0%

Chapter Title : ജെസ്സി മിസ്സ് 8 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 690

കൊണ്ട് പ്ലസ്ടു തോറ്റു. സപ്ലി എഴുതി രണ്ട് വർഷവും പോയി. ഈ ടൈമിലാണ് രാധാമ്മയുടെ ഭർത്താവ് മരിക്കുന്നത്.
പിന്നെ കുറച്ച് നാളത്തേക്ക് കണ്ണൻ ചേട്ടൻ അലമ്പിനൊന്നും പോയിട്ടില്ല. രാധമ്മയുടെ കരച്ചില് കണ്ടിട്ട് എങ്ങനെയൊക്കെയോ പഠിച്ച് പ്ലസ്ടു ജെയിച്ചു. പിന്നെ നേരെ പോളിടെക്നിക്. എല്ലാരെ ക്കാളും രണ്ട് വയസ്സ് മൂപ്പ് ഉള്ളത്കൊണ്ട് കൊറച്ച് ഡോൺ കളിച്ച് നടന്നു. അങ്ങനെ എല്ലാ പൂക്കളിലെയും തേൻ കുടിച്ച് നടന്ന ആൾ പെട്ടെന്ന് ഒരു പൂവിൻ്റെ പുറകെ മാത്രമായി. ഒരു തട്ടമിട്ട ചേച്ചി. ഫിദ. ഞാനും കണ്ടിട്ടുണ്ട് പലവട്ടം ഓ..
ഒറ്റനോട്ടത്തിൽ ഉച്ചീം കുത്തി വീഴും. അമ്മാതിരി ഒരു ഐറ്റം. ആദ്യമൊക്കെ ചേട്ടനെ പാടെ അവഗണിച്ചെങ്കിലും പിന്നെ പിന്നെ റെസ്‌പോണ്ട് കിട്ടിത്തുടങ്ങി. പിന്നെ നമ്മുടെ പയ്യനും കാണാൻ അത്ര മോശമല്ലാത്ത കൊണ്ട് കാര്യങ്ങളൊക്കെ ഒത്തുവന്നു. രണ്ട് വർഷത്തെ പ്രണയം. കോളജ് പഠിത്തം കഴിഞ്ഞിട്ടും കര്യങ്ങൾ സീരിയസ് ആയി വന്നു.
പക്ഷേ നിർഭാഗ്യവശാൽ കാര്യങ്ങൾ പെണ്ണിൻ്റെ വീട്ടിൽ അറിഞ്ഞു. രണ്ടും രണ്ട് മതം ആയത്കൊണ്ട് വല്യ ബഹളം ആയി. ഈ ചേച്ചിയെ വേറെ കെട്ടിക്കാൻ ഒക്കെ വീട്ടുകാര് നോക്കി. ചേട്ടൻ കൊറച്ച് ഫ്രണ്ട്സ് ഒക്കെ ആയിട്ട് തീരുമാനിച്ച് രജിസ്റ്റർ മാര്യേജ് ചെയ്യാൻ നോക്കി. പക്ഷെ പെണ്ണ് വന്നില്ല. വീട്ട് കാരുടെ ഭീഷണി കൊണ്ട് ആ ചേച്ചി വേറെ കല്യാണത്തിന് സമ്മതിച്ചു. അത് കേട്ട് ചേട്ടൻ അവരുടെ വീട്ടിൽ ചെന്ന് ഇറകികൊണ്ട് വരാൻ വരെ പോയതാ.. പക്ഷേ നടന്നില്ല. പെണ്ണിൻ്റെ ഇക്ക വന്ന് ചേട്ടനെ തല്ലി. ചേട്ടൻ അങ്ങേരെ പിടിച്ച് പെരുമാറി. അങ്ങനെ വല്യ വിഷയമായി.

💬 Comments

View all comments