0%

Chapter Title : ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]

Author : കൊമ്പൻ Read All Parts 1.6K

എനിക്ക് സുഖിക്കണം എന്ന് തോന്നുമ്പോ മാത്രമേ അവരെ ഞാൻ വിളിക്കാറുള്ളു.
അല്ലാതെ അവർക്കുവേണ്ടി മാത്രം ഞാനെന്റെ തുണിയഴിക്കാൻ നിക്കില്ല. നിന്നിട്ടുമില്ല.

മോളും ഞാനും കൂടെ ഡിന്നർ കഴിച്ച ശേഷം അടുക്കളയിലെ മറ്റു ജോലികളും തീർത്തു ഞാൻ സ്വസ്‌ഥയായി, മെഡിസിൻ കഴിക്കാനായി ടേബിളിൽ നോക്കിയപ്പോൾ. തീരാറായിരിക്കുന്നു. നാളെ വാങ്ങാം, അടുത്തുള്ള ക്ലിനിക്കിൽ ചെന്നാൽ നിതിൻ ഡോക്ടറെ കാണുകയും ചെയ്യാമല്ലോ!!

മെഡിസിൻ കഴിച്ചു ഞാനെന്റെ മകളേയും കെട്ടിപിടിച്ചു കിടക്കാൻ നേരം എന്റെ കണ്ണുകൾ തളർന്നപോലെ കൂമ്പി.
മെഡിസിൻ ഡോസ് കൂടുതൽ ആണെന്ന് നല്ലപോലെ അറിഞ്ഞും ഇന്നെനിക്ക് രണ്ടെണ്ണം അധികം കഴിക്കേണ്ടി വന്നു. ഒന്നാമത് ഉറക്കകുറവുണ്ടെനിക്ക്. ഇടക്ക് സ്വപ്നം കണ്ടു ഞെട്ടി എണീക്കുമ്പൊ ശാരുമോളും കൂടെ പേടിക്കും ഇന്നിപ്പോജോലിയുടെ ടെൻഷനും ബാക് ടു ബാക് മീറ്റിംഗ് ഉം കൊണ്ട് ഞാനാകെ ടൈർഡ് ആണിപ്പോ. അതുകൊണ്ടുസുഖമായിട്ടുറങ്ങണം. കമ്പൂട്ടറിന്റെ മുന്നിലിരുന്നു കഴുത്തിനും ചെറിയ വേദന പോലുണ്ട്. ഞാൻ കഴുത്തു പതിയ ചരിച്ചു തലയിണയിൽ ചേർത്തു കിടന്നു. ഇന്നിനി സ്വപ്നം കാണുമെന്നു പേടിയെനിക്കില്ല. അല്ലേലും ഞാൻ പേടിക്കാറില്ല. ചിലതൊക്കെ നടന്നപോലെയും ചിലതൊക്കെ നടക്കാൻ പോകുന്നപോലെയും എന്നെ തോന്നിപ്പിക്കുന്ന സ്വപ്നങ്ങളെ ഞാനെന്തിന് പേടിക്കണം. ഇരുട്ടിനു ഒരല്പം വിടപറഞ്ഞുകൊണ്ട് ഞാനുറക്കത്തിലേക്ക് വീണു. എന്താണ് എനിക്ക് സംഭവിച്ചതെന്നു ഞാനോർത്തെടുക്കാൻ ശ്രമിക്കുമ്പോ തല പൊളിയുന്ന വേദന. ഞാൻ പയ്യെ തലയിൽ അമർത്തിപിടിച്ചു കണ്ണ് തുറന്നു. തലയിലാ പഴയ കെട്ടുണ്ട്. ഇത്തവണ വീടല്ല, അതൊരു ഹോസ്പിറ്റലാണ്. അമ്മയും അച്ഛനും ആണെന്ന് പറഞ്ഞു രണ്ടുപേര് എന്റെ കൂടെയുണ്ട്. ഉറങ്ങിയപോലെ കിടക്കാം, അല്ലെങ്കിലവർ ഓരോന്ന് പറഞ്ഞെന്നെ വെറുപ്പിക്കും. ഇന്നാളത്തെ പോലെ ഞാൻ ഗ്രീഷ്മയാണ്, അവരുടെ മകളാണ്

💬 Comments

View all comments