0%

Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 2

Author : Mandhan Raja Read All Parts 1.1K

."

അവർ മറുപടി ഒന്നും പറയാതെ മുറിയിൽ നിന്ന് പോയി .

അടുക്കളയിൽ ശാലിനിയും മാലിനിയും പാചകം ചെയ്യുമ്പോൾ ആണ് സരസ്വതിയമ്മ വന്നത്

" എന്തമ്മേ ?"

"കാപ്പി "

"അപ്പച്ചിക്കാണോ മാലിനി ചോദിച്ചു .

' അല്ല ..ജെ റി '

മാലിനി ഫ്ലാസ്കിൽ നിന്ന് കാപ്പി ഊറ്റി അവരുടെ കയ്യിൽ കൊടുത്തു . ശാലിനിയുടെ മുഖത്തു സരസ്വതിയമ്മ നോക്കിയില്ല

അവർ കാപ്പിയും കൊണ്ട് പോകുന്നത് കണ്ട മാലിനി പറഞ്ഞു

" പാവം അപ്പച്ചി .. ജെറി കാണേണ്ടത് എന്റെ അമ്മായിയമ്മയെ ആയിരുന്നു . അവരുടെ തണ്ടും അഹംഭാവവും ഒന്ന് കുറഞ്ഞേനേ "

ശാലിനി ' സുഭദ്ര കുഞ്ഞമ്മയോ ?' രാജീവേട്ടൻ കേൾക്കണ്ട "

" അച്ഛനേം മകനേം ഭരിച്ചു അവർ ഞെളിഞ്ഞിരിപ്പാ . ദുബായിക്കാരന്റെ 'അമ്മ അല്ലെ . പറ്റൂങ്കിൽ ജെറിയെ ഒന്ന് നാട്ടിൽ കൊണ്ട് പോകണം "

സരസ്വതിയമ്മ മുകളിൽ ചെന്നപ്പോൾ ജെറി കുളി കഴിഞ്ഞു ഒരു ടവൽ ഉടുത്തു മുടി ചീകുകയായിരുന്നു. ജെറി കാപ്പി വാങ്ങി കൊണ്ട് പറഞ്ഞു . ചൂടുവെള്ളം നിറച്ചു വെച്ചിട്ടുണ്ട് . ഒന്ന് കുളിച്ചു റെഡിയായിക്കോ . നമുക്ക് കുമളിക്കൊന്നു പോയിട്ട് വരാം "

അപ്പോഴാണ് അവൻ കാര്യമായാണ് പറഞ്ഞത് എന്ന് അവർക്കു മനസിലായത് .

അവർ ബാത്ത് റൂമിലേക്ക് കയറിയപ്പോൾ ജെറി ഫോൺ എടുത്ത് മാലിനയെ വിളിച്ചു , സരസ്വതിയമ്മയുടെ ഡ്രെസ്സും മറ്റും എടുത്തു വരാൻ പറഞ്ഞു .

മാലിനി ഡ്രസ്സും മറ്റും ആയി വന്നപ്പോൾ സരസ്വതിയമ്മയും കുളിച്ചു വന്നു . ജെറിയും സരസ്വതിയമ്മയും കുമളിയിലേക്കു

💬 Comments

View all comments