← Back to ജെയിൻ 4 [AKH] [Climax]

Comments

ജെയിൻ 4 [AKH] [Climax] · approved reader discussion

Sanjutty • 09-12-2023 20:28

ഞാൻ കുറച്ച് അധികം ബുദ്ധിമുട്ടി മുകളിൽ എത്താൻ ??ഇത്രയും സ്റ്റെപ് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു ?പെണ്ണിന് എത്ര മാസം ആയി റസ്റ്റ്‌ പറഞ്ഞിട്ടുണ്ടോ???

Akh • 11-12-2023 08:59

ആണോ... കുറച്ചു അധികം സ്റ്റെപ് ഉണ്ട്...1001സ്റ്റെപ് ഉണ്ടെന്നു തോനുന്നു പഴനിയിൽ ??... പെണ്ണിന് മൂന്ന് മാസം ആകുന്നു..... റെസ്റ്റിൽ ആണ്.... കുറച്ചു റിസ്‌ക്കും കോംപ്ലികഷനും ഉണ്ട്... അതുകൊണ്ട് കുറച്ചു അധികം ശ്രദ്ധ വേണം... പിന്നെ അവിടെ എല്ലാവർക്കും സുഖമല്ലേ... ☺️☺️

Akh • 16-11-2023 01:45

ആണോ ☺️☺️ഹാപ്പി ജേർണി ?
Ya കണ്ടു ?? അങ്ങനെ ചോദിച്ചാൽ...നെറ്റിയുടെ ഭാഗവും കണ്ണും ഓക്കേ നിന്റെ ഛായ ചെറുതായി തോന്നുന്നുണ്ട്..

പിന്നെ ചെറിയൊരു വിശേഷം ഉണ്ടെട്ടോ?.... മനസ്സിൽ ആകും എന്ന് കരുതുന്നു ?.

Sanjutty • 23-11-2023 23:14

ആണോ ??ഒത്തിരി സന്തോഷം തോന്നുന്നു ??എന്റെ ഛായ ആണെന്നാ മിക്കവരും പറയുന്നേ പക്ഷേ തല മൊത്തത്തിൽ ആളുടെ ആണ് ?

Sanjutty • 24-11-2023 06:17

ആളും അമ്മയും മലയ്ക്ക് പോയി

Akh • 24-11-2023 15:09

ആഹാ... സ്വാമി ശരണം ☺️☺️

Akh • 24-11-2023 15:09

ആണോ ??പഴനിയിൽ പോയിട്ട് എങ്ങനെ ഉണ്ടാരുന്നു... തിരക്ക് ഉണ്ടായോ....

Sanjutty • 24-11-2023 17:48

ആ നൈറ്റ്‌ ആണ് എത്തിയത്... കുട്ടി ഭയങ്കര കരച്ചിൽ ആയിരുന്നു മൊട്ട അടിക്കുമ്പോൾ ?പിന്നെ അവൾ ആരുടെ അടുത്തും പോയില്ല.. മലയുടെ മുകളിൽ എത്തുന്ന വരെ ഞാൻ തന്നെ എടുക്കേണ്ടി വന്നു എന്റെ സൊത്തിനെ.... ശെരിക്കും ദൈവത്തിനെ കണ്ടു ഞാൻ ?എന്തോ വലിയ പാപം ഞാൻ ചെയ്തിരിക്കുന്നു ?

Akh • 25-11-2023 08:43

ആണോ... അപ്പോ ഭയങ്കര പാട് ആയിരിക്കും ലോ മല കയറാൻ ?...ഹ്ഹ അപ്പോ പാപം മാറി മോഷം കിട്ടിയല്ലേ ??

Sanjutty • 15-11-2023 06:28

നാളെ പഴനിയിൽ പോണു മൊട്ടയടിക്കാൻ ?ആളുടെ ഡിപി കാണാറുണ്ടോ? എന്റെ കുട്ടിയെ ആരെ പോലെ തോന്നുന്നു ഇപ്പൊ

Sanjutty • 25-10-2023 11:51

ഹായ് അക്കുവേ എന്തുണ്ട് വിശേഷം ??

Akh • 26-10-2023 08:44

ഹായ് പോന്നുസേ ☺️  ഇവിടെ നല്ല വിശേഷം ☺️☺️അവിടെ എല്ലാവർക്കും സുഖമെന്ന് കരുതുന്നു ?...

