0%

Chapter Title : ജെസ്സി മിസ്സ് 10 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 718

എങ്കിലും ഈ ദിവസങ്ങളിൽ ഞാൻ എപ്പോഴോ ഒക്കെ അറിഞ്ഞ സന്തോഷം അതൊന്നും എനിക്ക് മറ്റെവിടുന്നും കിട്ടില്ല. അത് മാത്രം അറിയാം. വീണ്ടും എന്തൊക്കെയോ ആലോചിച്ച് കിടന്നു. പിന്നെ പതിയെ എഴുന്നേറ്റ് മിസ്സിൻ്റെ തല എൻ്റെ കയ്ക്ക് മേലെന്ന് മാറ്റി. മരവിച്ച കയ്യും തൂക്കി ഞാൻ നടന്ന് മുറിവിട്ട് താഴേക്ക് പോയി. ടിവി കണ്ടാലോ എന്നൊരു ചിന്ത വന്നെങ്കിലും ചെയ്തില്ല. അവിടെ സോഫയിൽ പോയി കിടന്നു.
“ നാളെ അമ്മയും രാധാമ്മയും വരും. മിസ്സ് തിരിച്ച് രാധാമ്മയുടെ വീട്ടിലേക്ക് പോകും. പക്ഷേ അതിനുമുമ്പ് മിസ്സിനോട് പറയാൻ എനിക്ക് ഒരു ഉത്തരം വേണം. അതൊരു മാപ്പ് പറച്ചിലോ വാക്ക് കൊടുക്കലോ ഒക്കെ ആകാം.

മിസ്സിന് ഇപ്പോളും ഞാൻ പറഞ്ഞത് ഒരു തമാശയാണ്. കൂടെ കിടത്തിയിട്ടൊണ്ടെങ്കിൽ കെട്ടി ഒരുമിച്ച് തന്നെ ജീവിക്കും. അതിനി ആര് എതിർത്താലും... അച്ഛനും അമ്മയും ഞാൻ പറഞ്ഞാല് കേൾക്കും..
കേൾക്കുമോ..?? പ്രായത്തിനു മൂത്ത ഒരാളെ അതും ടീച്ചറിനെ കെട്ടാൻ അവര് സമ്മതിക്കുമോ. മോനെ ചീത്തയാക്കി എന്നും പറഞ്ഞ് അവരെല്ലാം മിസ്സിനേ കുറ്റം പറയുമോ???? ”

മൈര് ഓരോന്ന് വിചാരിച്ച് ഒള്ള ഉറക്കവും പോയി. എങ്കിലും എപ്പോഴോ ഉറങ്ങി . കലങ്ങിയ മനസ്സിൽ രാത്രി കണ്ട സ്വപനങ്ങളോന്നും ഓർമ്മയിൽ നിന്നില.
എന്തോ മുട്ടുന്ന ശബ്ദം കേട്ടാണ് എൻ്റെ കണ്ണുതുറന്നത്. മെയിൻ ഡോറിൻ്റെ കുറ്റിയിൽ എന്തോ കൊണ്ട് തട്ടുന്ന മിസ്സിനെ ഞാൻ പാതി മയക്കത്തിൽ കണ്ടു. ഇടക്ക് ആ കുറ്റിക്ക് ഉള്ള കഴപ്പാണ്.

വലിയൊരു ശബ്ദത്തോടെ അത് നേരെ വീണതും പുറത്തെ വെളിച്ചം എൻ്റെ മുഖത്തേക്ക് വീണു. എഴുന്നേല്ക്കാൻ മനസ്സ്

💬 Comments

View all comments