0%

Chapter Title : ജെസ്സി മിസ്സ് 5 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 1.1K

ബാഗിൽ നിന്നും എടുത്ത് മിസ്സ് എൻ്റെ നേരെ നീട്ടി. തുറന്നപ്പോ രണ്ട് സ്വർണ്ണ പാദസ്വരം. രണ്ടിലും ചെറിയ സ്വർണ്ണ മുത്തുകൾ ഉണ്ട്. മിസ്സ് ബെഡിൽ ഇരുന്നിട്ട് കാലുകൾ ഉയർത്തി വെച്ചു. ഞാൻ അടുത്തിരുന്ന് മിസ്സിൻ്റെ കാലുകൾ പൊക്കി എൻ്റെ മടിയിൽ വെച്ച് ഓരോന്നിലും പടസ്വരങ്ങൾ ഇട്ടുകൊടുത്തു. കൊളുത്ത് മുറുക്കാൻ വേറെ വഴി ഇല്ലാത്തത് കൊണ്ട് കടിച്ച് മുറുക്കി. ഓരോ തവണ ഞാൻ മുഖം മിസ്സിൻ്റെ കാലിലേക്ക് അടുപ്പിക്കുമ്പോഴും എൻ്റെ ശ്വാസമേറ്റ് മിസ്സ് ഒന്ന് കുറുകിയിരുന്നു. ബെഡിൽ നിന്നും ചാടി എണീറ്റ് നൈറ്റി അൽപ്പം ഉയർത്തി എന്നോട് അഭിപ്രായം ചോദിച്ചു. ആ വെണ്ണ കാലുകൾക്ക് ആ പദസ്വരങ്ങൾ നൽകുന്ന ഭംഗി ഒട്ടും കുറവായിരുന്നില്ല. ഞാൻ: ഹാ.. നന്നായിട്ടുണ്ട്. മിസ്സിനേപോലെ തന്നെ... മിസ്സ് ഒന്ന് ചിരിച്ചു. വീണ്ടും ബാഗിൽ നിന്നും ഒരു ബോക്സ് എൻ്റെ നേർക്ക് നീട്ടി. ഞാൻ: ഇതെന്താ,? മിസ്സ്: ഇത് നിനക്കാ.. പെട്ടി തുറന്നപ്പോ ഒരു കളർ പേപ്പറിൽ പൊതിഞ്ഞ ഒരു സ്വർണ്ണ മോതിരം. ഞാൻ: ഇ..ഇത് എനിക്കാണോ..? മിസ്സ്: ഞാൻ നിനക്കുവേണ്ടി വങ്ങിയതാ. അളവ് ശേരിയാണോ എന്ന അറിയില്ല. നീ ഇട്ട് നോക്ക്.

ഞാൻ മോതിരം മിസ്സിനെ ഏൽപ്പിച്ചു. എന്നിട്ട് ഇടതു കൈ നീട്ടി." വാങ്ങിച്ചു തന്നയാൾ തന്നെ ഇട്ടു തന്നാ മതി. . " മിസ്സ് എൻ്റെ മോതിരം വിരലിൽ കിടന്ന ഒരു സ്റ്റീൽ മോതിരം ഊരി മാറ്റി അതിലേക്ക് സ്വർണ്ണ മോതിരം ഇട്ട് തന്നു. അൽപ്പം ലൂസാണ്. പക്ഷേ ഊരിപോകൂല്ല. മിസ്സ്: ഇഷ്ടമായോ...? മറുപടിയായി മിസ്സിനേ ഒന്ന് കെട്ടിപിടിച്ച് ഞാൻ എൻ്റെ നന്ദി

💬 Comments

View all comments