Chapter Title : ജെസ്സി ടീച്ചർ: സ്നാപ്ചാറ്റിലെ അപ്രതീക്ഷിത അവിഹിതം 2 [ Curiousmallu69]
ഇല്ലാലോ, ഇവളുടെ hus, അവരുടെ ഫാമിലി യോ ആരേലൊക്കെ അറിഞ്ഞാൽ ആകെ കുഴപ്പം ആകുമോ
ആന്റി : oh പിന്നെ.. എന്റെ വയറ്റിൽ ജനിച്ചില്ലെന്നേ ഉള്ളു.. നീ എന്റെ സ്വന്തം മകനാണ്.. അവളുടെ അനിയൻ, ഒരു ആപത്തു ഘട്ടത്തിൽ നിയെ ഉണ്ടായിരുന്നുള്ളു ഞങ്ങള്ക്ക് ഒരു ആശ്വാസം ആയിട്ട്, ഇനിപ്പോ എന്റെ മോളുടെ സന്തോഷം എന്താണോ അതാണ് എനിക്ക് വലുത്.
നിനക്ക് വല്ല പേടി യും ഉണ്ടേൽ തന്നെ നിങ്ങൾ പോകാനേ ആര് അറിയാൻ ആണ്,അല്ല നിങ്ങൾക് വയനാട് പോകണോ, അവിടെ എനിക്ക് പരിജയം ഉള്ള ഒരു ഫ്രഡ് ന്റെ പ്രോപ്പർട്ടി ഉണ്ട്
ഫൈസൽ : ആണോ ഞാനും വയനാട് പോയിട്ടൊന്നും ഇല്ലാ.. കാടും, ആാാ ഒരു climate ഉം ഒക്കെ എനിക്ക് വല്യ ഇഷ്ടാണ്
ആന്റി : ആണോ.. എന്നാൽ നിങ്ങൾ അവിടേക്കു ചെന്നോ.. Stay ഒക്കെ എന്റെ വക.. Infinity pool ഉം, ട്രെക്കിങ്, food എല്ലാം അവിടെ തന്നെ കിട്ടും..
നിങ്ങൾ അടിച്ചു പൊളിച്ചിട്ട് വാ, ഞാൻ എന്നാൽ അവനെ വിളിച്ചു റൂം അറേഞ്ച് ചെയ്യാം
അങ്ങന ആന്റി stay ഒക്കെ set ആക്കി, ഫ്രൈഡേ നൈറ്റ്, സാറ്റർഡേ നൈറ്റ് ഉം എന്നിട്ട് സൺഡേ തിരിച്ചു വരണേ പോലെ ബുക്ക് ചെയ്തു
അല്ല മോനെ, ഇനി നിന്റെ വീട്ടിൽ ഇവളുടെ കൂടെ പോകാൻ സമ്മതിക്കുമോ?
ഫൈസൽ : അതൊന്നും കുഴപ്പമില്ല ആന്റി.. ഞാൻ എന്റെ ഫ്രഡ്സ് ന്റെ കൂടെ പോകുന്നെ എന്ന് വല്ലോ പറയാം.. പിന്നെ ആന്റി ഒന്നും തോന്നല്ലേ..
അത്രേം ദൂരം പോകുന്നെ അല്ലെ.. അവിടെ beer വല്ലോ കിട്ടുമോ?
ആന്റി : ആഹാ…കൊള്ളാലോ.. പക്ഷെ അവിടെ ചെന്ന് മാത്രമേ കുടിക്കാൻ പാടുള്ളു, കുടിച്ചു കഴിഞ്ഞാൽ വണ്ടി ഒന്നും ഓടിക്കരുത്, അഥവാ എവിടേലും പോകുന്നുണ്ട് ജെസ്സി ഡ്രൈവ് ചെയ്യട്ടെ
💬 Comments
View all comments