0%

Chapter Title : ജെനിയോടൊപ്പം ഒരു കോളേജ് I. V. ഭാഗം 2

Author : kkstories Read All Parts 199

ഞാൻ വാങ്ങി പിടിച്ചു.ഞങ്ങൾ ബസ്സിലേക്കു കയറി അവൾ കയറി ഒരു സീറ്റിൽ ഇടം പിടിച്ചു. എന്നിട്ടു എന്നെ വിളിച്ചു .ഞാൻ അവളുടെ അടുത്തു ചെന്നിരുന്നു. ബസ്സിൽ എല്ലാരും കയറി ,ഊട്ടിയിലോട്ടു യാത്രതിരിച്ചു കുറച്ചു ദൂരം സഞ്ചരിക്കാം ഉണ്ട്. ഞാൻ ഹെഡ് ഫോണിൽ പാട്ടു വെച്ച് അവല്ഡ്ഡ് ദേഹത്തു തലവെച്ചു കണ്ണടച്ചു കിടന്നു. ബസ്സ് ഊട്ടിയിലോട്ടു കുതിച്ചു......

നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം വീണ്ടും തുടരും..... നന്ദി.

💬 Comments

View all comments