0%

Chapter Title : ജെസ്സി മിസ്സ് 7 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 610

പാത വളഞ്ഞു പുളഞ്ഞതായിരുന്നെങ്കിലും കൃത്യം തിരുനെറ്റിക്ക് തന്നെ കൊണ്ടു. രണ്ട് പെൺ പോരാളികളും എൻ്റെ മുൻപിൽ കീഴടങ്ങി.

സോന: ഓ..സമ്മതിച്ചു. ഞങ്ങൾക്ക് അത്രക്ക് സൗന്ദര്യം ഒന്നുമില്ല. ആയിക്കോട്ടെ..

ഞാൻ: അങ്ങനെ ഞാൻ പറഞ്ഞില്ല. മിസ്സിനെ കാണാൻ അത്യാവശ്യം ലുക്ക് ഒക്കെയുണ്ട്.

മിസ്സ്: ഹോ ഭാഗ്യം ഞാൻ സേഫ് ആയി.. ഇനി നിങ്ങൾ തമ്മിൽ എന്താണെന്ന് വെച്ചാൽ ആയിക്കോ...ഹ.. ഹ ഹ

സോന: ഓഹോ.... അപ്പോ എനിക്കാണ് കോഴപ്പം... മിസ്സ് ജെസ്സി.. നിങ്ങളും എന്നെ കൈവിട്ടല്ലേ.. വല്ലവനും ഒന്ന് പൊക്കി പറഞ്ഞെന്ന് കരുതി ഇത് വേണ്ടാരുന്നു..

മിസ്സ്: ദേ....ദേ ഇവനെ അങ്ങനെ വല്ലവനും ഒന്നും അല്ല കേട്ടോ ,.....
സോന: oh ശെരി.. ക്ഷമിച്ചേക്ക്... അറിവില്ലായ്മ കൊണ്ട് പറഞ്ഞയ...brother ും sister ഉം കൂടെ ഇനി എൻ്റെ നേരെ വരണ്ട.

സോനയുടെ മുഖത്തെ അരിശം കണ്ട് മിസ്സിന് ചിരിയാണ് വന്നത് . പെട്ടന്ന് മിസ്സിൻ്റെ ഫോൺ റിംഗ് ചെയ്തു. അത് എടുക്കാനായിട്ട് മിസ്സ് അപ്പുറത്തേക്ക് പോയി
സൈനയുടെ മുഖത്ത് എപ്പോഴും ഒരു ദേഷ്യമുണ്ട് . എന്നെ ഒന്ന് നോക്കിയിട്ട് വീണ്ടും മുഖം കൂർപ്പിച്ചു. പെണ്ണിനെ എങ്ങനെ കണ്ടാലും നല്ല ഭംഗിയാ. ദേഷ്യത്തിൻ്റെ ചുവപ്പിലും അവൾക്ക് ഭംഗി കൂടിയിട്ടെ ഒള്ളു. മുഖത്തേക്ക് തുടർച്ചയായി അനുസരണയില്ലാതെ പാറി വിഴുന്ന മുടിയിഴകളെ വിലിരൽ കൊണ്ട് ചെവിക്ക് പുറകിലേക്ക് തിരുകുന്നതിനിടയിൽ അവള് എന്നെ തുറിച്ചു നോക്കി.

ഞാൻ: അത്രക്ക് മോശം ഒന്നും അല്ല.

സോന: എന്താ..?

ഞാൻ: അല്ല. കാണാൻ ഒരു ഭംഗി ഒണ്ടെന്ന് പറയുവായിരുന്നു.

സോന: ആണോ? ഒണ്ടേലും ഇല്ലേലും ഞാൻ അങ്ങ്

💬 Comments

View all comments