0%

Chapter Title : Jeevithayathra 3

Author : kkstories Read All Parts 276

ജീവിതയാത്ര-3

Jeevithayathra - 3


bY:[email protected]

ഒരുപാടുപേരുടെ നല്ല അഭിപ്രായങ്ങളും വിലയിരുത്തലുകളും കണ്ടു . വീണ്ടും പ്രതീക്ഷിച്ചുകൊണ്ട് വീണ

ആരും കാണാതെ ഗൗതം എന്നെ കാലത്തു തന്നെ റൂമിൽ എത്തിച്ചു എന്നോട് പറഞ്ഞു നീ ഇന്ന് കുറച്ചു ലേറ്റ് ആയിട്ടു വന്നാൽ മതി ക്ഷീണം ഉള്ളതല്ലെ ഞാൻ ഓഫീസിൽ കറക്റ്റ് ടൈം നു പോകാം ഇല്ലേൽ ആരെക്കിലും എന്തെകിലും പറയും

ഞാൻ മോർണിംഗ് റൂമിൽ എത്തിയതും കിടന്നതേ ഓർമ്മയുള്ളു  ഉറങ്ങിപ്പോയി എണീറ്റതാണെകിലോ ഗൗതമിന്റെ ഫോൺ വന്നതിനു ശേഷം എന്തെ എൻ്റെ പെണ്ണ് ഇപ്പോളും ഉറങ്ങാണോ ? എണീറ്റില്ല ഇപ്പോളാ അറിഞ്ഞേ ഞാനും ഓഫീസിൽ ഡോർ ക്ലോസ് ചെയ്തു നല്ല ഉറക്കം ആയിരുന്നു .എപ്പോൾ വരും ഞാൻ ഒന്നു ബ്രഷ് ചെയ്തു കുളിച്ചു വരാം ഫുഡ് ഞാൻ കഴിക്കണം നല്ല വിശപ്പുണ്ട് എല്ലാം കഴിഞ്ഞു ഞാൻ അവിടെ എത്തിയപ്പോൾ എന്നോട് അവിടത്തെ ചേച്ചി ചോദിച്ചു എന്തുപറ്റി ഇത്രയും നേരം , സർ ഇടക്ക് വന്നു ചോദിച്ചു . സർ നെ കണ്ടു സൈൻ ചെയ്താൽമതിയെന്നു പറഞ്ഞു , അത് സാരമില്ല എന്നു പറഞ്ഞു ഞാൻ സൈൻ ചെയ്തു . സർ അറിഞ്ഞാൽ പ്രേശ്നമാകും , അറിഞ്ഞാൽ അല്ലെ അത് അപ്പൊ നോക്കാം , എന്ത് പറ്റി ഒരു രാത്രികൊണ്ട് നിനക്ക് ഇത്രയും ധൈര്യം വന്നോ .അതെ വന്നു എന്തെ ചേച്ചി അവർ ഒന്നു മിണ്ടാതെ ഒന്ന് മൂളി , എന്നോട് പറഞ്ഞു വെറുതെ നീ ഈ ജോബ് കളയരുത് കളയുന്നില്ലായെ ഞാൻ പോയി

💬 Comments

View all comments