Sanjutty • 27-10-2023 06:54

ആ സുഖം ?ഇവിടെ വരാൻ ടൈം ഇല്ല ?കുട്ടിയുമായി ബിസി ആണ്

Akh • 27-10-2023 08:48

അത് മനസിലായി ???

Sanjutty • 30-10-2023 19:59

വേറെ എന്താ അവിടെ മഴ ഒക്കെ ഉണ്ടോ

Akh • 31-10-2023 01:20

മഴ ഇടക്ക് ഒക്കെ ഉണ്ട്... വൈകുന്നേരം ആണ് മിക്കവാറും പെയ്യാറ്...അവിടെ എങ്ങനെയുണ്ട് ...

Akh • 12-11-2023 12:40

ഹായ് ചെറിയൊരു ഗുഡ് ന്യൂസ്‌ ഉണ്ട് ???
മനസിലായി കാണും എന്ന് കരുതുന്നു ???

Sanjutty • 23-09-2023 21:19

ഹായ് അക്കു സുഖല്ലേ

Akh • 23-09-2023 23:17

ഹായ്... സുഖം തന്നെ... അവിടെ എല്ലാവർക്കും സുഖം എന്ന് കരുതുന്നു...

Sanjutty • 17-08-2023 06:33

വേറെ എന്താ അവിടെ വിശേഷം

Akh • 17-08-2023 22:27

പ്രേത്യേകിച്ചു ഒന്നും ഇല്ല സാധാരണ പോലെ പോകുന്നു ☺️☺️☺️☺️

Sanjutty • 15-08-2023 21:18

ഹായ് അക്കു സുഖം അല്ലെ.. ഫങ്ക്ഷൻ ഒക്കെ ഭംഗി ആയി നടന്നു ??

Akh • 15-08-2023 21:25

സുഖം ☺️☺️☺️

Akh • 31-07-2023 08:43

ഒരായിരം ജന്മദിനാശംസകൾ ????

Sanjutty • 07-08-2023 06:18

? താങ്ക് യൂ അക്കു.... കുട്ടീടെ ബർത്ത് ഡേ ഫങ്ക്ഷൻ പതിമൂന്നാം തീയതി ആണ്.. എന്റെ കല്യാണം തീരുമാനിച്ചിരുന്ന ഓഡിറ്റോറിയത്തിൽ വെച്ച്... സുഖല്ലേ ?

Akh • 07-08-2023 12:16

☺️☺️ആ വന്നോ ??
അഡ്വാൻസ് ഹാപ്പി birth day കുഞ്ഞി ?????

സുഖം... അവിടെ എല്ലാവർക്കും സുഖമെന്ന് കരുതുന്നു ☺️☺️☺️☺️
ഫങ്ക്ഷൻ നല്ല ഭംഗിയായി നടക്കട്ടെ ???

Sanjutty • 23-07-2023 19:24

വേറെന്താ ?

Akh • 23-07-2023 20:16

വേറെ പ്രേത്യേകിച്ചു ഒന്നും ഉണ്ടായില്ല... ഇന്ന് ഫുൾ മഴ ആയിരുന്നു ഇവിടെ...
വീട്ടിൽ ഉള്ളവർക്ക് ഒക്കേ സുഖമല്ലേ...

Sanjutty • 30-06-2023 21:37

അക്കു ഞാൻ കഴിഞ്ഞ ശനിയാഴ്ച എറണാകുളം പോയി ഫാമിലി ട്രിപ്പ്‌.... അപ്പൊ ഇങ്ങടെ അത് കൂടെ ഒക്കെ വന്നു ട്ടോ വീട് എവിടെ എന്ന് അറിയില്ലല്ലോ ??അവിടെ നിറയെ പുഴകൾ ആണല്ലോ ?ഗുരുവായൂർ പോയി നേരെ കൊച്ചിയിലേക്ക് വിട്ടു വാട്ടർ മെട്രോയിൽ ഒക്കെ കേറി ?

Akh • 30-06-2023 23:11

ആഹാ ട്രിപ്പ്‌ ഓക്കേ പോയോ ?
ആ അപ്പോ എന്റെ നാട്ടിൽ കൂടി പോയല്ലേ ?? വീട് കാണാൻ പറ്റില്ല മെയിൻ റോഡിൽ നിന്നും 300 mtr ഉള്ളിൽ ആണ്....ആ പുഴ ഉണ്ട് ?? ട്രിപ്പ്‌ ഓക്കേ അടിച്ചു പൊളിച്ചോ ??

