0%

Chapter Title : ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]

Author : കൊമ്പൻ Read All Parts 1.4K

പോയ്കൊണ്ടിരിക്കുമ്പോ പുറം പണിക്കെനിക്ക് ആളെതേടേണ്ടി വരുമെന്നു ഞാനുറപ്പിച്ചു. ഒപ്പം മോഹനേട്ടന് ഞാനെന്നു വെച്ചാൽ പ്രാന്തണെന്നു നല്ലപോലെയെനിക്കയറിയാം. എന്നെ നോക്കുന്ന ഓരോ നോട്ടവും എന്നെ എന്തൊക്കെ ചെയ്യാമോ അതെല്ലാം ആ കണ്ണിൽ എനിക്ക് കാണാമായിരുന്നു. പക്ഷെ ഞാനൊരു സിഗ്നലും ആൾക്ക് കൊടുത്തില്ല. പക്ഷെ ഇടക്കൊക്കെ എനിക്ക് നല്ലപോലെ പാവം തോന്നുമെങ്കിലും. വീട്ടിൽ വെച്ച് നിയന്ത്രണം ഇല്ലാതെ എന്തേലും രണ്ടാളും കൂടെ ചെയ്താൽ, പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ ? കുടുംബത്തിനും നാണക്കേടല്ലേ. വന്നുകേറിയ പെണ്ണല്ലേ ഞാൻ.

പക്ഷെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു തുടങ്ങിയാൽ പിന്നെ എന്റെയുള്ളിലെ പെണ്ണിനെ എനിക്ക് നിയന്ത്രിക്കാൻ ആവില്ലെന്ന് ഞാൻ ഓരോ രാത്രിയും ഭയന്നുകൊണ്ടിരുന്നു. അതുപോലെ ഒരവസരം കിട്ടാതെ മോഹനേട്ടനും ഇതൊക്കെ തുടങ്ങാൻ ഒരു മടി കാണുമെന്നു എനിക്കുറപ്പായിരുന്നു. കാര്യം ഞാൻ വഴങ്ങിയില്ലെങ്കിൽ ആകെ കുഴപ്പമാകുമെന്നു മോഹനേട്ടനുമാലോചിച്ചു കാണുമല്ലോ. ഒന്നാമത് അങ്ങേരുടെ ഭാര്യയുടെ പിണക്കം. അത് പെർമനന്റ് ആയി ഡിവോഴ്‌സിലേക്ക് എത്തിക്കാൻ ഞാൻ മതിലോ!!.
പിന്നെ നാട്ടാർക്കും വീട്ടുകാർക്കും ഞാൻ ഒരുമ്പെട്ടവളും ആകും.
മോഹനേട്ടന് പിന്നെ കാര്യമായ നാണക്കേട് ഉണ്ടാവുകയുമില്ല. ആണാണല്ലോ!!! സർവസാധാരണം. ഞാനൊരു പെണ്ണായി പോയില്ലേ സഹിക്കുക തന്നെ!!!

കാര്യം ഞാനൊരു “ഒക്കെ!!!”യങ് പറഞ്ഞാൽ കോഴികുട്ടനെന്നെ സ്വർഗം കാണിക്കുമെന്നെനിക്ക് നന്നായിട്ടറിയാം. പക്ഷെ കുടുംബിനി, പഠിച്ചവൾ, അഭിമാനി - ഇതൊക്കെയായ ഞാൻ എന്നെ തന്നെ ഈ മോഹങ്ങളിൽ നിന്നും പിറകോട്ടു വലിച്ചുകൊണ്ടിരുന്നു.

ഉഷച്ചേച്ചിയും എന്നെ ചെറുതായി പേടിപ്പിച്ചു എന്ന് പറയുന്നതാവും ശെരി. അവർക്കും മോഹങ്ങൾ ഉണ്ടായിട്ട് കടിച്ചുപിടിച്ചാണ് വർഷാവസാനം ഭർത്താവിന് വേണ്ടി കാത്തിരിക്കുന്നത്. പക്ഷെ അവർക്ക് വർഷാവസാനമെങ്കിലും മര്യാദക്ക് നല്ല കളി സന്തോഷേട്ടനിൽ നിന്നും കിട്ടും… എനിക്കോ?!!!!

💬 Comments

View all comments