Chapter Title : ജെസ്സി മിസ്സ് 7 [ദുഷ്യന്തൻ]
ഞാൻ: മിസ്സ് അത് വിട്, ഞാൻ തമാശക്ക്....
മിസ്സ്: തമാശയല്ല ആദി. നീ ഒരു ടീൻ ഏജർ ആണ്. അതിൻ്റെതായ പ്രശ്നങ്ങൾ നിനക്ക് ഉണ്ട്. നടക്കാത്ത കുറെയേറെ പാഴ് സ്വപ്നങ്ങളും...
ഞാനും ഒതുള്ള ജീവിതം അതുപോലെ ഒരു പാഴ് സ്വപ്നം മാത്രം
ഞാൻ: എന്തൊക്കെയാ മിസ്സ് പറയുന്നെ.. ? ഞൻ പറഞ്ഞില്ലേ ഞാൻ മിസിനെ ഇഷ്ടപ്പെടുന്നത് വിട്ട് കളയാനല്ല..
മിസ്സ് : ആദി.. നീ ഞാൻ പറയുന്നത് മനസ്സിലാക്ക്. നീ എന്നെക്കാൾ ചെറുപ്പമാണ് , കൂടാതെ ഞാൻ നിൻ്റെ ടീച്ചറും. എനിക്ക് എൻ്റെ ജീവിതത്തിൽ ആരെയും ഒന്നും ബോധിപ്പിക്കണ്ട...കാരണം എനിക്ക് ആരുമില്ല. പക്ഷേ നീ അങ്ങനെയല്ല . നിനക്ക് എല്ലാരുമൊണ്ട്, അച്ഛൻ അമ്മ, friends, relatives.. എല്ലാരും. അവരുടെ ഒക്കെ മുൻപിൽ ,അവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി തലതാഴ്ത്തി നിൽക്കാനേ നിനക്ക് കഴിയൂ. അത് ഒരിക്കലും ഞാൻ കാരണം ആകരുത്. അത്കൊണ്ട് നിൻ്റെ ഭാവിക്ക് വിലങ്ങ് തടിയായി മാറുന്നതിന് മുമ്പ് ഞാൻ .......
വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ഇട്ടുനിന്ന കണ്ണുനീർ ഒഴുക്കികൊണ്ട് മിസ്സ് നിന്നു.
ഞാൻ: ഇതെല്ലാം അറിഞ്ഞിട്ടും എന്തിനാ എന്നെ സ്നേഹിച്ചേ... എന്തിനാ എനിക്കായിട്ട് കിടന്ന് തന്നെ ?
ആദ്യമേ ഒരു ടീൻ ഏജറിൻ്റെ പ്രയത്തിൻ്റേതായ കുരുതക്കേടായി കണ്ട് അവസാനിപ്പിച്ചാൽ പോരായിരുന്നോ.
മിസ്സിൻ്റെ എന്നെ നോക്കി. ഈ നോട്ടത്തിൽ സങ്കടമോ, ദേഷ്യമോ,സംശയമോ..എനിക്ക് മനസ്സിലാകുന്നില്ല.
മിസ്സ്: കാരണം എനിക്ക് ആദ്യമായി കിട്ടിയ യഥാർത്ഥ സ്നേഹം നീ തന്നതാ.. അതിനേ കണ്ടില്ലെന്ന് നടിക്കാൻ എന്നെക്കൊണ്ട് പറ്റിയില്ല. കാരണം അതുപോലൊരു സ്നേഹവും കരുതലും ഞൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.
💬 Comments
View all comments