0%

Chapter Title : ജെസ്സി മിസ്സ് 10 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 719

താഴെ ഇറങ്ങി മിസ്സിനോട് ചേർന്ന് നിന്നു. മിസ്സ് ഒരു കൈപൊക്കി മുട്ടുമടക്കി എൻ്റെ തോളിൽ വെച്ചു. എന്തോ വല്യ കാര്യത്തിൽ തിളക്കുന്ന കറിയിലേക്ക് നോക്കി നിന്ന മിസ്സിൻ്റെ ഇടുപ്പിലൂടെ കയ്യിട്ട് ഞാൻ ചേർത്ത് നിർത്തി. ഇപ്പൊ വലിയ ഞെട്ടലോ ആശ്ചര്യമോ ഒന്നും മിസ്സ് കാണിച്ചില്ല. എനിക്കുമത്തൊരു സുഖമായി തോന്നി.

“ അതേ.. ജെസ്സീ ”

വിളി കേട്ടിട്ട് മുഖത്ത് പോലും നോക്കാണ്ട് തല എന്താന്ന് ചോയ്ക്കും പോലെ മാത്രം ഇളക്കി.

“ ജെസ്സിയേ ഇങ്ങോട്ട് നോക്ക് ” താടിക്കൊരു തട്ട് കൊടുത്ത് ഞാൻ വീണ്ടും വിളിച്ചു.

“ എന്തോന്നാടാ ചെക്കാ.. എൻ്റെ താടി പറിഞ്ഞ് പോകുമല്ലോ. ”

“ അതേ.. സോറി കേട്ടോ..”

“ എന്തിനാ താടിക്ക് തട്ടിയതിനോ?? ”

“ അല്ലെന്ന്. .. ഇന്നലെ രാത്രി ഞാൻ ചോയ്ച്ചില്ലേ.. അതിന്. കൊറച്ച് കടുത്ത് പോയെന്ന് പിന്നെ ആലോചിച്ചപ്പഴ തോന്നിയെ. ”

മിസ്സൊന്നും മിണ്ടിയില്ല.

“ ദേഷ്യമുണ്ടോ എന്നോട്.??? ” ഞാൻ അൽപ്പം വിനയത്തോടെ ചോദിച്ചു.

“ കുറച്ചുണ്ടായിരുന്നു. ഇപ്പൊ ഇല്ല. ഇപ്പൊ എൻ്റെ ചെക്കൻ നല്ല കുട്ടിയായി. ”
എൻ്റെ മൂക്കിൽ ഒന്ന് പിടിച്ച് വലിച്ചുകൊണ്ട് മിസ്സ് കൊച്ചു പിള്ളേരോടെന്ന പോലെ കൊഞ്ചി പറഞ്ഞു.

ഞാനാ കവിളിൽ ഒന്ന് ചേർത്ത് ചുംബിച്ചു. കണ്ണുകളിൽ നോക്കി ഞാനെൻ്റെ സ്നേഹം പറയാതെ പറഞ്ഞു... പലവട്ടം. എൻ്റെ കണ്ണുകൾ ഈ ചെഞ്ചുണ്ടിൽ പതിഞ്ഞപ്പോൾ തന്നെ അതൊരു പൂവ് വിരിയുന്ന പോലെ മലർന്നു തുറന്നു. മിസ്സിൻ്റെ കൈ എൻ്റെ കവിളിലൂടെ തലോടി കൊണ്ടിരുന്നു. ആ ചുണ്ടുകളെ നുണഞ്ഞെടുക്കാൻ മനസ്സ് കൊതിച്ചെങ്കിലും ഞാൻ

💬 Comments

View all comments