0%

Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 3

Author : Mandhan Raja Read All Parts 735

കൊണ്ട് വന്നു കൊടുത്തു .

"ഇതാരാ ശാലിനി ഈ പയ്യൻ ?'

പതിവ് അഹങ്കാരത്തോടെ സുഭദ്ര ചോദിച്ചു "

"അത് അമ്മായി ...ഇതാണ് സുധിയേട്ടന്റെ കമ്പനിയുടെ ..."

'അമ്മെ ....ഇത് ഞങ്ങളുടെ കമ്പനിയുടെ സിഇഒ ആണ് ...ജെറി " പുറകെ വന്ന മാലിനി പറഞ്ഞു

മാലിനി സിഇഒ എന്ന് മനഃപൂർവ്വം പറഞ്ഞതാണ് . മുതലാളി എന്ന് പറഞ്ഞാൽ ഒരു പക്ഷെ സുഭദ്ര കുഞ്ഞമ്മ ഒന്ന്

താന്നു കൊടുത്തേനെ .

" ഹും ..ഇവനൊക്കെ വേറെ എവിടേലും റൂമെടുത്തു കൊടുക്കാൻ പാടില്ലാരുന്നോ ? രാജീവോ മറ്റോ ഉണ്ടാരുന്നേൽ കുഴപ്പമില്ലാരുന്നു ... എന്നിട്ടവളുടെ ഒരു ഡ്രസ്സും മാറും നോക്കിക്കേ "

മാലിനി ഒരു ബനിയൻ ക്ലോത് നൈറ്റ് പാന്റും ടോപ്പും ആണ് ഇട്ടിരുന്നത് . അതിൽ അവളുടെ ആകാര വടിവുകൾ എല്ലാം എടുത്തു കാണിക്കുന്നുണ്ടായിരുന്നു .

ജെറി പതുക്കെ മുകളിലേക്ക് പോയി . അവനു അവരുടെ സംസാരവും മറ്റും തീരെ പിടിച്ചില്ല

ജെറിയും ശാലിനിയും ചെല്ലുമ്പോൾ സരസ്വതിയമ്മ വന്ന വേഷത്തിൽ തന്നെ കിടക്കുകയായിരുന്നു

. ശാലിനി കാപ്പി കൊടുത്തു " എന്ത് പറ്റി അമ്മെ ?'

'ഭയങ്കര ക്ഷീണം മോളെ ...പണിക്കാനുള്ള ലക്ഷണം ആണെന്ന് തോന്നുന്നു ."

ശാലിനി അവരുടെ നെറ്റിയിൽ കൈ വെച്ച് നോക്കിയപ്പോൾ ചെറിയ ചൂടുണ്ട് . " 'അമ്മ താഴെ വന്നു കിടന്നോളു . സുഭദ്രമായി വന്നിട്ടുണ്ട് . 'അമ്മ വന്നിട്ട് കണ്ടില്ലെന്ന് വന്നാൽ മോശമാകും . വെറുതെ വായിലിരിക്കുന്നത് എന്തിനാ കേള്ക്കുന്നെ ?"

" അയ്യോ നാത്തൂൻ വന്നോ ? . ഞാൻ ഡ്രസ്

💬 Comments

View all comments