Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 2 [മിക്കി]
വേണേലും നി നടന്നൊ എനിക്ക് ഒരു പ്രശ്നോം ഇല്ല..! പക്ഷെ..!! ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം നി ഏതെങ്കിലും മൈരുങ്ങൾടെ പിന്നാലെ പോയെന്ന് ഞാൻ അറിഞ്ഞാൽ!! മോനെ അച്ചു..! നിന്റെ കുരു ഞാൻ ഞെവിടി പൊട്ടിക്കും..! കേട്ടല്ലോ..?” എന്റെ മനസ്സ് വായിച്ചെടുത്തതുപോലെ അവൾ പറഞ്ഞ് നിർത്തിയപ്പോൾ, എല്ലാം കേട്ട് ഒരു കൊച്ചുകുട്ടിയെപോലെ തലയാട്ടുക മാത്രമാണ് ഞാൻ ചെയ്തത്..
“എന്നാ ഇനി സമയം കളയാതെ മോൻ ചെല്ലാൻ നോക്ക്..!”
ശെരി എന്ന് തലയാട്ടിയ ശേഷം ഞാൻ തിരിഞ്ഞ് നടന്നു, തിരിഞ്ഞ് നടന്ന ഞാൻ അതിലും സ്പീഡിൽ തിരിച്ച് അവളുടെ അടുത്തേക്ക് വീണ്ടും ചെന്നു.
“എന്തുവാ” എന്ന് ചോദിച്ചുകൊണ്ട് ഒരു പതർച്ചയോടെ എന്റെ മുഖത്തേക്ക് നോക്കിയ സ്വാതിയെ ഞാൻ എന്നിലേക്ക് ചേർത്ത് പിടിച്ചു, ശേഷം അവളുടെ രണ്ട് ചുണ്ടുകളും ചപ്പി വലിച്ച് വിട്ടുകൊണ്ട് ഞാൻ അവളിൽ നിന്നും അടർന്ന് മാറി..
“ഇനി ഞാൻ പൊക്കോളാം”
എന്ന് പറഞ്ഞു നിർത്തിയ ശേഷം ഞാൻ തിരിഞ്ഞ് നടന്നു, ചുണ്ടിൽ നാണത്താൽ വിരിഞ്ഞ പുഞ്ചിരിയുമായി അവളും വീടിനുള്ളിലേക്ക് കയറിപോയി
====
തിരിച്ച് വായനശാലയിൽ എത്തിയപ്പോൾ സമയം 1:10
“ഇനി ഇതിൽ കൂടുതൽ എന്ത് നേരം വെളുക്കാന”
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ഇടവഴിയിലേക്ക് ചെന്ന് വണ്ടിയും എടുത്ത് നേരെ വീട്ടിലേക്ക് പോയി.
വരാൻ താമസിക്കും എന്ന് അമ്മെ വിളിച്ച് പറയാൻ പറ്റാതിരുന്ന കാര്യം വീട്ടിൽ എത്തി വണ്ടി ഒതുക്കി നിർത്തിയപ്പോഴാണ് ഞാൻ ഓർത്തത്.
“ഇന്ന് ഇവിടുത്തെ ലൈറ്റ് ഇട്ടില്ലെ.!” അനിയേട്ടന്റെ വീടിന്റെ മുറ്റത്തേക്ക് നോക്കിയ ഞാൻ മനസ്സിൽ ഓർത്തു.
രാത്രി ആയാൽപിന്നെ അനിയേട്ടന്റെ വീടിന്റെ മുറ്റത്തെ ലൈറ്റ് അവർ അണയ്ക്കാറേയില്ല, വെളുക്കുന്നതുവരെ ഇലക്ട്രിക് പോസ്റ്റിൽ കത്തി കിടക്കുന്ന ട്യൂബ് ലൈറ്റ്പോലെ അനിയേട്ടന്റെ വീടിന്റെ മുറ്റത്തെ ലൈറ്റ് നേരം വെളുക്കുന്നതുവരെ കത്തി കിടക്കാറാണ് പതിവ്, ഒന്നെങ്കിൽ വീടിന്റെ മുൻപിലെ ലൈറ്റ്, അല്ലെങ്കിൽ വീടിന്റെ പിന്നിലെ കക്കൂസിന്റെ ഫ്രണ്ടിലെ ലൈറ്റ് ഇതിൽ ഏതെങ്കിലുമൊന്ന് കത്തി കിടക്കും, ഇന്ന് പക്ഷെ വീടിന്റെ ഫ്രണ്ടിലും വീടിന്റെ പിന്നിലും ലൈറ്റ് ഓഫ് ആയിരുന്നു.
ഫോണിന്റെ flash ലൈറ്റും ഓൺ ചെയ്ത് വീടിന്റെ
💬 Comments
View all comments