0%

Chapter Title : ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]

Author : കൊമ്പൻ Read All Parts 1.4K

പയ്യെ അടയ്ക്കുമ്പോ എന്റെ കണ്ണിലേക്ക് ഒരു ദൃശ്യമെത്തി.. ഒരു മേഘക്കൂട്ടങ്ങൾക്കിടയിൽ ഒരു കസേരയിട്ടുകൊണ്ട് ഞാനതിൽ ഇരിക്കുന്നു. തനിച്ചാണ്...എന്റെ വയറൊല്പം വീർത്തിട്ടുണ്ട്. അതെ ശെരിയാ ഞാൻ ഗർഭിണിയാണ്….ഗർഭിണിയയായതിന്റെ ചടങ്ങു ആണ് സംഭവം. എന്റെ വയറു കാണലിന് എന്റെ അച്ഛനും അമ്മയും എല്ലാരും വന്നിരിക്കുമ്പോ ഞാൻ മാമ്പഴ പൂ സാരിയുമുടുത്തു കവിളിൽ ചന്ദനവും തേച്ചു ചിരിക്കുന്നു. മനീഷേട്ടൻ അടുത്തുണ്ടെങ്കിലും എന്റെ കണ്ണ് മോഹനെട്ടനെയാണ് തേടുന്നത്. അവരെല്ലാമെല്ലാം എന്റെ തലയിൽ അരിയും പൂവുമിട്ടനുഗ്രഹിച്ച ശേഷമാ ചടങ്ങു തീർന്നപ്പോൾ ഞാൻ മേഘങ്ങളിൽ നിന്നും താഴെക്കിറങ്ങി. മോഹനെട്ടനെ തേടി ഞാൻ നടന്നപ്പോ വലിയ കാർമേഘത്തിന്റെ ഉള്ളിൽ ഒളിഞ്ഞു നിന്ന മോഹനേട്ടനെന്നെ വയറിൽ ചുറ്റിപിടിച്ചുകൊണ്ട് ഏട്ടന്റെ നെഞ്ചോടു ചേർത്തി. ചുണ്ടുകൾ ഒരു നിമിഷം ചേർത്ത് വായിലിട്ട് കുടിക്കാൻ തുടങ്ങി. ഞാൻ കണ്ണുകൾ ഇറുകെയടച്ചു. തീവ്രമായ ആ ചുംബനങ്ങൾക്ക് ശേഷം. എന്റെ വയറിൽ പൊതിഞ്ഞ സാരിയൊരല്പം നീക്കി മോഹനേട്ടൻ എന്റെ വയറിൽ ചുംബിച്ചപ്പോൾ എന്റെ ദേഹമാസകാലം കാമവും പ്രണയവും കൊണ്ട് കുളിരുകോരി. ഒരുനിമിഷം ഞാനെന്റെ വയറ്റിലെ വിത്തിറിക്കിയ ആ നിമിഷങ്ങളെ ഓർമയിൽ നിന്നും തിരഞ്ഞു പിടിക്കാൻ നോക്കുമ്പോ ഞെട്ടി വിയർത്തുകൊണ്ട് കിതച്ചുഞാനാ ഉറക്കത്തിൽ നിന്നുമെണീറ്റു…..

ഈശ്വരാ ഞാനെന്താണീ കാണുന്നത്. എനിക്ക് ഗർഭമോ??!! അന്നും ഇതുപോലെയൊന്നാണല്ലോ ഞാൻ കണ്ടത്. അപ്പൊ ഇത് ഞാൻ വിശ്വസിക്കണോ അതോ ?!! ഇത് നടക്കാൻ പോകുന്നതാണോ ഇനി?!!
ദൈവമേ ഞാൻ പിഴച്ചു പോകുമോ?!!!!
വിയർപ്പു തുടച്ചു ഞാൻ മുഖം കഴുകി തിരികെ ബെഡിലേക്ക് വന്നു കിടന്നു…..
മനീഷേട്ടൻ സുഖ നിദ്ര!!!!

പിന്നെ സ്വപ്നമൊന്നും വന്നില്ല. ഞാൻ സുഖമായിട്ടു തന്നെയുറങ്ങി.
എന്നാലും ഈ രാത്രിയാകുമ്പോ

💬 Comments

View all comments