Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 2
നിന്ന് തിരിച്ചു .
അല്‍പ ദൂരം പോയപ്പോള്‍ സരസ്വതിയമ്മ കാറ് നിര്‍ത്താന്‍ പറഞ്ഞു . ജെറി നിര്‍ത്തി നോക്കി ..സരസ്വതിയമ്മ ഡോര്‍ തുറന്നു ശര്ധിച്ചതും ഒപ്പമായിരുന്നു . ജെറി പുറത്തിറങ്ങി അവരുടെ പുറം തടവി കൊടുത്തു .
ജെറി ഒരു കുപ്പി വെള്ളം കാറില്‍ നിന്നെടുത്തു കൊടുത്തു ...അവര്‍ മുഖം കഴുകി . ശര്ധി എല്ലാം ബ്ലൌസിലും സാരിയിലും ഒക്കെയായി .
ജെറി സരസ്വതിയമ്മയെ പുറകില്‍ ഇരുത്തി വീണ്ടും വണ്ടി തിരിച്ചു ഒരു നല്ല റെക്സ്റൈയില്‍ നോക്കിയിട്ട് കണ്ടില്ല .അവസാനം അവന്‍ ഒരു ഷോപ്പില്‍ കയറി , സാരി ചോദിച്ചു അവര്‍ പറഞ്ഞു ടൌണില്‍ ബസ് തണ്ട് പരിസരത്തെ ഉള്ളൂ ...ബാക്കി എല്ലാം ഫോരിനെര്സ് ഉപയോഗിക്കുന്ന കുര്‍ത്ത . ടോപ് , മിഡി ഒക്കെ കിട്ടുന്ന കടകളാ കൂടുതല്‍ .. അവന്‍ അവിടെ നിന്ന് ഒരു കോഫി വാങ്ങി സരസ്വതിയമ്മക്ക് കൊണ്ട് പോയി കൊടുത്തു .
' ഹോസ്പിറ്റലിൽ പോണോ ? ഇപ്പ എങ്ങനെയുണ്ട് ?"
" വേണ്ട ... കുഴപ്പമില്ല .ഹൈ ..റേഞ്ച് യാത്രയും ഊണിനു കൂടെയുള്ള റെഡ് വൈനും ആണ് കാരണം എന്ന് തോന്നുന്നു '
" ഓഹ് !! ഇങ്ങനേലും എന്ത് ഗേൾ ഫ്രണ്ട് ഒന്ന് സംസാരിച്ചല്ലോ .." ജെറി പറഞ്ഞു .
സരസ്വതിയമ്മ നാണിച്ചു പോയി . ജെറി വീണ്ടും ആ ഷോപ്പിലേക്ക് പോയപ്പോൾ സരസ്വതിയമ്മ ഓർത്തു ....
ശോ ... മിണ്ടാതിരുന്നത് എന്തെങ്കിലും പറഞ്ഞാൽ ഇശപെടുമോ എന്ന് ഓർത്താണ് . അവരുടെ കമ്പനിയിൽ ആണ് മോനും മരുമോനും ഒക്കെ ..എന്തെങ്കിലും
💬 Comments
View all comments