0%

Chapter Title : ജെസ്സി മിസ്സ് 8 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 690

ഭാഗ്യത്തിന് അവര് കേസിനൊന്നും പോയില്ല. പകരം ചേട്ടനെ തല്ലാൻ ആളെ വീട്ടു.
ചേട്ടനെ തിരക്കി വീട്ടിൽ വന്നപ്പോഴാ രാധാമ്മ ഇതൊക്കെ അറിയുന്നത്. പിന്നെ ഒന്നും പറയണ്ടല്ലോ. ഭർത്താവും മരിച്ചു. ആകെയുള്ള മോന് വധഭീഷണിയും കൂടെ ആയപ്പോൾ ശുഭം. പിന്നെ ഒട്ടും താമസിച്ചില്ല. രാധാമയുടെ അപേക്ഷ കൊണ്ട് എൻ്റെ അച്ഛൻ അച്ഛൻ്റെ പരിചയത്തിൽ അവിടെ ദുബായിൽ ഒരു ജോലി കണ്ണൻ ചേട്ടന് ശേരിപ്പെടുത്തി കൊടുത്തു.
അന്ന് പോയതാ. തീരെ ഇഷ്ടമില്ലാതെയാ പോയത്. എങ്കിലും അതാണ് നല്ലതെന്ന് എല്ലാർക്കും തോന്നി.

കഥ മുഴുവൻ കേട്ട് കുറച്ച് നേരം മിസ്സ് ഒന്നും മിണ്ടിയില്ല.

മിസ്സ്: ഇത്രയും നാളായിട്ട് ലീവിന് പോലും വന്നില്ലേ.

ഞാൻ: ഇല്ല...

മിസ്സ്: എന്തൊക്കെ ആയാലും നല്ല സ്കാനിംഗ് ആണ്. നിന്നെപ്പോലെ തന്നെ.

ഞാൻ: അങ്ങനെയല്ല ... അതുക്കും മേലെ .... ഹി ഹി ഹി.. പക്ഷെ പാവമാ.

മിസ്സ് ഒന്ന് അമർത്തി മൂളിയ ശേഷം കിച്ചണിൽ പോയി. ഏകാന്തത തീരെ ഇഷ്ടമല്ലാത്ത കൊണ്ട് കൂടെ ഞാനും.

ഒരു വലിയ ബേസിൻ മുഴുവൻ പാത്രങ്ങൾ അതും കുറെ അടിക്ക് പിടിച്ചതും ഉൾപ്പെടെ കിച്ചണിൽ ഒരുപ്പാട് പണികളുണ്ട്. എല്ലാം ഒന്ന് വീക്ഷിച്ച ശേഷം മിസ്സ് തല ചൊറിഞ്ഞു.

അമ്മ പറഞ്ഞ വാക്കുകളോടുള്ള അനുസരണയോ മിസ്സിനെ സഹായിക്കാനുള്ള തൽപര്യമോ എന്നെ പണികളിൽ ഏർപെടാൻ പ്രേരിപ്പിച്ചു.
Mamma's boy ആയി വളർന്നത് കൊണ്ടാകാം അത്യാവശ്യം ജോലികളൊക്കേ ഞാൻ ചെയ്തിരുന്നു. ആ എനിക്ക് ഇത്ക്കെ എന്ത്.
" ഫുഡ് പുറത്തൂന്ന് വാങ്ങിയിട്ട് ഇതൊക്കെ എന്താ.?"
ഒരു കരിഞ്ഞ പാത്രം കയ്യിലെടുത്ത് ഞാൻ മിസിനെ നോക്കി

💬 Comments

View all comments