0%

Chapter Title : ജെയിൻ 2 [AKH]

Author : Akh Read All Parts 812

പതിച്ചപ്പോൾ പ്രവി പെട്ടന്ന് അവളിലെ നോട്ടം മാറ്റി....

""കുട്ടി ഏതാ???? """

പ്രവി പെട്ടന്ന് ചോദിച്ചു....

""ഞാൻ ആരാണെന്നുള്ളത് അവിടെ നിൽക്കട്ടെ..... ആദ്യം മാഷ് ഈ കപ്പ് പിടിച്ചേ .... എത്ര നേരമായി ... എന്റെ കൈ കഴക്കുന്നു.... """"

അവൾ അതു പറഞ്ഞപ്പോൾ ആണ് പ്രവി ആ കപ്പിന്റെ കാര്യം ഓർക്കുന്നത് ...

പ്രവി വേഗം തന്നെ അവളുടെ കൈയിൽ നിന്നും കപ്പ് വാങ്ങിച്ചു ....

""എന്ത് ആലോചിച്ചു നിൽക്കുകയാ മാഷേ .... കുടിച്ചു നോക്ക്..... ""

കപ്പ് അവളുടെ കൈയിൽ നിന്നും വാങ്ങിയിട്ടും അവളെ നോക്കി ആരാണെന്നുള്ള ആലോചനയിൽ നിൽക്കുന്ന പ്രവിയോട് അവൾ പറഞ്ഞു.....

അതു കേട്ടപ്പോൾ പ്രവി അവളുടെ വാക്കുകൾ അനുസരിച്ചു...

പ്രവി പതിയെ ഊതി ഊതി ചായ കുടിക്കുന്നത് ഇടകണ്ണാലെ നോക്കികൊണ്ട്‌ അവളും ഒരു കപ്പിൽ ചായ കുടിക്കാൻ ആരംഭിച്ചു....

""അല്ല കുട്ടി ആരാണെന്നു പറഞ്ഞില്ല...."""

ചായകുടിക്കുന്നതിനിടയിൽ പ്രവി ചോദിച്ചു...

അതിനു ഉത്തരം എന്നനിലയിൽ ഒരു പുഞ്ചിരി ആയിരുന്നു അവളുടെ ചുണ്ടുകളിൽ വിരിഞ്ഞത് .....

""ചിരിക്കാതെ കാര്യം പറയടോ .... ""

അവളുടെ ആ പുഞ്ചിരി സ്വികരിച്ചുകൊണ്ട് അവളുടെ നേരെ ചെറു പുഞ്ചരിയാൽ അവൻ ചോദിച്ചു ...

""ഹഹ ... അപ്പോ എന്നെ ശെരിക്കും മനസിലായില്ല..... """

അവൾ ചെറു ചിരിയോടെ പറഞ്ഞു....

""ഇല്ല... """

""ഓഹ് .. അപ്പോ എന്നെ ഓർമയില്ല ... ""

അവൻ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി...

""ആ ... എങ്ങനെ ഓർമയുണ്ടാവാനാ.... നമ്മൾ തമ്മിൽ കാണുന്നത് ഇതു ആദ്യം അല്ലെ ..... """

അവൾ പുഞ്ചിരി

💬 Comments

View all comments