Sanjutty • 16-07-2023 16:34

ആ ട്രിപ്പ്‌ ഒക്കെ പോയി എന്റെ കുട്ടി നല്ല കരച്ചിൽ ആയിരുന്നു ??പിന്നെ ലുലു മാളിൽ പോയി.. ഇങ്ങക്ക് എന്തൊക്കെ ഉണ്ട് വിശേഷം

Akh • 17-07-2023 09:35

ആണൊ കുഞ്ഞു കരച്ചിൽ ആയിരുന്നോ ? ലുലു വിൽ ഓക്കേ പോയി ലെ ?... നല്ല വിശേഷം... അവിടെയോ.... കുഞ്ഞിന്റെ birth day ആകാറായില്ലേ...

Sanjutty • 22-07-2023 22:28

ഇവിടെ നല്ല വിശേഷം തന്നെ ?ആ എന്റെയും പിറന്നാൾ ആയി ?ഇന്ന് നല്ല മഴ ??

Akh • 23-07-2023 09:40

ഇവിടേം നല്ല വിശേഷം ??ആ അറിയാം പിറന്നാൾ ഓക്കേ ഓർമയുണ്ട് ??... മഴ എപ്പോഴും ഇല്ല ഇടക്ക് ഉണ്ടായിരുന്നു ഇവിടെ...

Sanjutty • 23-06-2023 18:53

ഹായ് അക്കു

Akh • 23-06-2023 20:29

ഹായ് പോന്നുസേ ?

Sanjutty • 16-06-2023 12:38

ആ അങ്ങനെ തന്നെ ചെയ്യണം... പെണ്ണുങ്ങൾക്ക് അതൊരു സന്തോഷം ആണ്... വർഷങ്ങൾ ആയി ഉള്ള ബന്ധം അല്ലെ സ്വന്തം വീട്ടുകാരുമായി ഉള്ളത്... പക്ഷേ നിങ്ങൾ ആണുങ്ങൾക്ക് മാത്രം സുഖം ??സ്വന്തം നാടും വീടും ഫ്രണ്ട്സും എന്നും ഉണ്ട് കൂടെ........ ഞാൻ നാളെ പോവും ട്ടോ

Sanjutty • 16-06-2023 12:39

വിശേഷം ഉണ്ടെങ്കിൽ പറയണം ട്ടോ

Akh • 16-06-2023 13:38

വിശേഷം ഒന്നും ഇതുവരെ ആയിട്ടില്ല ☺️☺️☺️...

Akh • 16-06-2023 13:36

അതെ.. ശെരിയാണ് ??

ആ നാളെ പോകുമോ...ജീവിതം നല്ല രീതിയിൽ മുന്പോട്ട് പോകട്ടെ... എല്ലാവരും ആരോഗ്യസമ്പൽസമൃതിയോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു....

Sanjutty • 16-06-2023 22:26

അപ്പൊ കെട്ട് കഴിഞ്ഞു വരുമ്പോൾ ഇങ്ങടെ പെണ്ണ് നല്ല കരച്ചിൽ ആയിരുന്നിരിക്കും അല്ലെ.... ഇങ്ങള് എങ്ങനെ സമാധാനിപ്പിച്ചു ?

Akh • 16-06-2023 22:58

അവൾ കരഞ്ഞില്ല കല്യാണത്തിനു ??കരയില്ല എന്ന് കൂട്ടുകാരികളോട് ബെറ്റ് വെച്ചിരുന്നു... കൂട്ടുകാരികൾ കരയിക്കാൻ നോക്കി പക്ഷെ കരഞ്ഞില്ല

Sanjutty • 17-06-2023 08:55

ഞാനും കരഞ്ഞില്ല ?

Akh • 17-06-2023 11:06

കല്യാണത്തിന് മുന്നേ ഫുൾ കരഞ്ഞത് കൊണ്ട് കരയാൻ കണ്ണീർ ഒന്നും ബാക്കി ഉണ്ടായില്ല ല്ലേ ??

Sanjutty • 16-06-2023 22:30

ഇങ്ങള് ശെരിക്കും പ്രാർത്ഥിക്കോ മനുഷ്യാ ??ചുമ്മാ ഡയലോഗ് അടിക്കല്ലേ ട്ടോ

Akh • 16-06-2023 22:56

ഹ്ഹ ????

