0%

Chapter Title : ജെസി ഒരു പ്രദർശന വസ്തു 2 [SAMBA]

Author : kkstories Read All Parts 2.1K

ഇങ്ങോട്ട് നോക്കി നിൽപ്പാണ്. ഞാൻ ലൈറ്റ് ഇട്ടില്ല. ഇട്ടാൽ എന്നെ കാണും. ഞാൻ പതുങ്ങി വീണ്ടും വീട്ടിലേക്ക് കയറി, റൂമിലെ ബാത്ത്റൂമിൽ കയറിയ ജെസിയെ വിളിച്ചു. ടീ ഒന്ന് പുറത്ത് വന്നേ

ജെസി : എന്താ സനൂ ഞാൻ കുളിചിട്ട് വരാം

ഞാൻ. : ദേ നിൻ്റെ കാമുകൻ നിന്നേം നോക്കി അവിടെ നിൽക്കുന്നു.

ജെസി പെട്ടെന്ന് വാതിൽ തുറന്നു. " ആര്?"

ഞാൻ : എടീ അബു .

ജെസിയുടെ മുഖം പെട്ടെന്ന് തിളങ്ങി."എന്താ ചെയ്യണ്ടേ" അവൾ ചോദിച്ചു.

ഞാൻ: നീ വേണേൽ പുറത്തുള്ള ബാത്ത് റൂമിൽ പോയി കുളിച്ചോ. അവന് തൽക്കാലം ഇന്നത്തേക്കുള്ളത് കാണിച്ച് കൊടുക്ക് ബാക്കി നമുക്ക് രാവിലെ നോക്കാം.

അവൾ ഒരു തോർത്ത് മാത്രം ഉടുത്ത് കൊണ്ട് പുറത്തേക്ക് പോയി. ഞാൻ പുറകേ പോയി നോക്കി അവൾ പുറകിലത്തെ ലൈറ്റ് ഇട്ടു. അബു അവളെ കണ്ടു.

കണ്ടതും അവൻ കൈ കൊണ്ട് ഹായ് കാണിച്ചു.

ജെസി ഒരു കൈ കൊണ്ട് തോർത്തുമുണ്ട് ഹോൾഡ് ചെയ്ത് തിരിച്ചും ഹായ് കാണിച്ചു.

പിന്നെയും അവർ എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നുണ്ടായിരുന്നു. പക്ഷേ അടുത്തേക്ക് പോയാൽ എന്നെ കാണാൻ സാധ്യത ഉള്ളതിനാൽ ഞാൻ അവിടെ തന്നെ നിന്നു. പെട്ടെന്ന് ജെസി വേഗത്തിൽ വേണ്ട വേണ്ട എന്ന് കൈ വീശി പറയുന്നത് കേട്ടു.

എന്നിട്ട് എൻ്റെടുത്തേക്ക് ഓടി വന്നു പറഞ്ഞു.

"അവൻ ഇങ്ങോട്ട് വരുന്നു...!"

എൻ്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. എന്ത് ചെയ്യണം എന്നറിയാതെ നിന്നു.

"അവൻ ദേ വരുന്നു സനൂ നീ എവിടേലും പോയി ഒന്ന്

💬 Comments

View all comments