0%

Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 2

Author : Mandhan Raja Read All Parts 1.1K

ഒക്കെ ചെയ്തിരിക്കുന്നു .

' സാർ ഞാൻ വണ്ടിയിലിരുന്നോളാം ...ഇതൊക്കെ ഞാൻ എങ്ങനാ ഇടുന്നെ . സാർ പോയി സ്ഥലമെല്ലാം കണ്ടോളു "

" അത് സാരമില്ല ...സ്റ്റേറ്റസിലൊക്കെ ഇത് സാധാരണ ഇടുന്ന വേഷമാ . പിന്നെ ഇവിടെ സരസ്വതിയമ്മയെ അറിയുന്ന ആരുമില്ലല്ലോ "

"എന്നാലും ...."

"സാരമില്ല ....അതിട്ടോളു ...."

സരസ്വതിയമ്മ സാരി അഴിച്ചു മടക്കി അവിടെ സീറ്റിൽ വെച്ച് ..അപ്പോൾ ശർദിയുടെ മണം അവിടെ പരന്നു .

ജെറി ആ സാരി എടുത്തു പുറത്തേക്കിട്ടു .

" പുതിയ സാരി ആയിരുന്നു " സ്ത്രീ സഹജമായ സാരിയോടുള്ള ആഗ്രഹം അവരുടെ വായില്‍ നിന്ന് അറിയാതെ പുറത്തേക്കു വന്നു

" സാരമില്ല ...പകരം സാരി ഞാന്‍ വാങ്ങി തന്നേക്കാം ..പോരെ "

"' അയ്യോ !! ഞാന്‍ അങ്ങനെ പറഞ്ഞതല്ല ജെറി സാറെ "

"ഹ ഹ ...അത് കുഴപ്പമില്ല ....പിന്നെ ഈ സാര്‍ വിളി വേണ്ടാ ...ജെറി എന്ന് വിളിച്ചാല്‍ മതി "

"അയ്യോ ..ഞാനെങ്ങനെ ....ജെറി എന്ന്" ജെറി ചിരിച്ചോണ്ട് അവിടെ നിന്നും അപ്പുറത്തു മാറി തേയില തോട്ടത്തിന്റെ നടുക്ക് പോയി ഫോട്ടോസ് എടുക്കാൻ തുടങ്ങി ..സരസ്വതിയമ്മ ഡ്രെസ് മാറി , പുറത്തിറങ്ങി സാരിയും ബ്ലൗസും ഒരു കവറിൽ ഇട്ടു അല്പം മാറ്റി തേയിലക്കാട്ടിലേക്കു ഇട്ടു . ജെറി അവരെ കൈ കാണിച്ചു വിളിച്ചു .

" ഇപ്പോഴല്ലേ എന്റെ സരസൂനെ കാണാൻ അടിപൊളി ...സ്റ്റൈൽ ആയിട്ടുണ്ട് ഈ ഡ്രെസ് ...ഞാൻ പോകുന്നത് വരെ എങ്കിലും ഈ വേഷം അങ്ങ് സ്ഥിരമാക്കിക്കോ "

💬 Comments

View all comments