Chapter Title : ജെസ്സി ടീച്ചർ: സ്നാപ്ചാറ്റിലെ അപ്രതീക്ഷിത അവിഹിതം 2 [ Curiousmallu69]
ഒരു ഫ്രഡ് ന്റെ പ്രോപ്പർട്ടി ഉണ്ട്
ഫൈസൽ : ആണോ ഞാനും വയനാട് പോയിട്ടൊന്നും ഇല്ലാ.. കാടും, ആാാ ഒരു climate ഉം ഒക്കെ എനിക്ക് വല്യ ഇഷ്ടാണ്
ആന്റി : ആണോ.. എന്നാൽ നിങ്ങൾ അവിടേക്കു ചെന്നോ.. Stay ഒക്കെ എന്റെ വക.. Infinity pool ഉം, ട്രെക്കിങ്, food എല്ലാം അവിടെ തന്നെ കിട്ടും..
നിങ്ങൾ അടിച്ചു പൊളിച്ചിട്ട് വാ, ഞാൻ എന്നാൽ അവനെ വിളിച്ചു റൂം അറേഞ്ച് ചെയ്യാം
അങ്ങന ആന്റി stay ഒക്കെ set ആക്കി, ഫ്രൈഡേ നൈറ്റ്, സാറ്റർഡേ നൈറ്റ് ഉം എന്നിട്ട് സൺഡേ തിരിച്ചു വരണേ പോലെ ബുക്ക് ചെയ്തു
അല്ല മോനെ, ഇനി നിന്റെ വീട്ടിൽ ഇവളുടെ കൂടെ പോകാൻ സമ്മതിക്കുമോ?
ഫൈസൽ : അതൊന്നും കുഴപ്പമില്ല ആന്റി.. ഞാൻ എന്റെ ഫ്രഡ്സ് ന്റെ കൂടെ പോകുന്നെ എന്ന് വല്ലോ പറയാം.. പിന്നെ ആന്റി ഒന്നും തോന്നല്ലേ..
അത്രേം ദൂരം പോകുന്നെ അല്ലെ.. അവിടെ beer വല്ലോ കിട്ടുമോ?
ആന്റി : ആഹാ…കൊള്ളാലോ.. പക്ഷെ അവിടെ ചെന്ന് മാത്രമേ കുടിക്കാൻ പാടുള്ളു, കുടിച്ചു കഴിഞ്ഞാൽ വണ്ടി ഒന്നും ഓടിക്കരുത്, അഥവാ എവിടേലും പോകുന്നുണ്ട് ജെസ്സി ഡ്രൈവ് ചെയ്യട്ടെ
ജെസ്സി : അതെന്താ തള്ളേ.. അപ്പോൾ എനിക്ക് കുടിക്കണ്ടേ.. എനിക്കും വേണം അങ്ങനെ ഇവൻ ഒറ്റയ്ക്കു കുടിക്കേണ്ട…
ആന്റി : എടി നീ എന്ന് തൊട്ട കുടിക്കാനൊക്കെ തുടങ്ങിയെ?
ജെസ്സി : പിന്നെ…ഞാൻ ഇത് വരെ ആയിട്ടും ഇല്ലാ.. ബട്ട് എനിക്കും വേണം…അതിന്റെ ഫീൽ ഒക്കെ അറിയണം…പ്ലീസ് അമ്മേ…
💬 Comments
View all comments