Chapter Title : ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]
നാശം പിടിച്ച ഈ ദിവസം കാരണം!! പ്രാർഥിച്ച ദൈവങ്ങളെന്നെ ഇത്രയും കാത്തിരിപ്പിക്കുന്നതിന്റെ കരണമെനിക്കറിയാതെ ഞാൻ ഖേദിച്ചു. തലയിണയിൽ കിടന്നു കരഞ്ഞു ഞാൻ എപ്പോഴോയുറങ്ങിപോയി…..
പിറ്റേന്ന് കാലത്തു ഞാൻ എണീക്കാൻ വൈകി. എണീറ്റയുടനെ ഞാൻ കുളിച്ചു ശുചിയായി പാഡും വെച്ച്, പച്ച സാരിയുമുടുത്തു താഴേക്ക് വന്നു. മോഹനേട്ടൻ തോട്ടത്തിൽ പോയി കുളിച്ചു സോഫയിൽ ഇരിക്കുന്നത് ഞാൻ കണ്ടു. ഞാനൊന്നു ചിരിച്ചശേഷം അടുക്കളയിലേക്ക് നടന്നു. ചായ ഉണ്ടാകുമ്പോ മനീഷേട്ടൻ ഹോട്ടലിൽ നിന്നും ജോലി കഴിഞ്ഞു തിരിച്ചെത്തി, വന്നതും ഏട്ടൻ ഉറക്കം വരുന്നെന്നും പറഞ്ഞു ബെഡിലേക്ക് മറിഞ്ഞു.
കാലത്തു ബ്രെക്ഫാസ്റ് എല്ലാം വേഗമൊരുക്കിയപ്പോൾ അമ്മയും മോഹനേട്ടനും കൂടെ തോട്ടത്തിലേക്ക് പോയി, മനീഷേട്ടൻ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് പോകാനായി കുളിച്ചൊരുങ്ങി ബൈക്കെടുത്തിറങ്ങി. ഞാൻ വീട്ടിൽ തനിച്ചായി.
മൂഡ് സ്വിങ്സ് കൊണ്ട് ഞാൻ വട്ടായിട്ട് അങ്ങുമിങ്ങും നടന്നു, ഇടക്ക് ഉഷേച്ചി വന്നെങ്കിലും ഞാനധികമൊന്നും മിണ്ടാനും പോയില്ല. നാശം!!! ഉച്ചവരെ ഞാൻ ടീവിയും കണ്ടിരുന്നു. സോഫയിൽ ചാരി ഇരിക്കുമ്പോ ഞാൻ ബസിൽ വെച്ച് കാട്ടിക്കൂട്ടിയത് ഓർത്തു…..
ഉച്ചയ്ക്ക് ഊണ് കഴിക്കാൻ നേരം അമ്മയെന്നോട് പറഞ്ഞു.
“തഞ്ചാവൂരിലേക്ക് ഒരു യാത്ര പോകുന്നുണ്ട് സമാജത്തിൽ നിന്ന്, അടുത്തയാഴ്ചയാ, 10 ദിവസത്തേക്ക് ….. മോഹനനോട് എന്റെയൊപ്പം വരാൻ പറഞ്ഞപ്പോ അവനു ഭക്തി താല്പര്യമേയില്ലല്ലോ…..” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
എനിക്ക് പെട്ടന്ന് വോമിറ്റ് ചെയ്യാൻ തോന്നിയപ്പോൾ ഞാൻ കഴിക്കുന്നത് നിർത്തി …
“എന്താ മോളെ ഹോസ്പിറ്റലിൽ പോണോ നിനക്കെന്നു” ചോദിച്ചപ്പോൾ ഞാനൊന്നും മിണ്ടിയില്ല ...ഒന്നുറങ്ങിയാൽ മതിയെന്നു മാത്രം പറഞ്ഞു. ഞാൻ മുഖമൊക്കെയൊന്ന് കഴുകി ഉറങ്ങി എണീറ്റപ്പോ എനിക്കൊരല്പം ആശ്വാസം തോന്നി. മനീഷേട്ടൻ
💬 Comments
View all comments