0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 3 [മിക്കി]

Author : മിക്കി Read All Parts 1.2K

ശ്രെമവും വിജയത്തിലേക്ക് വരുന്നുണ്ടെന്ന് മനസ്സിലാക്കിയ അവൻ വീണ്ടും തുടർന്നു…

““ഇതിപ്പൊ ഇന്നല്ലെങ്കിൽ എന്നെങ്കിലും ഒരുസമയത്ത് നിങ്ങള് തമ്മിലുള്ള ഈ ബന്ധം അനിയേട്ടനൊ അനിയേട്ടന്റെ അച്ഛനൊ അമ്മയൊ അറിഞ്ഞാൽ എന്താവും സ്ഥിതി..! ചേച്ചിയുടെ വീട്ടുകാർ ഇതറിഞ്ഞാൽ എന്താവും സ്ഥിതി..! അതെല്ലാം പോട്ടെ ഈ നാട്ടുകാർ ഇതറിഞ്ഞാൽ എന്താവും സ്ഥിതി.!, ചേച്ചി കാരണം ഈ കുടുംബത്തിന് മുഴുവനുമായിരിക്കില്ലെ അതിന്റെ നാണക്കേട്, പിന്നെ ഈ വീട്ടീന്ന് ആർക്കെങ്കിലും പുറത്തിറങ്ങി നടക്കാൻ പറ്റുമൊ..?? ഞാനീപറഞ്ഞ എന്തെങ്കിലുമൊന്ന് ചേച്ചി ചിന്തിച്ച് നോക്കിയൊ..? എന്നിട്ടിപ്പൊ കൊച്ചുപിള്ളേരെപോലെ നിന്ന് കരയുന്നു””

അത്രേം പറഞ്ഞ് നിർത്തിയതോടൊപ്പം ഒരു പുച്ഛത്തോടെ അവനവളുടെ മുഖത്തുനിന്നും മുഖം വെട്ടിച്ച് മാറ്റി,,,, എന്നാൽ അവൻ പറഞ്ഞതൊക്കെ കേട്ട് ഒരു പൊട്ടി കരച്ചിലോടെ അവന്റെ അടുത്തേക്ക് ഓടിച്ചെന്ന കൃപ.. അവനെ പൂണ്ടടക്കം കെട്ടിപിടിച്ചസേഷം അവന്റെ മാറിൽ മുഖം ചേർത്ത് പിടിച്ച് നിന്നുകൊണ്ട് ഏങ്ങിയേങ്ങി കരയാൻ തുടങ്ങി,,,

അതേസമയം..

““സക്സ്സസ്”” എന്ന് മനസ്സിൽ പറഞ്ഞ അച്ചു..

തന്റെ മാറിൽ പറ്റിചേർന്ന് നിന്നുകൊണ്ട് വിങ്ങി കരയുന്ന കൃപയെ ഇരു കൈകൊണ്ടും ചുറ്റിപിടിച്ച് തന്നിലേക്ക് കൂടുതൽ ചേർത്തുപിടിച്ചു, ആ സമയം അവളുടെ ശരീരത്തിൽ നിന്നും വരുന്ന ഏതോ വിലകൂടിയ പെർഫ്യൂമിന്റേയും വിയർപ്പിന്റേയും ഇടകലർന്ന മണം അവന്റെ മൂക്കിലേക്ക് തുളഞ്ഞു കേറി,,, അവന്റെ മാറിൽ ചുണ്ടും മൂക്കും ചേർത്തുവച്ച് വിങ്ങിപൊട്ടി കരയുന്ന അവളുടെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണുനീരും മൂക്കിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളവും അവന്റെ മാറിൽ പടർന്ന് പറ്റിയപ്പോൾ അവളുടെ മുഖം അവന്റെ വിരിഞ്ഞ മാറിൽ തെന്നിക്കളിക്കുന്നതുപോലെ അവന് തോന്നി,,, തൽക്കാലം അവളുടെ കരച്ചിലൊന്ന് ഒതുങ്ങുന്നതുവരെ ഇനിയവളോട്‌ ഒന്നും പറയണ്ട

💬 Comments

View all comments