Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 3 [മിക്കി]
““നീയിത് ആരോടെങ്കിലും പറയുമൊ അച്ചു.?””
അവന്റെ കണ്ണുകളിലേക്കുതന്നെ നോക്കികൊണ്ട് അവൾ അവനോടത് ചോദിച്ചപ്പോൾ അവളുടെ മുഖത്ത് ദയനീയഭാവം മാത്രമായിരുന്നില്ല, മറ്റെന്തൊക്കെയൊ ഭവങ്ങളും അവളുടെ മുഖത്ത് നിറഞ്ഞ് നിൽക്കുന്നത് അവൻ കണ്ടു..
““എന്തെ… ഞാൻ ആരോടെങ്കിലും പറയണൊ””
അവളുടെ ബ്ലൗസിന്റെ പിന്നിലെ വളഞ്ഞ വെട്ടിലൂടെ പുറത്തേക്ക് തള്ളിത്തെറിച്ച് നിൽക്കുന്ന നഗ്നമായ മുതുകിലൂടെ പതിയെ തടവുന്നതോടൊപ്പം അവൻ ചോദിച്ചു,,,, അതിനവൾ “വേണ്ട” എന്ന് രണ്ട് സൈഡിലേക്കും പതിയെ തലയാട്ടി,,, അതേസമയം അവന്റെ തടവലിൽ അവളുടെ ശരീരം മുഴുവൻ കോരിതരിച്ച് രോമങ്ങളെല്ലാം എഴുന്നേൽക്കുന്നതും അവൾ അറിഞ്ഞു…
““നീപിന്നെയെന്തിന എന്റെ ഫോണിൽ ഞങ്ങളുടെ ഫോട്ടോ എടുത്ത്.. നിന്റെ ഫോണിലേക്ക് അയച്ചത്.?””
ഒരു കൈകൊണ്ട് തന്റെ മുഖത്തെ കണ്ണുനീർ തുടച്ച് മാറ്റുന്നതോടൊപ്പം അവന്റെ തടവലിൽ ലയിച്ച് അവനിലേക്ക് കൂടുതൽ ചേർന്നുനിന്നുകൊണ്ട് അവൾ ചോദിച്ചു.
““ആ ഫോട്ടോ കാരണം എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാവാൻ പോവല്ലെ.! അതുകൊണ്ട് ആ ഫോട്ടോ എന്റെ ഫോണിൽ കിടന്നോട്ടെ.! ഫോട്ടോയുടെ ഗുണം കഴിയുമ്പോൾ ഞാൻതന്നെ ആ ഫോട്ടോ എന്റെ ഫോണിൽ നിന്നും കളഞ്ഞോളാം..””
ഒരു കള്ളചിരിയോടെ അവൻ പറഞ്ഞു,,, എന്നാൽ അതേസമയം അവന്റെ ഉദ്ദേശമെന്താണെന്ന് ഇതിനോടകം അവൾക്കും ശെരിക്കും മനസ്സിലായിരുന്നു,,, എയർപോർട്ടിൽ നിന്നും തന്നേ വീട്ടിലേക്ക് കൂട്ടികൊണ്ടുവരാൻ അവൻ വന്നപ്പഴും, Iphone കൊടുക്കാൻ അവനെ വീട്ടിലേക്ക് വിളിപ്പിച്ചപ്പഴും തന്റെ ശരീരത്തിലേക്ക് ആർത്തിയോടെയുള്ള അവന്റെ നോട്ടം അവളും നന്നായി ശ്രെദ്ധിച്ചിരുന്നു..
അവനിലെ പിടി വീണ്ടുമോന്ന് മുറുക്കിയ കൃപ ഒരു ചെറിയ പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി..
““ആ ഫോട്ടോ നിന്റെ ഫോണിൽ ഇല്ലാതെതന്നെ നിനക്ക് ഗുണങ്ങൾ ഉണ്ടാവുകയാണെങ്കിലൊ”” അവന്റെ കണ്ണുകളിൽനിന്നും നോട്ടംമാറ്റാതെ അവളത് പറയുമ്പോൾ അവളുടെ ഉള്ളിൽ കാമത്തിന്റെ നുര പൊങ്ങാൻ തുടങ്ങിയിരുന്നു...
അതേസമയം അവളിലുണ്ടാവുന്ന മാറ്റം മനസ്സിലായിട്ടും ഒന്നും മനസ്സിലാവാത്തപോലെ അവളുടെ കണ്ണുകളിലേക്കുതന്നെ നോക്കി നിന്നിരുന്ന അച്ചു..
““എന്ത് ഗുണങ്ങൾ.? ആ ഫോട്ടോ ഇല്ലാതെ എനി…”””
അവനത് പറഞ്ഞുതീരും മുൻപെ അവളുടെ ചോരചുണ്ടുകൾ അവന്റെ ചുണ്ടുകളെ അപ്പാടെ വിഴുങ്ങിയിരുന്നു, ഏത് നിമിഷവും അവളിൽ നിന്നും അങ്ങനെയൊരു നീക്കം ഉണ്ടാവുമെന്ന് പ്രെതീക്ഷിച്ചുരുന്ന അവന് അവളുടെ പെട്ടന്നുള്ള ആ പ്രെവർത്തിയിൽ വലിയ അശ്ചര്യമൊന്നും തോന്നിയില്ല…
💬 Comments
View all comments