Chapter Title : ജെനിയോടൊപ്പം ഒരു കോളേജ് I. V. ഭാഗം 2
ഒരു തിരക്ക് കൂടിയ സ്റ്റേഷൻ എത്തും അവിടെ നിന്ന് രണ്ടു സ്റ്റേഷൻ കഴിഞ്ഞാണ്." "ഓക്കേ." ഞാൻ ഫോൺ വെച്ച് ജെനിയുടെ മടിയിൽ കിടന്നു. " എത്താറായോ ? " " കുറച്ചും കൂടെ ഉണ്ട്." ഞാൻ മറുപടി കൊടുത്തു. ട്രെയിൻ ഒരു വലിയ സ്റ്റേഷനിൽ എത്തി അടുത്ത ട്രാക്കിലും ട്രെയിനുകൾ ഉണ്ട്. ഞങ്ങൾ എല്ലാരും പുറത്തേക്ക് ഇറങ്ങി. ജെനി ഇപ്പൊ വരം എന്ന് പറഞ്ഞു പോയി ഞാൻ അടുത്ത കടയിൽ കയറി ഒരു ചായ ഓർഡർ ചെയ്തു. എന്റെ കൂട്ടുകാർ എന്നെ കണ്ടു അടുത്ത് വന്നിരുന്നു അവർക്കും ചായ പറഞ്ഞു. അതിനിടയിൽ ഞങ്ങളുടെ ഞങ്ങളുടെ ട്രെയിനിന്റെ മുമ്പിലെ നീരാവി എൻജിൻ മാറ്റി. എന്നിട്ടു ഏറ്റവും പിന്നിൽ ഒരു ഡീസൽ എൻജിൻ ഘടിപ്പിച്ചു. മാറ്റിയ എൻജിൻ ന്റെ ഒപ്പം ഞാനും ജെനിയും ഇരുന്ന ബോഗിയും മാറ്റി. ഞങ്ങൾ ഏറ്റവും മുമ്പിലുള്ള ബോഗിയിൽ കയറി. ജെനിയും അവളുടെ കൂട്ടുകാരികളും ഞങ്ങളുടെ കൂടെ കയറി. ഇപ്പൊ ആ ബോഗിയുടെ മുന്നിൽ മറ്റൊന്നുമില്ല. കാഴ്ചകൾ നന്നായി കാണാം. ട്രെയിൻ വളരെ സ്പീഡിൽ മുന്നോട്ട് നീങ്ങാൻ തുടങ്ങി.അധികം വൈകാതെ ഞങ്ങളുടെ സ്റ്റോപ്പിൽ എത്തി. അവിടെ ഞങ്ങളുടെ ബസ്സ് കാത്തു നിൽപ്പുണ്ട്. ഞങ്ങൾ ബാഗുകൾ എടുത്ത് സ്റ്റേഷനിൽ നിന്നു ഇറങ്ങി. "നിക്കഡാ..ഞാനും ഉണ്ട്.!"ജെനി പിന്നിൽ നിന്ന് അവളുടെ ബാഗുകൾ ഏറ്റി ഓടി വന്നു . ഒരു ബാഗ് ഞാൻ വാങ്ങി പിടിച്ചു.ഞങ്ങൾ ബസ്സിലേക്കു കയറി അവൾ കയറി ഒരു സീറ്റിൽ ഇടം പിടിച്ചു. എന്നിട്ടു എന്നെ വിളിച്ചു .ഞാൻ അവളുടെ അടുത്തു ചെന്നിരുന്നു. ബസ്സിൽ എല്ലാരും
💬 Comments
View all comments