0%

Chapter Title : ജെസ്സി മിസ്സ് 10 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 718

പറഞ്ഞെങ്കിലും ശരീരം അനുവതിച്ചില്ല. കണ്ണുകൾ പൂട്ടിയടച്ച് ഞാൻ വീണ്ടും കിടന്നു. മുഖത്ത് ഒരു തണുപ് അനുഭവപ്പെട്ടു. അതിങ്ങനെ മുഖമാകെ ഇഴഞ്ഞ് മുടിയിൽ തലോടിയിട്ട് പോയി.

ആ തലോടലിൻ്റെ മൃദുലത എന്നെ വിട്ട് പോകുന്നതിനു മുൻപേ ഞാൻ ആ കൈകളിൽ കടന്നു പിടിച്ചിരുന്നു. മിസ്സിൻ്റെ കയ്യിൽ തൂങ്ങി സോഫയിൽ നിന്നും എഴുന്നേറ്റിരുന്നു. മയക്കം വിട്ടുമാറാതെ ഇരുന്ന് ആടിയ എന്നെ മിസ്സ് ദേഹത്തേക്ക് ചാരി. അരയിലൂടെ കൈകളിട്ട് ഞാൻ മിസ്സിൻ്റെ വയറിൽ മുഖം വെച്ചിരുന്നു. അപ്പോഴും ഈ കൈകൾ എൻ്റെ മുടികളിലൂടെ ഇഴുകി നടന്നു.

“ നീ എപ്പോഴാ ഇവിടെവന്ന് കിടന്നെ?? ”
ഞാൻ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് വീണ്ടും ചോദ്യങ്ങൾ ഉണ്ടായി. എൻ്റെ മുഖം വയറിൽനിന്നും പറിച്ചുമാറ്റിക്കൊണ്ട് മിസ്സ് വീണ്ടും ചോദിച്ചു.

“ അവിടെ കിടന്നിട്ട് ഉറക്കം വന്നില്ല. അപ്പോ വന്നതാ..”
വിട്ടുമാറിയ മിസ്സിൻ്റെ ശരീരത്തെ വീണ്ടും വലിച്ചെടുപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.

“ അതെന്താ ഉറക്കം വരാഞ്ഞത്?? എൻ്റെകൂടെ കിടന്നത് കൊണ്ടാണോ?? ”

വിട്ട് മാറാത്ത ഉറക്കത്തെ തെറിയും പറഞ്ഞ് ഞാൻ എഴുന്നേറ്റു.
“ അതേ.. മിസ്സ് കൂടെ കിടന്നത് കൊണ്ട് തന്നെയാ ഉറക്കം വരാഞ്ഞത്ത്. ”

“ പറി.. രാവിലെ ഓരോന്ന് പറഞ്ഞ് വന്നോളും. ആ മൂഡ് പോയി.”

അപ്പോ വന്ന ദേഷ്യത്തിൽ തൊണ്ടകീറി പൊളിച്ചിട്ട് ചേർന്ന് നിന്ന മിസ്സിനെ ഒരു തള്ളും കൊടുത്ത് ഞാൻ നേരെ ചവിട്ടി തുള്ളി ബാത്ത്റൂമിലേക്ക് പോയി.

ഒന്ന് മുഖവും കഴുകി പുറത്തേക്ക് ഇറങ്ങിയപ്പോ ഒരാൾ നിന്നിടത്ത് തന്നെ നിൽക്കുന്നു. ആരാണ്ടോ വന്ന് സ്റ്റാചൂ ന്ന് പറഞ്ഞ പോലെ. മുഖത്ത് വല്യ

💬 Comments

View all comments