Chapter Title : Jeevithayathra
ഭാക്കി 25 ഡേയ്സ് ഉള്ളത് ഞാൻ 5 ഡേയ്സ് കൊണ്ട് ഞാൻ തീർത്തു തരാം എന്ന് .ഞാനും ചിരിച്ചു . ജോയിൻ ചെയ്ത ദിവസം ഞാൻ എൻ്റെ റിപ്പോർട്ടിങ് മാനേജർ ഗൗതം സർ നെ കാണുകയും സംസാരിക്കുകയും എല്ലാം ചെയ്തു ഒരു മധ്യവയസാണ് അയാൾക്ക് എങ്കിലും ഭയകരമായ തീരുമാനം എടുക്കാനും നടപ്പിൽ വരുത്താനും ഉള്ള പവർ ഉള്ള മനുഷ്യൻ എന്നോട് ചോദിച്ചു സോറി ഞാൻ നെയിം മറന്നുപോയി ഞാൻ പറഞ്ഞു വീണ വൈശാഖ് , ഓ മാരീഡ് ആണോ . കണ്ടാൽ പറയില്ല , താങ്കൾ ഭയകര അട്രാക്റ്റീവ് ആണ് ഇങ്ങിനെ കാണാൻകൊള്ളാവുന്ന പെൺകുട്ടികൾ ഉണ്ടെകിൽ ആണ് അവരെ കാണാനും സംസാരിക്കാനും ചോരകുടിക്കാനും വേണ്ടി പല പൂവാലന്മാരും ഇവിടെ കയറിവരുന്നത് . നിങ്ങൾക് താല്പര്യത്തെ അനുസരിച്ചു അവരുടെ കൂടെ എന്തും ആകാം അത് നിങ്ങളുടെ മാത്രം ഒരു സൈഡ് വരുമാനമാണ് ഞാൻ അതിൽ തലയിടില്ല നമ്മുടെ സ്ഥാപനത്തിന് പുറത്തു ഈ വിവരംപോകരുതു എന്ന് മാത്രം . സർ ഞാൻ അങ്ങിനത്തെ ഒരു പെണ്ണല്ല . വീണ ഞാൻ നിങ്ങൾ അങ്ങിനെ ഉള്ള പെണ്ണാണ് എന്ന് ഞാൻ പറഞ്ഞില്ല .എന്തായാലും നിങ്ങളുടെ സൗന്ദര്യം നിങ്ങളുടെ ഏറ്റവും വലിയ ഗുണമാണ് അതാണ് പലരെയും പിന്തള്ളി താങ്കൾ ഇവിടെ എത്താനുള്ള കാരണം .
ഇന്ന് ഹോട്ടൽ സ്റ്റാഫ് റൂം ഉണ്ട് റസ്റ്റ് ചെയ്തുകൊള്ളൂ നാളെ സ്റ്റാർട്ട് ചെയ്യാം പിന്നെ ഈ സാരിയും ഒന്നുമല്ല നമ്മുടെ വേഷം അത് നാളെ എൻ്റെ അടുത്ത് വന്നു ചോദിച്ചാൽ കാണിച്ചു തരാം . പിന്നെ നമ്മൾ പറഞ്ഞ കാര്യങ്ങൾ നമ്മൾ മാത്രം അറിയാ പുറമേപോകരുതു . പുറമേപോകാതിരുന്നാൽ പലതരത്തിലുള്ള ഗുണങ്ങളും ഉണ്ടാകും വീണക്ക് ഡ്രസ്സ് നു അളവെടുക്കാൻ ഒരു ടൈലർ ലേഡി ഉണ്ട് അളവുകൊടുത്തോളു പിന്നെ ഇനി ഒരു വീക്ക് ഞാൻ ഇവിടെ ഉണ്ടാകില്ല എന്തെകിലും ആവശ്യം ഉണ്ടെകിൽ എന്നെ കോൺടാക്ട് ചെയ്യാൻ മടിക്കേണ്ട . പിന്നെ നെയിം ഡ്രസ്സ് ൽ വെക്കുമ്പോൾ വീണ എന്നുമാത്രം മതി ഞാനും പറഞ്ഞു ശെരി സർ എന്നു പറഞ്ഞു ഡെയിലി
💬 Comments
View all comments