0%

Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 2

Author : Mandhan Raja Read All Parts 1.1K

പോയപ്പോൾ രാജീവും മേനോനും തോട്ടത്തിൽ ആയിരുന്നു .

കാറിലിരുന്ന് ജെറി ഓരോന്ന് പറയുമ്പോഴും സരസ്വതിയമ്മ ഒന്നും പറഞ്ഞില്ല .അവർ എല്ലാം കേട്ടിരിക്കുകയായിരുന്നു . കുമളിയിൽ ചെന്ന് കാർ പാർക്ക് ചെയ്തു ടൗണും കണ്ടു നടക്കുമ്പോൾ ജെറി സരസ്വതിയമ്മയുടെ കൈകളിൽ വിരൽ കോർത്തു പിടിച്ചിരുന്നു . അപ്പോഴേക്കും ജെറി കാണാൻ ഇരുന്ന ക്ലയന്റ് വിളിച്ചു . അവർ റിസോർട്ടിൽ പോയി സംസാരിച്ചു ഇരുന്നപ്പോൾ സരസ്വതിയമ്മ ലോഞ്ചിൽ ഇരിക്കുകയായിരുന്നു . അപ്പോൾ ഒരു ലേഡി അവിടെ വന്നു അവരോടു പറഞ്ഞു

" ഇവിടെ മസ്സാജിങ് . ബ്യുട്ടി പാർലർ . ബുക്ക് സ്റ്റാൾ ഒക്കെയുണ്ട് ...ബോറടിക്കുകയാണെങ്കിൽ അവിടെ പോകാം " സരസ്വതിയമ്മ ഒന്നുംപറഞ്ഞില്ല .അത് കണ്ടു കൊണ്ടാണ് ജെറി അങ്ങോട്ട് വന്നു കാര്യം അന്വേഷിച്ചത്

" എന്താണ് "

"അല്ല സാർ ..'അമ്മ ഇവിടെ തനിയെ ഇരുന്നത് കൊണ്ട് ഞാൻ പറയുകയായിരുന്നു , സ്പാ . ബുക്സ്റാൾ , ബ്യുട്ടി പാർലർ എന്തെങ്കിലും യൂസ് ചെയ്തോളാൻ '

"ആര് പറഞ്ഞു ഇതെന്റെ അമ്മയാണെന്ന് ...ഷി ഈസ് മൈ ഗേൾ ഫ്രണ്ട് ..എന്താ ഗേൾ ഫ്രണ്ട് നു പ്രായ പരിധിയുണ്ടോ?"

സരസ്വതിയമ്മ ആകെ വല്ലാതെയായി

" ഓക്കേ ..അര മണിക്കൂറിനുള്ളിൽ തീരുന്നതു വല്ലതുമുണ്ടെങ്കിൽ ചെയ്തോളു . ...ബിൽ ഞാൻ ലിസ്റ് പേയ് ചെയ്തോളാം ..'

'ഓക്കേ സര്‍ . താങ്ക് യു" അവര്‍ സരസ്വതിയമ്മയെയും കൂട്ടി പോയി.

ക്ലയന്റിന്റെ വക ആയിരുന്നു ഉച്ചക്ക് ഊണ് . അപ്പോഴേക്കും സരസ്വതിയമ്മയും വന്നിരുന്നു. ഊണിനു ശേഷം ജെറി റിസോര്‍ട്ട് ചുറ്റി കണ്ടു , അവിടെ

💬 Comments

View all comments