0%

Chapter Title : ജെസ്സി മിസ്സ് 10 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 721

ഉടനെ ഞാൻ ശേരി മൂളി.

അമ്മയും രാധാമ്മയും ടേബിളിന് ഇരുവശവും ഇരുന്നു. മിസ്സ് അവർക്ക് കുടിക്കാൻ വെള്ളമോ മേറ്റോ കൊടുത്തു . പെട്ടെന്ന് ബാത്റൂമിൻ്റെ ഡോർ തുറന്നു.

അമ്മ കണ്ടൂ. പക്ഷേ രാധാമ്മ പിന്തിരിഞ്ഞ് ഇരുന്ന കൊണ്ട് ചേട്ടനെ കണ്ടില്ല. പക്ഷേ അമ്മയുടെ മുഖത്തെ ഞെട്ടൽ കണ്ട് രാധാമ്മ തിരിഞ്ഞ് നോക്കി.

രണ്ട് നിമിഷം രാധാമമ ഒന്നും മിണ്ടാതെ ഒരു അനക്കവും ഇല്ലാണ്ട് ഇരുന്നു. ഇനി വണ്ടർ അടിച്ച് കിളി പോയോന്നു വരെ എനിക്ക് തോന്നി. അടുത്ത സെക്കൻഡിൽ ഒരു കരചിലായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് രാധാമ്മ എഴുന്നേറ്റ് ചേട്ടനെ കെട്ടിപിടിച്ചു.
പിന്നങ്ങോട്ട് ഒരു സെൻ്റി ഹാപ്പി എൻഡിങ് സിനിമ പോലെയാണ് എനിക്ക് തോന്നിയത്. ഫുൾ ആനന്ദ കണ്ണീരു മാത്രം. ഒരു സൈഡിൽ നോക്കുമ്പോ അമ്മ ഇരുന്ന് കരയുന്നു. അത്കണ്ട് സമാധാനിപ്പിക്കാൻ ചെന്ന മിസ്സ് നിന്ന് ഏങ്ങുന്നു.

എന്തോ..എനിക്കും വന്നു കരച്ചിൽ. ഇപ്പൊ ഈ രണ്ട് വീട്ടിൽ എനിക്കുള്ള സ്ഥാനം തന്നെ കണ്ണൻ ചേട്ടനുമുണ്ട്. അത് കൊണ്ടുതന്നെ ചേട്ടൻ പോയപ്പോ എല്ലാർക്കും നല്ല വിഷമം ഉണ്ടായിരുന്നു. അതും മൂന്ന് വർഷമായിട്ട് ഒരു ലീവിന് പോലും വരാണ്ട്...

കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞ് എല്ലാവരും അന്താരാഷ്ട്ര ചർച്ചകളിലേക്ക് പോയി. അവിടുത്തെ വിശേഷങ്ങൾ ചേട്ടനും ഇവിടുത്തെ വിശേഷങ്ങൾ രണ്ട് പെണ്ണുങ്ങളും നിന്ന് കത്തി വെച്ച് തകർത്തു. അതിനിടക്ക് അമ്മ ഒരു കിറ്റ് എടുത്ത് മിസ്സിൻ്റെ കയ്യിൽ കൊടുത്തു. കിറ്റിൽ ഏതോ ടെക്സ്റ്റൈൽസ് ൻ്റെ പേര് കണ്ടപ്പോഴേ അത് ഡ്രസ്സാണെന്ന് എനിക്ക് മനസ്സിലായി
മിസ്സ് കിറ്റ് വാങ്ങിയിട്ടും അന്തം വിട്ട് നിൽപ്പാണ്.

“ എന്താ...

💬 Comments

View all comments