Chapter Title : Jeevithayathra 3
സർ ൻ്റെ റൂം നോക് ചെയ്തു കമിoങ് ഞാൻ ചെന്നതും ഡോർ ക്ലോസ് ആക്കാൻ ആക്ഷൻ കാണിച്ചു ഞാൻ പതുക്കെ ക്ലോസ് ആക്കി എനിക്ക് ആ മുഖത്തുനോക്കാൻ നാണമായിരുന്നു എന്നോട് ചോദിച്ചു എന്തെ വീണ എന്തുപറ്റി പറ്റേണ്ടത് എല്ലാം പറ്റി ഞാൻ പോയി ഒരു ഉമ്മകൊടുത്തു എന്നിട്ടു പറഞ്ഞു താങ്ക്സ് ഇന്നലെ എനിക്ക് തന്ന സ്പെഷ്യൽ ഗിഫ്റ്റിനു ഗൗതം എന്നോട് പറഞ്ഞു താങ്ക്സ് അല്ല വേണ്ടത് നിന്നെയാണ് പകരം നിനക്ക് ഞാനും ഞങ്ങൾ കുറച്ചു നേരം കെട്ടിപിടിച്ചു എന്നിട്ടു പറഞ്ഞു ഇന്നു നൈറ്റ് റൂമിൽ വരുമ്പോൾ ഡ്രസ്സ് എല്ലാം പാക്ക് ചെയ്തോ അതുവേണ്ട ഗൗതം ആരെക്കിലും അറിഞ്ഞാൽ അത് ഗൗതമിനു എനിക്കും പ്രോബ്ലം ആകും എന്നിട്ടു എന്നോട് പറഞ്ഞു നീ യൂണിഫോമിൽ കൂടുതൽ സെക്സി ആണെന്ന് , ഇന്ന് ഇവൾക്കുള്ളത് ഞാൻ തരുന്നുണ്ട് എന്നുപറഞ്ഞു എന്റെ പിന്നിൽ പിടിച്ചമർത്തി , മര്യാദക്കിരിക്കു ... ഞാൻ വർക്ക് കഴിഞ്ഞു റൂമിൽ പോയി നന്നായി ഒന്ന് കിടന്നുറങ്ങി അതുകഴിഞ്ഞു വൈശാഖിനെ വിളിച്ചു സംസാരിച്ചു ഞാൻ ഫുഡ് കഴിച്ചു എന്തുപറ്റി ഗൗതം 10 ആയിട്ടും ഇതുവരെ വിളിച്ചില്ലല്ലോ ഞാൻ വിളിച്ചപ്പോൾ ഫോൺ കട്ട് ആക്കി ഞാനും കരുതി എന്തുപറ്റി എന്നു . കുറച്ചുകഴിഞ്ഞു ഗൗതം വിളിച്ചു അവിടെ എല്ലാവരും ലൈറ്റ് ഓഫ് അകിയേക്കിൽ വേഗം വരാൻ നോക്ക് ,കൊണ്ടുവരാൻ ഞാൻ വരണോ , ഞാൻ പറഞ്ഞു വേണ്ട , ഞാൻ വരാം എന്നു ഞാൻ എത്തിയതും പുള്ളിക്കാരൻ പറഞ്ഞു ഞാൻ പുറത്തു ഒരു ഫ്ലാറ്റ് നോക്കിയിട്ടുണ്ട് നമുക്ക് അവിടേക്കു മാറാൻ വേണ്ടിയാ
💬 Comments
View all comments