Chapter Title : ജെസ്സി മിസ്സ് 7 [ദുഷ്യന്തൻ]
...ഒരുപാട്.. പിന്നെ നിനക്ക് കിടന്ന് തന്നത്, അത് നീ എന്നെ സ്നേഹിക്കാൻ കാരണം തന്നെ എൻ്റെ ഈ ശരീരം ആയിരുന്നല്ലോ. ഇത് നിൻ്റെ അഗ്രഹമല്ലായിരുന്നോ? എനിക്ക് ജീവിതത്തിൽ ഇത്രയും സന്തോഷം തന്ന ആൾക്ക് പകരം കൊടുക്കാൻ ഈ ആരുമില്ലാത്തവൾക്ക് ശരീരം മാത്രമേ ഉള്ളൂ. അത് ഞാൻ തന്നു.
എൻ്റെ ഹൃദയം നുറുങ്ങുന്ന പോലെ എനിക്ക് തോന്നി. കണ്ണിൽ നിന്നും കണ്ണീരു അണപൊട്ടിയൊഴുകി. ശരീരം മനസ്സിനെ അനുസരിക്കുന്നില്ല. ഓടിച്ചെന്ന് മിസ്നേ കെട്ടിപിടിച്ച് കരയണം എന്നുണ്ട് ..മാപ്പ് പറയണം എന്നുണ്ട്. പക്ഷേ കഴിയുന്നില്ല.
മിസ്സ് ഇട്ടിരുന്ന ചിരുദാർ ഊരി മുഖം തുടച്ചു. മുടി ഒന്ന് വാരിക്കെട്ടി എന്നെ നോക്കി. പതിയെ എൻ്റെ അടുത്തേക്ക് വന്നു. പുഞ്ചിരിച്ചുകൊണ്ട് എൻ്റെ കണ്ണുനീർ തുടച്ച് കളഞ്ഞു. മിസ്സിൻ്റെ മുഖത്തെ പുഞ്ചിരി വെറും മുഖം മൂടി ആണെന്ന് എനിക്കറിയാം.
വിങ്ങിപോട്ടികൊണ്ട് ഞാൻ എൻ്റെ ജെസ്സിയെ കെട്ടിപിടിച്ചു. പാതി നഗ്നമായ ശരീരത്തിന് പകരം അതിനുള്ളിലെ മനസ്സാണ് ഇപ്പൊൾ എന്നെ ഭ്രാന്തനാക്കുന്നത്.
മിസ്സ്: ടാ ചെക്കാ.......
ഇങ്ങനെകരയതേടാ.......വല്യാളായില്ലേ.. നാണക്കേടാണ് കേട്ടോ..
"ജെസ്സിക്ക് എന്നെ വിട്ടിട്ട് പോകാൻ പറ്റുമോ?" എൻ്റെ ഇടറിയ ശബ്ദത്തിലും ഞാൻ മിസ്സിനോട് ചോദിച്ചു.
എൻ്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്ത് കൊണ്ട് മിസ്സ് പൊട്ടിക്കരഞ്ഞു. ഞാൻ മിസ്സിൻ്റെ ചുറ്റിപ്പിടിച്ച് ചേർത്തുനിർത്തി. എത്രനേരം അങ്ങനെ നിന്നു എന്ന് അറിയില്ല. മിസ്സിൻ്റെ കണ്ണീരു വറ്റുന്ന വരെ എൻ്റെ കൈകളിൽ മിസ്സ് താങ്ങി നിന്നു.
" മിസ്സെ..." എൻ്റെ വിളികേട്ട് അവള് എൻ്റെ മുഖത്തേക്ക് നോക്കി. കലങ്ങിയ കണ്ണുകളും വാടിയ മുഖവുമായി ദയനീയമായ ഒരു നോട്ടം.
ഞാൻ: മിസ്സ് അത് വിട്.
💬 Comments
View all comments