Sanjutty • 17-06-2023 08:58

ഉച്ച കഴിഞ്ഞു ഞാൻ പോവും

Sanjutty • 17-06-2023 08:59

വല്ലപ്പോഴും ഈ വഴി വരാട്ടോ??

Akh • 17-06-2023 11:07

ആ.. അപ്പോ പോയിട്ട് vaa...

Akh • 17-06-2023 11:08

അപ്പോ ഇനി ഇവിടെ വരുമ്പോൾ പാക്കലാം ??

Sanjutty • 13-06-2023 12:17

പനി കുറവുണ്ട്.. ജലദോഷവും ചുമയും ആണ് ഇപ്പൊ ??

Akh • 13-06-2023 14:08

ആ ഇപ്പോഴത്തെ കാലാവസ്ഥ യുടെ ആവും...

Sanjutty • 14-06-2023 15:30

പെണ്ണ് എന്ത് പറയുന്നു ?

Akh • 15-06-2023 02:23

പെണ്ണ് വീട്ടിൽ പോയിരിക്കുവാ രണ്ടു ദിവസം കഴിഞ്ഞു വരുക ഒള്ളു ?

Sanjutty • 15-06-2023 17:14

പെണ്ണ് എപ്പോളും വീട്ടിൽ പോവാറുണ്ടോ?? അതോ വല്ലപ്പോളും മാത്രം ആണോ... ചുമ്മാ ?

Akh • 16-06-2023 02:59

ഇടക്ക് പോകും... അവിടെ അമ്മ മാത്രം ഒള്ളു അപ്പൊ മാസത്തിൽ ഒരിക്കൽ എന്തായാലും പോകും ☺️

Sanjutty • 10-06-2023 23:29

ഹായ് അക്കു എന്തൊക്കെ ഉണ്ട് വിശേഷം അവിടെ മഴ ഉണ്ടോ ഞാൻ എന്റെ വീട്ടിൽ ആണ് പനി ആണ് ?

Akh • 11-06-2023 09:36

ഹായ് പോന്നുസേ ?...
നല്ല വിശേഷം സാധാരണ പോലെ അങ്ങ് പോകുന്നു☺️..... ഇവിടെ മഴ ഉണ്ട്?... ഇന്നു ഇത്തിരി കൂടുതൽ ആണ് മഴ?....ആഹാ വീട്ടിൽ എത്തിയോ ?.... ആഹാ പനി പിടിച്ചോ?... മഴ കൊണ്ടോ?... അതോ കാലാവസ്ഥ മാറിയത്തിന്റെ പനി ആണൊ?... കുഞ്ഞിന് കുഴപ്പമില്ലല്ലോ.. വീട്ടിൽ എല്ലാവർക്കും സുഖമല്ലേ ☺️☺️...

Sanjutty • 11-06-2023 11:03

ചെറിയ മഴ ചാറൽ കൊണ്ടു... അപ്പോളേക്കും പനി ആയി... കുട്ടിക്കും ഉണ്ട് ചെറിയ ഒരു പനി... ഇവിടെ എല്ലാർക്കും സുഖം തന്നെ..

Akh • 11-06-2023 15:11

മ്മ്... ഡോക്ടറെ കാണിക്കു...

Sanjutty • 12-06-2023 09:54

കണ്ടു മരുന്ന് കഴിക്കുന്നുണ്ട്

Akh • 12-06-2023 11:58

പനി കുറവുണ്ടോ

Sanjutty • 11-06-2023 11:05

ആളുടെ ഡിപി നോക്കാറുണ്ടോ

Akh • 11-06-2023 15:12

കണ്ടു??...അത് ലേറ്റസ്റ്റ് പിക് ആണല്ലേ ☺️..

Sanjutty • 12-06-2023 09:55

ആ അതെ ?

Akh • 12-06-2023 11:58

???

Sanjutty • 29-05-2023 05:46

അക്കുവേ

Akh • 31-05-2023 02:48

ഹായ് വന്നുവോ ? എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ.. സുഖല്ലേ..?

Sanjutty • 15-05-2023 07:35

താങ്ക്യൂ അക്കു ?

Akh • 15-05-2023 09:28

വന്നോ ??

Akh • 14-05-2023 00:03

Happi anniversary ????
Wishes അറിയിക്കാൻ വൈകി ?

Sanjutty • 21-04-2023 11:06

വേറെന്താ ഞാൻ നാളെ തിരിച്ചു പോവും ?

