0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 2 [മിക്കി]

Author : മിക്കി Read All Parts 1K

എത്തി ഞാൻ ഉള്ളിലേക്ക് കേറി.

“അമ്മെ…..അമ്മെ…..അമ്മെ..?”
കുറേ വിളിച്ച് നോക്കിയിട്ടും മറുപടി ഇല്ലാതെ വന്നപ്പോൾ എനിക്ക് മനസ്സിലായി അമ്മ ഷാർജക്കാരിയെ കാണാൻ അനിയേട്ടന്റെ വീട്ടിൽ പോയതാണെന്ന്, സ്വല്പംകൂടെ ഉച്ചത്തിൽ വിളിച്ചാൽ അമ്മക്ക് കേൾക്കാവുന്നതേ ഉള്ളു പക്ഷെ ഞാൻപിന്നെ വിളിക്കാൻ പോയില്ല.

നേരെ എന്റെ റൂമിലേക്ക് ചെന്ന ഞാൻ ഫോൺ ചാർജ്ജിലിട്ട ശേഷം നേരെ ബാത്റൂമിൽ കയറി ഒരു കുളികഴിഞ്ഞിറങ്ങി. (അറ്റാച്ചിഡ് ബാത്രൂം അല്ല കേട്ടോ) നേരെ മുറിയിലേക്ക് വന്ന് ഒരു ത്രീഫോർത്ത് എടുത്തിട്ട ശേഷം, ചാർജ്ജിലിട്ട ഫോണും എടുത്ത് ബെഡ്ഡിലേക്ക് മലന്ന ഞാൻ ചെവിൽ ഒരു വിരളും കേറ്റി കറക്കികൊണ്ട് സ്വാതിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

“എന്താടി…! വിളിച്ചിട്ട് എടുക്കാൻ ഇത്ര താമസം..! നിന്റെ അപ്പന്റെ ചുണ്ണിക്ക ഊമ്പിക്കൊണ്ട് ഇരിക്കുവാരുന്നൊ” അവൾ ഫോൺ എടുത്തതും ഞാൻ റോങ്ങായിട്ട് ഒന്ന് തമാശിച്ചു.

“അല്ലഡാ…നിന്റെ ചത്തുപോയ അപ്പന്റെ അരയിൽ ഇരുന്ന് പൊതിക്കുവ..! നി കൂടുന്നോ..!” ഞാൻ തമാശിച്ചതിന്റെ ഡബിൾ ഇരട്ടി അവൾ എനിക്ക് തിരിച്ച് തന്നു…
====
സ്വാതി., സ്വാതിയെ കാണാൻ സിനിമ നടി മീരനന്ദനെ പോലെ ഇരിക്കും, ഇരുന്നിറത്തേക്കാൾ സ്വല്പംകൂടെ വെളുപ്പ് ‘എന്നാൽ വസ്ത്രം മറഞ്ഞുകിടക്കുന്ന ശരീരഭാഗം നല്ല വെളുപ്പുമാണ്’, ചെരിപ്പിട്ട് നിന്നാൽ അവൾക്ക് എന്റെ തോളുവരെ പൊക്കം കാണും..,

ചന്തിയുടെ മുകൾതട്ടുവരെ തഴച്ച് കിടക്കുന്ന കൊലൻ മുടിയും, ഞെട്ട് തടിച്ചുവീർത്ത 36 സൈസ് മുലയും, പളുങ്കുപോലെ കൊഴുത്തുരുണ്ട വലിയ ചന്തിയും.. ഇതൊക്കെയാണ് എന്റെ മനംമയക്കുന്ന സ്വാതിയുടെ ശരീര സൗന്ദര്യം..,

ഞങ്ങളുടെ ഇഷ്ടം രണ്ട് വീട്ടുകാർക്കും അറിയാവുന്ന കാര്യമാണ്..!!! ഇതിലും വ്യക്തമായിട്ട് പറഞ്ഞാൽ… “ഞാൻ കെട്ടാൻ ഇരിക്കുന്ന പെണ്ണ്”

💬 Comments

View all comments