Chapter Title : ജെസ്സി മിസ്സ് 5 [ദുഷ്യന്തൻ]
കാട്ടി. ഞാൻ: മിസ്സിൻ്റെ കൈ ഒന്ന് കാട്ട്.. മിസ്സ്: എന്തിനാ.. ഞാൻ: ഒന്ന് കാണിക്ക്.. എൻ്റെ നേരെ നീട്ടിയ മിസ്സിൻ്റെ വിരളിലേക്ക് എൻ്റെ പഴയ സ്റ്റീൽ മോതിരം ഞാൻ ഇട്ടു കൊടുത്തു. ഞാൻ: എൻ്റെ കയ്യിൽ തരാൻ ഇപ്പൊ ഇതേ ഉള്ളൂ . ഒന്നും തോന്നല്ല് കേട്ടോ... മിസ്സ് എന്നെ ഒന്ന് നോക്കിയിട്ട് കവിളിൽ ഒന്ന് ചുംബിച്ചു.
ഞാൻ: ഹൊ.. അങ്ങനെ മിതിരം മാറ്റം കഴിഞ്ഞു. ഇനി താലി കൂടി കെട്ടിയാൽ ശുഭം. ...ഹ..ഹ..ഹ
മിസ്സും ഇത് കേട്ട് പൊട്ടി ചിരിച്ചു. "താലി കെട്ടിയിട്ട് എന്തിനാ."
ഞാൻ: first night എന്തായാലും കഴിഞ്ഞല്ലോ. So ലൈഫിലെ മുഴുവൻ രാത്രിയും നിന്നെ ഇങ്ങനെ ചേർത്ത് പിടിച്ച് കിടക്കണം .
മിസ്സ്: കിടന്നാ മാത്രം മതിയോ.?
ഞാൻ : അപ്പോ ഒരു അഞ്ചോ ആറോ പിള്ളേരൊക്കെ ആയിട്ട് വേറെ ഒന്നിനും സമയം കിട്ടില്ലെന്നേ...ഹ ഹ ഹ
മിസ്സ്: അയ്യട. ആറ് പിള്ളേരോ.. നീ അത്രയുമോക്കെ കടന്ന് ചിന്തിച്ചോ..
ഞാൻ: പിന്നല്ല...ഞാൻ അൽപ്പം ഫാസ്റ്റാ..
💬 Comments
View all comments