Akh • 21-04-2023 13:48

വേറെ പ്രേത്യേകിച്ചു ഒന്നും ഇല്ല.. സാധാരണ പോലെ എല്ലാം പോകുന്നു,..ഫാമിലി പിക് കണ്ടുട്ടോ.(dp).. ???.. നാളെ പോകുമല്ലേ... മ്മ്...അപ്പോ ഇങ്ങനെ വല്ല പോഴും ഇവിടെ കമന്റ് ബോക്സിൽ വരുമ്പോൾ കാണാം ലെ ☺️☺️☺️ടേക് കെയർ and സേഫ് ?

Sanjutty • 22-04-2023 06:34

ഡിപി കണ്ടു എന്നോ അതെങ്ങനെ ?ആളുടെ ആണോ

Akh • 22-04-2023 10:06

അതെ ?

Sanjutty • 22-04-2023 15:12

എനിക്ക് വല്ല മാറ്റവും ഉണ്ടോ ??പിന്നെ കുട്ടിയെയും കണ്ടിട്ടുണ്ടാവും അല്ലെ.. ആരെ പോലെ തോന്നി ?

Akh • 23-04-2023 00:17

അധികം മാറ്റം ഒന്നും തോന്നിയില്ല..,കുഞ്ഞുങ്ങളുടെ facecut ഇത്തിരി വലുത് ആയാലേ എനിക്ക് മനസ്സിൽ ആകുക ഒള്ളു...

Sanjutty • 08-06-2023 15:58

ഹായ്

Akh • 09-06-2023 08:44

ഹായ് ??

Sanjutty • 18-04-2023 10:17

വേറെ എന്തുണ്ട് അക്കു പെണ്ണ് ജോലിക്ക് പോണുണ്ടോ

Akh • 18-04-2023 12:22

വേറെ എന്താ ???സാധാരണ പോലെ പോകുന്നു... പ്രേത്യേകിച്ചു ഒന്നും ഉണ്ടായില്ല ☺️☺️☺️ജോലി ഒന്നും ആയിട്ടില്ല... ആദ്യമൊക്കെ ജോലി നോക്കിയിരുന്നു ഇപ്പോ എന്തോ ജോലി നോക്കുന്നുമില്ല അവൾ... ജോലിക്ക് പോകാൻ മടി ആണ് ??

Sanjutty • 19-04-2023 06:11

എനിക്കും ജോലിക്ക് പോവാൻ ഇഷ്ടം അല്ല.. എന്നാലും ജോലി വേണം എന്നുണ്ട് ??എന്തെങ്കിലും പഠിച്ചു നടക്കണം ചുമ്മാ ?

Akh • 19-04-2023 10:57

ഹ്ഹ ??? പഠിച്ചു നടക്കാതെ പോയി പിള്ളേരെ പഠിപ്പിച്ചു നടന്നുടെ ???(ടീച്ചർ)

Sanjutty • 20-04-2023 13:29

ഉം പഠിപ്പിക്കാൻ പറ്റിയ ആൾ ആണ് ഞാൻ ??

Akh • 20-04-2023 16:44

?????വേറെന്താ വിശേഷങ്ങൾ ☺️☺️

Sanjutty • 17-04-2023 11:07

ഹായ് അക്കു എന്തൊക്കെ ഉണ്ട് വിശേഷം വിഷുവിന് വീട്ടിൽ വന്നതാ ??എന്റെ നാട്ടിൽ വന്നു അല്ലെ ???എം എസ് എൻ ന്റെ മുന്നിൽ ഒരു ഓഡിറ്റോറിയം കണ്ടോ അവിടെ വെച്ച് ആണ് എന്റെ കല്യാണം നടക്കേണ്ടത് ?എല്ലാം കൊറോണ കൊണ്ട് പോയി... ആളുടെ വീട് മെയിൻ റോഡിൽ നിന്ന് വളരെ അടുത്ത് ആണ്... ഇങ്ങള് മുൻകൂട്ടി പറഞ്ഞിരുന്നു എങ്കിൽ ഞാൻ അവിടെ നിൽക്കുമായിരുന്നു ??ശിവ ക്ഷേത്രം കണ്ടപ്പോൾ പലതും ഓർത്തിട്ടുണ്ടാവും അല്ലെ... പിന്നെ വേറെ എന്തൊക്കെ ഉണ്ട് രണ്ടാം വാർഷികം കഴിഞ്ഞോ ഇങ്ങടെ പിന്നെ വിശേഷം ഉണ്ടോ പറയാൻ

