0%

Chapter Title : Jeevithayathra

Author : kkstories Read All Parts 343

ഞാൻ നിങ്ങൾ അങ്ങിനെ ഉള്ള പെണ്ണാണ് എന്ന്‌ ഞാൻ പറഞ്ഞില്ല .എന്തായാലും നിങ്ങളുടെ സൗന്ദര്യം നിങ്ങളുടെ ഏറ്റവും വലിയ ഗുണമാണ് അതാണ് പലരെയും പിന്തള്ളി താങ്കൾ ഇവിടെ എത്താനുള്ള കാരണം .

ഇന്ന് ഹോട്ടൽ സ്റ്റാഫ് റൂം ഉണ്ട് റസ്റ്റ് ചെയ്തുകൊള്ളൂ നാളെ സ്റ്റാർട്ട് ചെയ്യാം പിന്നെ ഈ സാരിയും ഒന്നുമല്ല നമ്മുടെ വേഷം അത് നാളെ എൻ്റെ അടുത്ത് വന്നു ചോദിച്ചാൽ കാണിച്ചു തരാം . പിന്നെ നമ്മൾ പറഞ്ഞ കാര്യങ്ങൾ നമ്മൾ മാത്രം അറിയാ പുറമേപോകരുതു . പുറമേപോകാതിരുന്നാൽ പലതരത്തിലുള്ള ഗുണങ്ങളും ഉണ്ടാകും വീണക്ക് ഡ്രസ്സ് നു അളവെടുക്കാൻ ഒരു ടൈലർ ലേഡി ഉണ്ട് അളവുകൊടുത്തോളു പിന്നെ ഇനി ഒരു വീക്ക് ഞാൻ ഇവിടെ ഉണ്ടാകില്ല എന്തെകിലും ആവശ്യം ഉണ്ടെകിൽ എന്നെ കോൺടാക്ട് ചെയ്യാൻ മടിക്കേണ്ട . പിന്നെ നെയിം ഡ്രസ്സ് ൽ വെക്കുമ്പോൾ വീണ എന്നുമാത്രം മതി ഞാനും പറഞ്ഞു ശെരി സർ എന്നു പറഞ്ഞു ഡെയിലി ഞാൻ വൈശാഖിനെയും വീട്ടിലും വിളിച്ചു സംസാരിക്കും . 8 ദിവസത്തിനുശേഷം സർ എത്തി അതിനുശേഷം ഗുഡ് മോർണിംഗ് ഞാൻ വിഷ് ചെയ്തപ്പോ മോർണിംഗ് എന്നു പറഞ്ഞു ഒരു ഭാവമില്ലാതെ പോയി എനിക്ക് എന്തോ ഫീൽ ആയി .ഓരോരുത്തരെയും വിളിച്ചു സർ റിപ്പോർട്ട് വാങ്ങിച്ചു എന്നെ മാത്രം വിളിച്ചില്ല . 2 ഡേയ്സ് ആയി ഇതേ അവസ്ഥ തന്നെ വൈശാഖ് ചോദിക്കും എന്താണ് സൗണ്ട് ഒരു ജാതിപോലെ എന്നു ഞാൻ പറയും ഒന്നുമില്ല തോന്നുന്നതാകും എന്നു പറഞു ഒഴിവാക്കും നൈറ്റ് ഉറങ്ങാൻ കിടന്നപ്പോൾ ഉറക്കം വരുന്നില്ല

💬 Comments

View all comments