഷമായി പെരുമാറുകയും കളിയാക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്ത കൃപയേച്ചി ആ ഫോൺ കോൾ വന്നതിന് ശേഷം അനിയേട്ടനോട് വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്.

“എന്നാലും ആരായിരിക്കും ചേച്ചിയെ പണ്ണുന്ന ആ പുതിയ കൈക്കാരൻ..? ഇനിയിപ്പോ ഹരിസാർ ആയിരിക്കുമോ..? ഏയ്‌.. ഒരിക്കലും ആയിരിക്കില്ല..!!! എന്തായാലും ചേച്ചിടെ ഇപ്പോഴത്തെ കൈക്കാരൻ ഭാഗ്യവാൻ തന്നെ.. അമ്മാതിരി ചരക്കല്ലെ വണ്ടീടെ പിൻസീറ്റിൽ ഇരിക്കുന്നത്” എന്ന് മനസ്സിൽ ഓർത്തുകൊണ്ട് പിൻസീറ്റിൽ ഇരിക്കുന്ന കൃപേച്ചിയെ ഞാൻ സെന്റർ മീറ്റിലൂടെ ഇടംകണ്ണിട്ട് ഒന്ന് പാളി നോക്കി.

“ആ ഭാഗ്യവാൻ ആരായാലും…അവന്റെ ആ കുണ്ണ കിട്ടിയിരുന്നെങ്കിൽ പൂ ഇട്ട് പൂജിക്കാമായിരുന്നു” ഒരു നെടുവീർപ്പോടെ ഞാൻ മസ്സിൽ ഓർത്തു

“അച്ചു എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..! വണ്ടി ഓടിക്കുമ്പൊ അച്ചു ഒന്നും മിണ്ടാറില്ലേ..?” പിൻസീറ്റിലിരുന്ന് ചേച്ചിയുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

“ഏയ്‌.. അങ്ങനെ ഒന്നും ഇല്ല ചേച്ചി..! വെറുതെ ഓരോ കാര്യങ്ങളിങ്ങനെ ആലോചിച്ച് ഇരിക്കുവാരുന്നു” ഒരു ചെറിയ ചിരിയോടെ ഞാൻ പറഞ്ഞൊപ്പിച്ചു.

അനിയേട്ടൻ എന്റെ ഒപ്പം ഫ്രണ്ട് സീറ്റിലും, കൃപേച്ചിയും അനുമോളും ബാക്ക് സീറ്റിലുമായിട്ടാണ് ഇരിക്കുന്നത്.

💬 Comments

View all comments