Akh • 17-04-2023 16:51

ഹായ് ?? നല്ല വിശേഷം എല്ലാവരും സുഖമായിരിക്കുന്നു..ആ അവിടെ വന്നിരുന്നു...ആ അറിയാം മുൻപ് പറഞ്ഞിരുന്നു ആ ഹാളിനെ കുറിച്ച്...ആ എല്ലാം കൊറോണ കൊണ്ടോയി... ഹ്ഹ മുൻകൂട്ടി പറഞ്ഞിരുന്നേൽ ഹിഹി... മിക്കവാറും ആ വീടിന്റെ അടുത്ത് കൂടെ ഓക്കേ ആയിരിക്കും പോയിട്ട് ഉണ്ടാവുക എന്ന് തോനുന്നു.... കാരണം അവിടെ കുറെ കറങ്ങി...ആ ശിവക്ഷേത്രം കണ്ടു ???... വാർഷികം ഏപ്രിൽ 25 ആണ്... വിശേഷം ഒന്നും ആയിട്ടില്ല ??അവിടെ എല്ലാവർക്കും സുഖമല്ലേ.... കുഞ്ഞി ഓക്കേ എന്തെടുക്കുന്നു....

Jaden • 16-04-2023 00:11

ഇതിപ്പോ മുകളിലെ കഥയ്ക്ക് റിവ്യൂ പറയണോ..അതോ താഴത്തെ ചാറ്റ്-ന് റിവ്യൂ പറയണോ എന്ന് കൺഫ്യൂഷൻ അടിച്ചിരിക്കുവാണ് ഞാൻ....

കുറേ നാളായി ഇതുപോലെ ഉള്ള കഥകൾ വായിച്ചിട്ട്...വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു വായിച്ച് കഴിഞ്ഞപ്പോൾ...ശെരിക്കും പറഞാൽ കരഞ്ഞൊണ്ട് ചിരിച്ചു...ഗംഭീരം ആയിട്ടുണ്ട് ബ്രോ...

അതിൻ്റെ കൂടെ നിങ്ങളും sanjutty-m കൂടെ ഉള്ള മെസേജ് വായിച്ച് പിന്നേം മനസ്സ് നിറഞ്ഞു...ഇത്രയും നാൾ കൊണ്ട് നിലനിർത്തുന്ന സൗഹൃദം...ശെരിക്കും ഞാൻ ഒക്കെ എൻ്റെ പഴയ ഫ്രണ്ട്സ്-നെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു...

All the best for your future endeavours...Keep moving...?? Expecting new creations from your side...

Akh • 16-04-2023 11:15

താങ്ക്യു ബ്രോ ????
ബ്രോയുടെ വാക്കുകൾ എല്ലാം ഹൃദയത്തോട് ചേർക്കുന്നു ????
മൂന്നു വർഷം മുൻപ് ഉള്ള കഥ ഇപ്പോഴും ബ്രോ യെ പോലുള്ളവർ വായിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് ????

?????

Akh • 07-04-2023 11:31

Hi പോന്നുസേ.... സുഖമല്ലേ...
ഇന്നലെ ഒരു കല്യാണത്തോട് അനുബന്ധിച്ചു നിന്റെ നാട്ടിൽ വന്നിരുന്നു.. അവിടെ ടൗണിൽ റോഡ് പണി നടക്കുകയാണല്ലേ... അതുകൊണ്ട് ഹാളിലേക്ക് കറങ്ങി പോകേണ്ടി വന്നു... അതുമൂലം എനിക്ക് ആ ശിവ ക്ഷേത്രം വണ്ടിയിൽ ചുറ്റി പുറത്ത് നിന്നും കാണാൻ സാധിച്ചു...എം സ് ൻ   ഇൽ ആയിരുന്നു കല്യാണം...വർഷങ്ങൾ ക്ക് ശേഷം വീണ്ടും ആ നാട് കാണാൻ സാധിച്ചു ??

Sanjutty • 17-04-2023 11:13

ഇവിടെ ഒക്കെ കല്യാണം ഉണ്ടെങ്കിൽ ആളും അവിടെ മിക്കവാറും ഉണ്ടാവും ഓഡിറ്റോറിയത്തിൽ ആണെങ്കിൽ.....ഫുഡ്‌ ആൾക്ക് ഓർഡർ ഉണ്ടാവും ??

