0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 2 [മിക്കി]

Author : മിക്കി Read All Parts 1K

ലഗ്ഗെജൊക്കെ വണ്ടിയിൽ നിന്നും ഇറക്കിയ ശേഷം ഞാൻ നേരെ വണ്ടിയുമായി മൈക്കിൾ അച്ചായന്റെ വീട്ടിലേക്ക് പോയി, അച്ചായന്റെ വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറി ചെന്നതും അച്ചായന്റെ ഭാര്യ ലിസി സിറ്റൗട്ടിലേക്കു വന്നു.

“അച്ചു ഇപ്പഴാണോ വരുന്നെ” വണ്ടിയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ആന്റിയുടെ ആ ചോദ്യം.

“റോഡ് അല്പം ബ്ലോക്കായിരുന്നു ആന്റി..! അത ലേറ്റായെ” രണ്ട് കയ്യും ഒന്ന് ആഞ്ഞ് കുടഞ്ഞുകൊണ്ട് ഞാൻ മറുപടി പറഞ്ഞു.

“ഇത്രേം താമസിച്ചപ്പൊ എനിക്കും തോന്നി..! നി കേറി വാ ചായ കുടിക്കാം” എന്ന് പറഞ്ഞ് ആന്റി ഉള്ളിലേക്ക് കയറാൻ തുടങ്ങിയതും.

“അയ്യോ.. വേണ്ട ആന്റി..! ഞങ്ങൾ ഇപ്പൊ വരുന്ന വഴിക്ക് കഴിച്ചേയുള്ളു, ഇനിയിപ്പോ വീട്ടീന്ന് അത്താഴംപോലും കഴിക്കുന്നില്ലാന്ന് വച്ചേക്കുവ, ഇപ്പൊത്തന്നെ വയർ ഫുള്ള..!” കൈകൊണ്ട് വയറിൽ വട്ടത്തിൽ തടവികൊണ്ട് ചിരിയോടെ ഞാൻ പറഞ്ഞു.

“ഉം” അതുകേട്ട് ചിരിയോടെ ആന്റിയൊന്ന് മൂളി.

“അല്ല അച്ചായൻ എന്തിയെ..?” ഉള്ളിലേക്ക് എത്തിനോക്കികൊണ്ട്‌ ഞാൻ ചോദിച്ചു.

“എന്തൊ ലോഡ് ഇറക്കുന്ന കാര്യമായിട്ട് ചങ്ങനാശ്ശേരിക്ക് പോയേക്കുവ..! ഇപ്പൊ വരും” ആന്റി പറഞ്ഞു നിർത്തി.

“നോയലും, ട്രീസയും എന്തിയെ..! പഠിക്കുവാണോ..?” ഞാൻ ചോദിച്ചു

“അവര് മോളിൽ ഇരുന്ന് പഠിക്കുവ”

നോയലും, ട്രീസയും, ലിസി ആന്റിയുടേയും മൈക്കിൾ അച്ചായന്റെയും മക്കളാണ്.

വണ്ടി തിരികെ ഏൽപ്പിക്കാൻ വന്ന ഞാൻ ലിസിയാന്റിയുടെ വലിയ മുലയും ചന്തിയും സ്കാൻ ചെയ്ത് നോക്കികൊണ്ട്‌ കുറേനേരം സംസാരിച്ച് നിന്ന ശേഷം വണ്ടിയുടെ ചാവിയും തിരികെ ഏൽപ്പിച്ച് അവിടെ ഒതുക്കി നിർത്തി ഇട്ടിരുന്ന എന്റെ ബ്ലു കളർ ഡീയോയും എടുത്തുകൊണ്ട് ഞാൻ നേരെ വീട്ടിലേക്ക് തിരിച്ചു.

വീട്ടിൽ

💬 Comments

View all comments