0%

Chapter Title : ജെസ്സി മിസ്സ് 8 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 693

എന്നോട് നീ പിണങ്ങല്ലേ.. നീ എന്നോട് സംസാരിക്കാതിരുന്നാൽ ഞാൻ ഒറ്റക്കായി പോകുമെടാ എനിക്ക് പേടിയാ.. എനിക് ആരുമില്ലേലും നിന്നെ വേണം. ഞാൻ ഇനി ഒന്നും പറയില്ല സോറി. എന്നോട് ഇനി മിണ്ടാതിരിക്കല്ലേ...സോറി ..സോറി. എന്നോട് നീ പിണങ്ങല്ലേ... എനിക്ക് നി മാ.. മാത്രേ ഉള്ളൂ..

ഏങ്ങി കൊണ്ട് മിസ്സ് പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് കൊണ്ടിരുന്നു.
വിഷമവും സങ്കടവും.. അതിനെല്ലാത്തിനും മുകളിൽ എന്തോ വലിയ പേടി ആ മുഖത്ത് പ്രകടമായിക്കൊണ്ടിരുന്നു. ഒരുമാതിരി അബോധാവസ്ഥയിൽ കിടന്ന് പിച്ചുംപെയും പറയുന്ന പോലെ മിസ്സ് പറഞ്ഞത് തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. മിസ്സിനു വട്ടായോ എന്ന് വരെ എനിക്ക് തോന്നി. സത്യത്തിലും പേടിതോന്നി.
വിറച്ച് കൊണ്ടിരുന്ന മിസ്സിനെ ഞാൻ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു. കൈ കൊണ്ട് കവിളുകൾ ഒക്കെ തുടച്ച് കൊടുത്തു. ഒന്നുകൂടെ ഏങ്ങിക്കൊണ്ട് മിസ്സ് കരച്ചില് നിർത്തി എന്നോട് കൂടുതൽ ഒട്ടിച്ചേർന്നു.
" ജെസ്സീ.. ജെസ്സി.. " നന്ന മിസ്സിൻ്റെ ദേഹത്ത് തട്ടി വിളിച്ചു. മറുപടിയായി ഒരു നേരിയ മൂളൽ മാത്രം.
ഞാൻ: എനിക് വേദനിച്ചു കേട്ടോ. അടി കൊറച്ച് കടുത്തു പോയി.

മിസ്സ് ഒന്ന് തല ഉയർത്തി നോക്കി. എൻ്റെ അടികൊണ്ട കവിളിൽ തലോടിക്കൊണ്ട് എന്നെ ദയനീയമായി നോക്കി .
" നീ എന്നോട് പണങ്ങിയിട്ടല്ലേ.. ഞാൻ എത്രവട്ടം സോറി പറഞ്ഞു. എന്നിട്ടും നീ എന്നോട് മിണ്ടിയില്ലലോ..
എനിക്ക് നീ മാത്രവല്ലേ ഒള്ളൂ. ആ നീ കൂടെ മിണ്ടിയില്ലേൽ പിന്നെ ഞാൻ എന്തിനാ.... അപ്പോ ഞാൻ വീണ്ടും ഒറ്റക്കയപോലെ തോന്നി. അത്കൊണ്ടാ .. സോറി.."

ഞാൻ ഒന്നും പറയാതെ മിസിനേ

💬 Comments

View all comments