0%

Chapter Title : Jeevithayathra

Author : kkstories Read All Parts 345

ഞാൻ അവസാനം ഫോൺ എടുത്തു സർ നെ വിളിച്ചു . സർ ഞാൻ വീണ . എന്താണ് വീണ ഈ സമയത്തു എന്തെകിലും പ്രോബ്ലം ഉണ്ടോ അതല്ല സർ പിന്നെ വേറെ എന്തെകിലുമാണെകിൽ ഞാൻ കുറച്ചു കഴിഞു വിളിക്കാം ഞാൻ ഒരു പാർട്ടിയിലാണ് . അപ്പോ ഞാൻ പറഞ്ഞു ഓക്കേ സർ . പിന്നെ അന്ന് വിളി വന്നില്ല . മോർണിംഗ് എല്ലാം പഴയതു പോലെ തന്നെ ഒപ്പം വർക്ക് ചെയ്യുന്ന ചേച്ചി പറഞ്ഞു എന്താണ് സർ ഇതുവരെ നിന്നെ പറ്റി  ഒന്നും ആരോടും ചോദിച്ചിട്ടില്ല പിന്നെ നിന്നെ അതിനു ശേഷം ക്യാബിനിൽ വിളിച്ചിട്ടുമില്ല മോളെ ഒന്ന് ശ്രദ്ധിച്ചോ വർക്കിൽ ഇല്ലെകിൽ ജോബ് പോകും . അന്ന് ഈവനിംഗ് എനിക്ക് കാൾ വന്നു ക്യാബിനിൽ വരാൻ പറഞ്ഞു . ഹായ് വീണ ഇങ്ങിനെ ഉണ്ട് വർക്ക് ഞാൻ പറഞ്ഞു നന്നായി പോകുന്നു സർ എത്ര ദിവസമായി ഇവിടെ വന്നിട്ടു 12 ദിവസം ഇത്ര ദിവസമായിട്ടും വീണക്ക് യൂണിഫോം ഇല്ലേ കിട്ടിയിട്ടില്ല ചോദിച്ചോ ഇല്ല അത് ആരുടെ ജോലിയാണ് എൻ്റെ എങ്കിൽ ഇപ്പോളല്ല വൈകിട്ട് ഓഫീസ് ടൈം കഴിഞ്ഞു യൂണിഫോം അവിടെ നിന്നും വാങ്ങി എൻ്റെ റസ്റ്റ് റൂമിൽ വരണം സർ സ്റ്റിച്ചിങ് കഴിചിട്ടില്ല എന്നുണ്ടെകിലോ , അത് എനിക്കറിയേണ്ട അതുമായി വന്നിരിക്കണം ടൈലർ ചേച്ചിയുടെ അടുത്തുപോയി ചോദിച്ചു അപ്പോ പറഞ്ഞു അത് തരാൻഞാൻ മറന്നു മോള് 5 നു വന്നോ ഞാൻ അയേൺ ചെയ്തു വെക്കാം ഞാൻ ഓക്കേ പറഞ്ഞു ഞാൻ സർ നെ വിളിച്ചു സർ

💬 Comments

View all comments