Chapter Title : ജെസി ഒരു പ്രദർശന വസ്തു 2 [SAMBA]
സമയം കൊണ്ട് തന്നെ ആ പരിപാടിയിലെ തന്നെ ശ്രദ്ധാ കേന്ദ്രമായി അവൾ മാറി. കൂടെ ജോലി ചെയ്യുന്ന ആണുങ്ങൾ അവളുടെ പിന്നാലെ കൂടി. ചിലർ സംസാരിക്കുന്നതിനടയിൽ സാധാരണ പോലെ അവളുടെ നഗ്നമായ പുറം തൊട്ട് തലോടാൻ തുടങ്ങി.
ഫുഡ് കഴിക്കാൻ പോയപ്പോൾ , കാറ്ററിംഗിന് വന്ന പയ്യൻമാർ ജെസിയെ കാണാനായി തിരക്ക് കൂട്ടുന്നത് ഞാൻ കണ്ടു. അവർ മൊബൈലിലും മറ്റും ഫോട്ടോകളും എടുക്കുന്നുണ്ടായിരുന്നു.
അങ്ങനെ പരിപാടി ഒക്കെ കഴിഞ്ഞ് ജോർജ് സാറിനെ കണ്ട് യാത്ര പറയാൻ ചെന്നപ്പോഴാണ് , ജോർജ് സാറുമായി സംസാരിച്ച് നിന്ന ആളെ ശ്രദ്ധിച്ചത് , സ്ഥലം SI പവിത്രൻ സാറായിരുന്നു അത്. അതെ അന്ന് മാർക്കറ്റിൽ പോയി വരുമ്പോൾ ഞങ്ങൾക്ക് ഫൈൻ ഇട്ട അതേ Sl , ഞങ്ങളെ കണ്ട പാടെ പവിത്രൻ ജെസിയെ അടിമുടി ഒന്ന് നോക്കി. അയാളുടെ കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു. " നമ്മളല്ല കുറച്ച് ദിവസം മുൻപ്" അയാൾ ചോദിച്ചു തുടങ്ങി.
"ആ അതെ സർ,നമ്മൾ കണ്ടിരുന്നു" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ജോർജ് സാർ അയാളെ ഞങ്ങൾക്കും തിരിച്ചും പരിചയപെടുത്തി കൊടുത്തു. പിരിയാൻ നേരം അയാൾ ജെസിയുടെ അടുത്തേക്ക് വന്ന് "തൻ്റെ ഡ്രസിംഗ് എല്ലാം അടിപൊളിയാണ്. Gorgeous ആയിട്ടുണ്ട്" എന്ന് പറഞ്ഞു. എന്നിട്ട് ഞങ്ങളുടെ കൂടെ ഒരു സെൽഫിയും എടുത്തിട്ടാണ് അയാൾ പോയത്.
ഞങ്ങളും നേരെ വീട്ടിലേക്ക് തിരിച്ചു.
തിരിച്ചു വീട്ടിലെത്തി ഞാൻ കുളിക്കാനായി തോർത്തുടുത്ത് പുറകിലേക്ക് പോയി ലൈറ്റ് ഇടാൻ തുടങ്ങിയപ്പോഴാണ് ഞാൻ അത് കണ്ടത്. അപ്പുറത്ത് അബുവിൻ്റെ മുറിയിൽ ജനൽ തുറന്ന് അബു
💬 Comments
View all comments