0%

Chapter Title : ജെസ്സി മിസ്സ് 11 [ദുഷ്യന്തൻ]

Author : kkstories Read All Parts 1.1K

രീതിയിൽ ആണ്. അത് കുറച്ച് സീരിയസ് ആണ്. മിസ്സിനേ അത്രക്ക് ഇഷ്ടമാണ് .. മിസ്സ് ഇല്ലാതെ .. മിസ്സ് ഇല്ലാണ്ട് എനിക്ക് പറ്റത്തില്ല..”

അപ്പോ തോന്നിയ പോലെ ഞാൻ അങ്ങ് പറഞ്ഞൊപ്പിച്ചു. എന്ത് പ്രേശ്നം വന്നാലും മിസ്സിലേക്ക് ഒരു കുറ്റവും എത്തരുതെന്ന് എനിക്കുണ്ടായിരുന്നു.

ഒരു തെറി അല്ലേൽ കൂടിപ്പോയാൽ ഒരിഡി. അത് പ്രതീക്ഷിച്ച എനിക്ക് ചേട്ടൻ്റെ പൊട്ടിച്ചിരിയാണ് കേൾക്കാൻ പറ്റിയത്.

“ നീ.. എന്തോന്നാടാ ഈ പറയുന്നത്. ഹേ.. മൈര്.. ചിരി വന്നിട്ട് വയ്യ. നിൻ്റെ മിസ്സ് കാണാൻ അടിപൊളി തന്നെ. ആരാണേലും ഒന്ന് നോക്കിപോകും. എന്നുപറഞ്ഞ് നീ .. അവര് അറിഞ്ഞാ നിന്നെ ആട്ടിയോടിക്കും. നൂറു ശതമാനം ഉറപ്പല്ലേ... ”

“ എന്നെന്താ ഉറപ്പ്..?? ”

“ പിന്നല്ലാതെ.. ഏതെങ്കിലും പെണ്ണ് ഇത്രയും കൊച്ച് പയ്യന്മാരെ പ്രേമിക്കുമോ.. അതും പഠിപ്പിക്കുന്ന പയ്യനെ.. ഇനി അങ്ങനാണേൽ അവള് വേറെ തരക്കാരിയായിരിക്കണം. നിൻ്റെ മിസ്സ് ആളെങ്ങനാ.. ഹെ. ഹി ഹി ഹി ”

“ ദേ.. അണ്ണാന്നു വിളിച്ച വാകൊണ്ട് കുണ്ണാന്നു വിളിപ്പിക്കല്ല്. ” എൻ്റെ സകലമാന ഞരമ്പും വലിഞ്ഞു മുറുകി.

“ ടാ നീ ഇങ്ങനെ കയറ് പൊട്ടിക്കാതെ. ഞാൻ പിന്നെ എന്നാ പറയാനാ. ഈ കിളവന്മാര് കൊച്ചുപിള്ളാരെ കെട്ടിയാൽ ഇവിടെ ഒരു മൈരും ഇല്ല. പക്ഷേ പെണ്ണിന് ഒരു വയസ്സ് മൂത്ത് പോയാൽ തന്നെ നാട്ട് കാർക്ക് കഴപ്പ് തുടങ്ങും. പിന്നെ നടക്കും... അങ്ങ് വേറെ ഭൂകണ്ഡത്തില്.. അല്ലേൽമറ്റാരുടെയും വാക്ക് കേൾക്കാതെ ജീവിക്കുന്ന സ്ഥിതി വേണം. ഇവിടെ നോ വേ ബ്രോ..അങ്ങനെ ഈ നാട്ടിൽ നിന്നെക്കാൾ

💬 Comments

View all comments