Chapter Title : ജെസ്സി മിസ്സ് 10 [ദുഷ്യന്തൻ]
അരികിലെ ടിപ്പോ യിൽ നിന്ന് ഫോൺ കയ്യെത്തി എടുക്കുന്നതിനൊപ്പം പറഞ്ഞു.
“ ഹാ.. ചേട്ടൻ വന്നകാര്യം വല്ലോം പറഞ്ഞോ??!! ” അൽപ്പം സംശയത്തോടെയാണ് ഞാൻ ചോദിച്ചത്.
പകരം അൽപ്പം കുസൃതിയോടെ ഇല്ലെന്ന് തലയാട്ടി മിസ്സ് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. ഞാൻ പല്ലും തേച്ച് ഒന്ന് ഫ്രെഷായി നേരെ അപ്പുറത്ത് പോയി. ചേട്ടനെ വിളിക്കാൻ. അവിടെ ചെന്ന് മൂന്നാലു വട്ടം കാളിംഗ് ബെൽ അടിച്ചിട്ടാണ് കതക് തുറന്നത്. വായില് ബ്രഷും ഇട്ട് കൊണ്ട് ചേട്ടൻ വാതിൽ തുറന്നു. സത്യത്തിൽ ഞാൻ ഒന്ന് ഞെട്ടി പോയി.
താടിയും മീശയും ഒക്കെ ട്രിം ചെയ്ത് ഇപ്പൊ ആ പഴയ കണ്ണനായി.
“ എൻ്റെ മോനെ ഇതാരാ??. പണ്ട് ഫിദേടെ പിറകെ നടന്ന അതേ കണ്ണൻ. പക്ഷേ കുറച്ച് വയർ ചാടിയിട്ടുണ്ട്... ” ചേട്ടൻ്റെ വയറിൽ ഒരിടി കൊടുത്തുകൊണ്ട് ഞാൻ തമാശപോലെ പറഞ്ഞു. കൂടുതൽ താമസിക്കാതെ കുളിയും കഴിഞ്ഞ് അങ്ങോട്ട് വരൻ പറഞ്ഞിട്ട് ഞാൻ വീട്ടിലേക്ക് പോയി.
അവിടെ വീട്ടിൽ ഒരാള് അടുക്കളയിൽ മുടിഞ്ഞ പണിയിലാണ്. വന്ന മണത്തിന് ചെറിയൊരു പ്രത്യേകത ഉള്ളതുകൊണ്ട് ഞാനും പോയി...
“ ചിക്കനാ?? ” മനം പിടിച്ച് ചെന്ന എൻ്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് കൊണ്ട് പാത്രത്തിൽ കിഴങ്ങ് കറി തിലച്ചുകൊണ്ടിരുന്നു.
“ ചിക്കനോ?? ഇതിൽ ചിക്കാനിട്ടാ ചിക്കൻ കറിയെന്ന് പറയാം. ”
“ മൈര്.. ആളെ വടിയാക്കാനായിട്ട്.. ”
മിസ്സ് വാ പൊത്തി ചിരിച്ചിട്ട് എന്നെ നോക്കി. “ എൻ്റെ കുട്ടന് ചിക്കൻ വേണോ?? കറി വേണോ അതോ ഫ്രൈ വേണോ.. ഈ ടീച്ചർ ഉണ്ടാക്കിതരിത്തില്ലേ??
💬 Comments
View all comments