Chapter Title : ജെസ്സി മിസ്സ് 6 [ദുഷ്യന്തൻ]
sorry പറയാൻ.. അല്ല.. എന്തിനാ വിളിച്ചത് എന്ന് എനിക്കുപോലും അറിയില്ല.. by the way I am sorry. ഞാൻ: താൻ അത് വിടന്നെ.. തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നമുക്ക് നല്ല ഫ്രണ്ട്സ് ആയിട്ട് മുന്നോട്ട് പോകാം..
സോന ഒന്ന് സംശയിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല..ഞാൻ എൻ്റെ കൈ അവൾക്കുനേരെ നീട്ടി. അവളൊന്നു മടിച്ചെങ്കിലും ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർത്തികണ്ട് എനിക്ക് കൈതന്നു. പക്ഷേ അവളുടെ കയ്യിൽ തൊട്ടപ്പോൾ എൻ്റെ ദേഹമാസകലം കുളിര് കോരി.
സോന : then നമ്മളിപ്പോൾ ഫ്രണ്ട്സ് ആണല്ലോ.. അത്കൊണ്ട് ഞൻ ഒരു ടിപ് പറയട്ടെ.. ഞാൻ: എന്ത് ടിപ്.. സോന: അതെ.. പെൺപിള്ളേരെ നോക്കുമ്പോ ഒരു മയത്തിനൊക്കെ നോക്കണം.. എനിക്ക് ഒന്നും മനസിലായില്ല. ഞാൻ അവളെ ഒരു നിമിഷം സംശയ ഭാവത്തിൽ നോക്കി. സോന: അല്ല.. നടക്കുമ്പോൾ അദ്വൈദ് എന്നോട് സംസാരിച്ചില്ലെങ്കിലും നല്ല സ്കാനിംഗ് ആയിരുന്നല്ലോ.. ഞാൻ അവളെ നോക്കിയത് അവള് കണ്ടിരുന്നു.. നാണം കെട്ടു. ഒള്ള പവർ എല്ലാം ഒരു നിമിഷംകൊണ്ട് ചോർന്ന് പോയി. എൻ്റെ മുഖത്തെ വളിച്ച ഭാവങ്ങൾ കണ്ടിട്ടാകണം, സോന വീണ്ടും സംസാരിച്ചു. " അത് കുഴപ്പമില്ലന്നേ.. ഇത് ആദ്യമായിട്ടല്ലല്ലോ".ഹി ഹി ഹി ഞാൻ: അത്.. സോറി.. അറിയാണ്ട് നോക്കിപ്പോയതാ.. സോന: ഹേയ് സോറി ഒന്നും വേണ്ട.. എന്തായാലും പറഞ്ഞ സ്ഥിതിക്ക് വരവ് വെച്ചിരിക്കുന്നു. എൻ്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാക്കാൻ ഞാൻ അൽപ്പം പാടുപെട്ടു.
" ആദീ....." കിച്ചണിൽ നിന്നും മിസ്സിൻ്റെ വിളി. സോനയെ ഒന്ന് നോക്കിയിട്ട് ഞാൻ സോഫയിൽ നിന്ന് എഴുന്നേറ്റു. മിസ്സ്: " ടാ
💬 Comments
View all comments