Chapter Title : ജെസ്സി മിസ്സ് 7 [ദുഷ്യന്തൻ]
സഹിച്ചു.
ഞാൻ: ശേ.. താൻ ഇങ്ങനെ റെയിസ് ആകാതെ. അതൊക്കെ ഒരു തമാശക്ക് പറഞ്ഞതല്ലേ.
സോന: പിന്നെ ഇതൊക്കെയല്ലേ തമാശ. ഒന്നുകൂടെ പറഞ്ഞിരുന്നെങ്കിൽ ചിരിക്കമായിരുന്നു.
ഞാൻ: ഓ എന്നാ തമാശ അല്ല. തീർന്നല്ലോ. ..
സോന: ഓ എനിക്ക് അത്ര ലുക്ക് ഒന്നും ഇല്ല. അതുകൊണ്ടായിരിക്കും അദ്വൈദ് അന്ന് No പറഞ്ഞത്...
എന്തോ... അത് പറഞ്ഞപ്പോൾ അവൾടെ തൊണ്ട ഒന്ന് ഇടറി. പെണ്ണിന് true love ആയിരുന്നെന്ന് തോന്നുന്നു. എനിക്കും പെട്ടന്ന് എന്തോ പോലെ ആയി.
ഞാൻ: എടോ താൻ എന്തിന്നാ ഇതൊക്കെ പറയുന്നെ... ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല..എനിക് എന്തോ relation ship onnum ഇപ്പൊ താൽപര്യം ഇല്ല.. എനിക്ക് സെറ്റ് ആവതില്ല.. അല്ലാതെ തന്നോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടൊന്നും അല്ല.
സോന എന്നെ ഒന്ന് അതിശയിച്ചു നോക്കി...
സോന: അപ്പോ അദ്വൈദിനു എന്നെ ഇഷ്ടം ആണോ..?
മൈര്... അറിയാണ്ട് പറഞ്ഞ് പോയതാ. ഇതിപ്പോ മോങ്ങാനിരുന്ന പട്ടീടെ തലേൽ തേങ്ങ വീണ പോലെ ആയല്ലോ. ഇനി ഈ കൊച്ച് എൻതൊക്കെ വിചാരിക്കും.
സോന എന്നെ തന്നെ നോക്കി " എനിക്ക് ഇപ്പോഴും ഇഷ്ടമാ..". അവളുടെ കണ്ണിലെ തിളക്കവും ആളെ ക്കൊല്ലുന്ന ഒരു പുഞ്ചിരിയും. എൻ്റെ മോനേ.. അത് കാണുമ്പോ തന്നെ വീണുപോകും.
ഹൊ എത്ര പേർ കേൾക്കാൻ കൊതിച്ച ഞാൻ ഈ ഓസിനു കേൾക്ക്കുന്നത്. എനിക്ക് എന്നോട് തന്നെ ആശ്ചര്യം തോന്നി .
പെട്ടന്ന് മിസ്സ് ഫോണും കൊണ്ട് അവിടേക്ക് വന്നു.
മിസ്സ്: നിൻ്റെ അമ്മയായിരുന്നു. മോനേ നന്നായിട്ട് നോക്കുന്നോണ്ടോ എന്ന് അറിയാൻ വിളിച്ചതാ..
സത്യത്തിൽ
💬 Comments
View all comments