Chapter Title : ജെസ്സി മിസ്സ് 10 [ദുഷ്യന്തൻ]
തുനിഞ്ഞില്ല. എവിടെയോ ഒരു നീറ്റൽ അങ്ങ് കിടക്കുന്നപോലെ.
തല പിറകിലേക്ക് വലിച്ചെങ്കിലും മിസ്സിൻ്റെ കൈ എന്നെ പോകാൻ അനുവദിച്ചില്ല. അതെൻ്റെ മുഖത്തെ മിസ്സിൻ്റെ മുഖത്തോട് ചേർക്കാൻ ബലം പ്രയോഗിച്ചെങ്കിലും പെട്ടെന്ന് ഹാളിൽ കേട്ട കോളിംഗ്‌ബെല്ലിൽ ഞങൾ അകന്നുമാറി. എങ്കിലും അടുത്ത മിഷം തന്നെ ജെസിയുടെ അധരങ്ങൾ എൻ്റെ ചുണ്ടിൽ പതിഞ്ഞിരുന്നു. അധരങ്ങൾ തമ്മിൽ ഉരസി മാറി പെട്ടെന്ന് മിസ്സ് ഹാളിലേക്ക് ഓടി.
പിന്നാലെ ഞാനും. അവിടെ കണ്ണൻ ചേട്ടൻ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോ മിസ്സ് ഞങ്ങളോട് കഴിക്കാൻ ഇരിക്കാൻ പറഞ്ഞിട്ട് കിച്ചണിൽ പോയി. ഒരുപ്പാട് വൈകാണ്ട് തന്നെ ഫുട് ഒക്കെ സെറ്റ് ആക്ക് മിസ്സ് വിളമ്പി തന്നു.
മിസ്സിനോടും ഇരിക്കാൻ പറഞ്ഞെങ്കിലും ഇരുന്നില്ല. കഴിച്ച് കഴിയാറായപ്പോ പുറത്തൊരു വണ്ടി വന്നു നിന്നു. മിസ്സ് പുറത്തേക്ക് നോക്കിയ “ ദേ അവര് വന്നു ” . ഉടനെ ചേട്ടൻ ഓടി ബാത്ത്റൂമിൽ പോയി നിന്നു .
പുറത്തൂന്ന് ആദീ.. ന്നുള്ള വിളി ഞാൻ കേട്ടു. പുറത്തേക്കിറങ്ങുന്നത്തിന് മുമ്പ് അമ്മ അകത്ത് കയറി. എന്നെ കണ്ടപാടെ കെട്ടിപിടിച്ച് ഒരുമ്മ തന്നു. സാധാരണ എന്നെ കൂട്ടണ്ട് അമ്മ എവിടെയും പോകാറില്ലായിരുന്നു.
“ എൻ്റെ കൊച്ച് പ്രശ്നം വല്ലോം ഉണ്ടാക്കിയോ?? ”
എന്നെ ചേർത്ത് പിടിച്ചോണ്ട് അമ്മ തമാശ രൂപേണ മിസ്സിനോട് തിരക്കി.
“ ഏയ്.. ” ഒരു കള്ളചിരിയോടെ മിസ്സ് ഒന്നു മൂളി.
രാധാമ്മയും മിസ്സിനോട് എന്തൊക്കെയോ കുശലം പറയുന്നുണ്ട്.
നിങ്ങള് കഴിക്കുവായിരുന്നോ. ??
ഡൈനിംഗ് ടേബിളിൽ ഇരുന്ന രണ്ട് പ്ലേറ്റിലേക്ക് നോക്കി രാധാമ്മ ചോദിച്ചു. മിസ്സ് എന്നെ നോക്കി .
💬 Comments
View all comments