Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 2 [മിക്കി]
കൂടെ ഇറങ്ങി വരുന്നെ..!” അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് ഞാൻ ചോദിച്ചു..
“സ്രേയേച്ചിടെ കാര്യം നിനക്ക് അറിയാവുന്നതല്ലെടാ..? ചേച്ചിടെ ജീവിതം ഒരു കരയ്ക്കടുക്കാതെ എനിക്കിപ്പൊ ഒരു തീരുമാനവും എടുക്കാൻ കഴിയില്ല” സ്വല്പം ഗൗരവത്തോടെ അവൾ പറഞ്ഞു.
“ചേച്ചി ഇപ്പഴും പഴേതൊക്കെ ആലോചിച്ച് ഇരിക്കുവ അല്ലെ..?” പുരികം ചുളിച്ച് സ്വല്പം ഗൗരവത്തിൽ ഞാൻ ചോദിച്ചു.
“അത് അത്ര പെട്ടാണ് മറക്കാൻ കഴിയില്ലല്ലൊ..!!! അതൊക്കെ പോട്ടെ.. നീ ചെല്ലാൻ നോക്ക്.. ഇനി നിന്ന് സമയം കളയണ്ട” എന്നിൽ നിന്ന് അടർന്ന് മാറിക്കൊണ്ട് അവൾ പറഞ്ഞു.
“എന്ന ശെരിയടി..! ഞാൻ പോട്ടെ” വണ്ടിയുടെ ചാവി പോക്കറ്റിൽ തന്നെ ഉണ്ടൊ എന്ന് പരിശോധിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“എന്ന പൊക്കോ” ഒരു ചിരിയോടെ അവൾ പറഞ്ഞു.
അവളെ വീടിന്റെ പിന്നിലെ ബാത്‌റൂമിന്റെ അവിടെവരെ കൊണ്ടാക്കിയ ശേഷം ഞാൻ തിരിഞ്ഞു നടന്നു.
“അച്ചുമോനൊന്ന് നിന്നെ..!”
തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അവളെന്നെ പിന്നിൽ നിന്നും വിളിച്ചു, ഞാൻ തിരിഞ്ഞ് അവളെ നോക്കി.
“ഇത്രേം നേരം നമ്മൾ ഒരുമിച്ചുണ്ടായിരുന്നിട്ടും നി കൃപയേച്ചിയെ കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ” ഒരു വഷളൻ ചിരിയോടെ അവൾ എന്നോട് ചോദിച്ചു..
“എന്ത് പറയാൻ..? ചേച്ചിയെ ഇന്ന് എയർപോർട്ടിൽ പോയി കൂട്ടികൊണ്ട് വന്നു..! ഇപ്പൊ ചേച്ചി അവരുടെ വീട്ടിലുമുണ്ട്..!” എങ്ങും തൊടാതെയുള്ള എന്റെ സംസാരം കേട്ട് സ്വാതി എന്റെ അടുത്തേക്ക് വന്നു, രണ്ട് കയ്യും ഇടുപ്പിന് കുത്തി നിന്നുകൊണ്ട് എന്റെ മുഖത്തേക്ക് തുറിച്ച് നോക്കി.
“നി.. നിയെന്തുവ ഇങ്ങനെ നോക്കുന്നെ..! ഒരുമാതിരി ഊമ്പാന്മാരെ നോക്കുന്നപോലെ” എന്റെ മുഖത്തേക്കുള്ള അവളുടെ വല്ലാത്ത നോട്ടംകണ്ട് ഞാൻ ചോദിച്ചു..
“എടാ അച്ചുമോനെ.. നീയും നിന്റെ സ്വഭാവവും എങ്ങനെയാണെന്ന് നിന്നെക്കാൾ കൂടുതൽ എനിക്കറിയാം, നിന്നെ അരച്ച് കലക്കി കുടിച്ചവള ഈ ഞാൻ.. അതുകൊണ്ട് എന്നോട് നി കളി ഇറക്കല്ലേ”
ഒന്നും മിണ്ടാതെ വായുംപൊളിച്ച് നിൽക്കുന്ന എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ആക്കി ചിരിച്ച ശേഷം അവൾ വീണ്ടും തുടർന്നു..
“കൃപയേച്ചിയുടെ പിറകെ മണപ്പിച്ച് നടന്ന് കുഴികുത്താൻ വല്ല ചാൻസും കിട്ടിയാൽ നി അത് കളഞ്ഞ് കുളിക്കില്ലാന്ന് എനിക്ക് നന്നായിട്ട് അറിയാം..! ഇപ്പൊ എങ്ങനെ
💬 Comments
View all comments