ജെയിൻ 4 [AKH] [Climax]
📝 Ongoing
👁 157.7K views ❤ 1.2K likes 💬 3K comments
ജെയിൻ 4 ക്ലൈമാക്സ്
( പ്രണയപുഷ്പം ) Jain Part 4 | Author : AKH | Previous Parts
"""ചേട്ടായി .... ചേട്ടായി.... ""'
ഒരു കൊഞ്ചൽ നിറഞ്ഞ ഒരു കുഞ്ഞിന്റെ ശബ്ദമാണു പ്രവിയെ ഓർമകളുടെ ലോകത്തുനിന്നും വർത്തമാനകാലത്തിലേക്ക് എത്തിച്ചത് .....
പ്രവി പതിയെ കണ്ണു തുറന്നു നോക്കിയപ്പോൾ .... തന്റെ മുന്നിലെ സീറ്റിൽ ഒരു അഞ്ചാറു വയസ്സ് തോന്നിക്കുന്ന സുന്ദരി കുട്ടി അവളുടെ ചേട്ടനെ വിളിച്ചു പുറത്തെ കാഴ്ചകൾ കാണിക്കുന്നതാണു കണ്ടത്.....
പ്രവിയുടെ നോട്ടം കണ്ടപ്പോൾ ആ കുട്ടി അവളുടെ കുഞ്ഞി നുണക്കുഴി വിരിയിച്ചു ചെറു പുഞ്ചിരി പ്രവിക്കായി സമ്മാനിച്ചിട്ട് പുറത്തേക്ക് നോക്കാൻ ആംഗ്യം കാണിച്ചു....
പ്രവി ആ കുഞ്ഞിന്റെ നിഷ്കളങ്കമുഖത്തേക്ക് ചെറു പുഞ്ചിരി സമ്മാനിച്ചിട്ട് പുറത്തേക്കു നേത്രങ്ങൾ ചലിപ്പിച്ചു......
പുറത്തു ചെറിയ താഴ്ചയിൽ ഉള്ള കുറ്റിച്ചെടികൾ അങ്ങിങ്ങായി നിൽക്കുന്നിടത്ത് ഒരു ആനകൂട്ടം ..... രണ്ടു വലിയ ആനയും പിന്നെ അതിന്റെ കുഞ്ഞുങ്ങൾ രണ്ടുമൂന്നെണ്ണം നിൽക്കുന്നു .... യാത്രക്കാർ ഒക്കെ വണ്ടി ഒതുക്കി ആ കാഴ്ച കണ്ടാസ്വദിക്കുന്നു.... അതിനാൽ ആ ഭാഗത്തു തിരക്ക് അധികമായിരുന്നു.... ബസ് വളരെ വേഗം കുറച്ചായിരുന്നു സഞ്ചരിച്ചിരുന്നത്......
"""ഇനി കുറച്ചു സമയത്തെ യാത്രയൊള്ളു തന്റെ ലക്ഷ്യം സ്ഥാനത്തേക്ക്..... ""'
""'പ്രവിയുടെ മനസ്സ് മന്ത്രിച്ചു.... ഒപ്പം പ്രവിയുടെ മനസ് ഓർമകളിലേക്ക് സഞ്ചരിച്ചു.... "'
""പ്രണയം .... അത
💬 Comments
View all comments