Chapter Title : ജെസ്സി ടീച്ചർ: സ്നാപ്ചാറ്റിലെ അപ്രതീക്ഷിത അവിഹിതം 2 [ Curiousmallu69]
ഞാൻ അവിടേക്കു ഒന്ന് വരാം, ആന്റി യോടും വരുന്നോ എന്ന് ചോദിക്കാം, ബട്ട് ജോബ് ഒക്കെ ഉള്ളത് കൊണ്ട് വരാൻ ചാൻസ് ഇല്ലാ, എന്നാലും formality യ്ക്ക് വേണ്ടി ചോദിക്കാലോ, അപ്പോൾ ഡൌട്ട് തോന്നില്ല
ജെസ്സി : അത് ശെരിയാ.. എന്നാൽ ഓക്കേ ഡാ, ഗുഡ് നൈറ്റ്,, ഉമ്മാ
ഫൈസൽ : ഗുഡ് നൈറ്റ് ഡി…
ജെസ്സി : ഓ ഒരു ഉമ്മ ഒക്കെ തിരിച്ച് തരാൻ ചെറുക്കന് ഇത്ര ജാഡ ആയോ..
ഫൈസൽ : എടി മൈരേ…sry ഡി.. എനിക്ക് അങ്ങനെ പ്രേമിച്ചു ശീലം ഒന്നും ഇല്ലാലോ.. എന്റെ മുത്ത് ന് ummah…love you ഡി…നാളെ കാണാം
അങ്ങനെ next day അന്നത്തേ പരിപാടി ഒക്കെ കഴിഞ്ഞു, ഈവെനിംഗ് ആയപ്പോൾ അവളുടെ വീട്ടിലേക് പോയി.. ആന്റി work കഴിഞ്ഞു വന്നിട്ട് ഉണ്ടായിരുന്നു..
ഞാൻ എല്ലാവർക്കും ഷവർമ ഒക്കെ വാങ്ങി ആണ് പോയത്
ആന്റി : അല്ല ഇത് ആരും എന്റെ ഫൈസൽ മോനോ.. എന്താ കയ്യിൽ കവർ ഒക്കെ
ഫൈസൽ : അത് ഷവർമ ആണ് ആന്റി.. നിങ്ങൾ ഒന്നും കഴിച്ചൊന്നും ഇല്ലാലോ
ആന്റി : കണ്ടോടി ജെസ്സി.. എന്റെ മോന്റെ സ്നേഹം.. നിയൊക്കെ work കഴിഞ്ഞു വരുമ്പോൾ എനിക്ക് വല്ലോ കൊണ്ട് വരാറുണ്ടോ, എന്നിട്ട് ആന്റി എന്നെ കെട്ടിപിടിച്ചു എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു, food അകത്തേക്കു കൊണ്ട് പോയി പ്ലേറ്റ് ഒക്കെ എടുത്ത് വന്നു, ഞങ്ങൾ കഴിച്ചോണ്ട് ഓരോന്ന് ഒക്കെ സംസാരിച്ചു
ഫൈസൽ : ആന്റി…നമ്മൾക്കു 3 പേർക്കും എവിടേലും ഒരു
💬 Comments
View all comments