0%

Chapter Title : ജെസ്സി മിസ്സ് 11 [ദുഷ്യന്തൻ]

Author : kkstories Read All Parts 1.2K

എൻ്റെ കയ്യിലാണല്ലോ??

അൽപ്പ സമയത്തിനകം അവിടെ ഏങ്ങല് നിന്നു.
ആ ടൈമിൽ ഞാനൊന്ന് തലപൊക്കി മിസ്സിൻ്റെ മുഖത്തേക്ക് നോക്കി. രണ്ട് കൈകൊണ്ടും മുഖം മറച്ചിരിക്കുകയാണ്.

.പേടിക്കണ്ട. ആലോചന നടന്നില്ല. ചേട്ടന് വേറെ പെണ്ണിനെ ഇഷടമാ.. അത് കൊണ്ട് ചേട്ടൻന്നെ എല്ലാം മുടക്കി.

കേട്ടപ്പോ കൈ പതിയെ അയഞ്ഞു. കലങ്ങിയ കണ്ണുകൾ ഞാൻ കണ്ടു.
ഞാൻ ചെറുതായൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ചുണ്ടുകൾ ചിരിക്കാനായി വലിഞ്ഞതും വീണ്ടും കിട്ടി തലവഴി അടി. തോളെല്ല് ഒടിഞ്ഞോന്നു സംശയിക്കേണ്ടിയിരിക്കുന്നു.

അമ്മ വരുന്നതിനു മുൻപേ എല്ലാം സെറ്റ് ആക്കിയില്ലേൽ പണി പാളും എന്ന് ഒറപ്പാണ്..

“ ദേ ജെസ്സീ... എണീക്ക്.. അമ്മ വന്നാ തീർന്നു. അവരൊക്കെ ഇപ്പൊ വരും.. പ്ലീസ്..”

പറഞ്ഞ് തീർന്നില്ല.. മെയിൻ ഡോറിൻ്റെ ഹാൻഡിൽ തിരിയുന്ന ശബ്ദം ഹാളിൽ മുഴങ്ങി..(ചെറിയ കംപ്ലൈൻ്റ് ഉണ്ട്... അതാ ഇത്ര സൗണ്ട്)

എന്നെ തട്ടി മാറ്റി മിസ്സ് വേഗം സ്റ്റെയർ ഓടി കയറി. ഞാൻ ഇരുന്ന ഇരുപ്പിൽ ഒന്ന് കറങ്ങി ഡോറിലേക്ക് നോക്കി. ചേട്ടൻ!

പുള്ളി ഫോണിൽ നോക്കിക്കൊണ്ട് തന്നെ എൻ്റെ അടുത്തുള്ള സോഫയിൽ വന്നിരുന്നു.

“ എവിടെ .. നിൻ്റെ മി...?? ”
ചോദ്യം പാതിക്ക് നിർത്തി ചേട്ടൻ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി. കൈ കൊണ്ട് എൻ്റെ താടി ഒന്ന് ചരിച്ചു.

“ ഒന്ന് കിട്ടിയല്ലേ ..?? എന്തായിരുന്നു കാരണം??.. പീഢന ശ്രമം വല്ലതും?? ”
ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ചേട്ടൻ എന്നോട് ചോദിച്ചു.

“ ഒരു തമാശ പറഞ്ഞതാ.. ഇങ്ങനെ മൂഞ്ചുമെന്ന് അറിഞ്ഞില്ല.. ”
മുഖത്തെ അടികൊണ്ട സ്ഥലത്ത് ഒന്ന്

💬 Comments

View all comments