Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 3
'
ജെറിയും രണ്ടു ദിവസത്തേക്ക് ഇല്ലന്നറിഞ്ഞ സരസ്വതിയമ്മയുടെ മുഖം വാടി. മാലിനി അത് ശ്രദ്ധിച്ചു .
സരസ്വതിയമ്മ കുളി കഴിഞ്ഞു താഴെ വരുമ്പോ ജെറി കാപ്പി കുടി കഴിഞ്ഞു മെയില്‍ ഒക്കെ നോക്കുകയായിരുന്നു .മേനോനും രാജീവും രാവിലെ തന്നെ പോയി .
ജെറി " ആഹാ ...എഴുന്നേറ്റോ ......'
എങ്ങോട്ടോ പോകാന്‍ ഉണ്ടെന്നു പറഞ്ഞിട്ട് ....അവരുടെ കൂടെ പോയില്ലേ ?"
" ഹം ....പോകാന്‍ തുടങ്ങുവാ ....ഗസ്റ്റിനെ അവർ പിക്ക് ചെയ്തു റൂമെടുത്തു ഫ്രഷ് ആകുമ്പോഴേക്കും ചെന്നാൽ മതിയല്ലോ ."
' എന്ന് വരും ?'
" എന്ന് വരുമെന്നൊന്നും അറിയത്തില്ല ..... ചിലപ്പോ അവിടെ നിന്ന് തന്നെ തിരിച്ചു പോകും " സരസ്വതിയമ്മയുടെ മുഖം വാടി ... ജെറി പൊട്ടിചിരിച്ചോണ്ട് പറഞ്ഞു
" ഇവിടെ നിന്ന് കരയാതെ പെട്ടന്ന് കാപ്പി കുടിച്ചിട്ട് ഡ്രെസ് മാറിക്കോ ..ഇപ്പ തന്നെ സമയം പോയി '
സരസ്വതിയമ്മ വിശ്വാസം വരാതെ അവനെ നോക്കി ...
" അതേയ് ...സരസു പെട്ടന്ന് ആവട്ടെ ..നമ്മക്ക് എറണാകുളം ഒക്കെ കണ്ടു രണ്ടു ദിവസം അടിച്ചു പൊളിച്ചിട്ടു വരാം "
"അയ്യോ!! മോനെ ഇവിടെ ശാലുവും സുനി മോളും മാത്രമല്ലെ ഉള്ളൂ ...." പോകാൻ ആഗ്രഹം ഉണ്ടങ്കിലും അവർ പറഞ്ഞു
' അതൊക്കെ മേനോൻ അങ്കിൾ ഏർപ്പാടാക്കിയിട്ടുണ്ട് ...പെട്ടന്ന് കാപ്പി കുടിച്ചു വാ "
സരസ്വതിയമ്മ പെട്ടന്ന് റെഡിയായി ജെറിയുടെ കൂടെ യാത്രയായി
"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
എറണാകുളത്തു എത്തിയതിന്റെ രണ്ടാം നാൾ രാവിലെ പതിവ് കളിയും കഴിഞ്ഞു സരസ്വതിയമ്മ പറഞ്ഞു '
"അതേയ് ...ജെറിമോനെ ....ഇനി
💬 Comments
View all comments