Akh • 17-04-2023 16:46

ആ എത്തിയോ ??
സുഖമാണോ ???
ആണൊ.. ഉച്ചക്ക് സദ്യ ആയിരുന്നു അവിടെ.. അതിന്റെ ഓർഡർ എടുക്കാറുണ്ടോ ?

Sanjutty • 17-04-2023 20:53

സദ്യ ഓർഡർ വരാറൊക്കെ ഉണ്ട്... എന്നാലും റിസപ്ഷൻ ആണ് കൂടുതൽ ചെയ്യണേ ?ഒരു കല്യാണത്തിന്റെ ഫുൾ വർക്ക്‌ എടുക്കും സ്റ്റേജ് അടക്കം ?അനുവിന്റെ കല്യാണം ഞങ്ങൾക്ക് തായോട്ടോ ?കുഞ്ഞി കുഴപ്പമില്ല ഇങ്ങനെ ഒക്കെ പോണു ഒരു വക കഴിക്കുന്നില്ല ??കമഴ്ന്നു കളിക്കാൻ തുടങ്ങി എട്ട് മാസം കംപ്ലീറ്റ് ആയി... എല്ലാം വളരെ പതുക്കെ ആണ്

Akh • 18-04-2023 02:05

ആ ഫുൾ വർക്ക്‌ എടുക്കും ലെ ☺️☺️
ഹ്ഹ കല്യാണത്തിന്റെ വർക്ക്‌ ??
ഭക്ഷണ കാര്യത്തിൽ കുഞ്ഞിന്റെ അമ്മയും കണക്കല്ലേ ???

Sanjutty • 17-04-2023 20:58

സുഖം തന്നെ അക്കു ??കുറെ വായനക്കാർ ഇപ്പോളും ഇവിടെ വരുന്നുണ്ടല്ലേ ?ഇങ്ങടെ കഥ വായിക്കാനും നമ്മുടെ ചാറ്റ് കാണാനും ???

Akh • 18-04-2023 02:06

അതെ അതെ ???

Sanjutty • 26-03-2023 14:35

അക്കുവേ സുഖമാണോ

Akh • 26-03-2023 23:08

ആ വന്നുവോ??സുഖം ??അവിടെയും സുഖം തന്നെ എന്ന് കരുതുന്നു ?????

Luffy • 07-02-2023 23:49

Hi
കഥ നന്നായിട്ടുണ്ട്
പക്ഷേ കഥയെക്കാൽ Sanjutty and Akh  നിങ്ങളുടെ സുഹൃത്ത് ബന്ധത്തിൽ എനിക്ക് അസൂയ തോന്നുണുണ്ട്
2019-2023 and still going, എനിക്ക് അധികം സുഹൃത്തുക്കൾ ഒന്നും ഇല്ല,
ഉള്ളവർ എല്ലാം പലവഴി ആയി.
അതിൽ ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ, എന്റെ പോലും.

Akh • 08-02-2023 17:00

താങ്ക്യു ബ്രോ ?????
ബ്രോ പറഞ്ഞ വാക്കുകൾ എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു ?????

Sanjutty • 20-02-2023 06:32

ഹായ് അക്കു ??

Akh • 21-02-2023 02:10

ഹായ് വന്നുവോ ??എന്തൊക്കെ ഉണ്ട് സുഖമല്ലേ ??

Sanjutty • 24-01-2023 22:36

ഹായ് അക്കു എന്തൊക്കെ ഉണ്ട് വിശേഷം ???

Akh • 27-01-2023 22:49

ഹായ് ??സുഖം... നല്ല വിശേഷം.. സാധാരണ പോലെ അങ്ങ് പോകുന്നു... കഴിഞ്ഞയാഴ്ച്ച അമ്പലത്തിൽ ഉത്സവം ആയിരുന്നു..... പിന്നെ അവിടെ എന്തൊക്കെ ഉണ്ട് വിശേഷം... എല്ലാവർക്കും സുഖമല്ലേ ???കുഞ്ഞ് എന്തെടുക്കുന്നു...

Sanjutty • 02-01-2023 15:11

ഹാപ്പി ന്യൂ ഇയർ അക്കു.... ഇവിടെ സെറ്റ് ആവുന്നേ ഉള്ളു പെണ്ണിന് എപ്പോളും വാശി ആണ് ?ഇങ്ങക്ക് സുഖമാണോ

Akh • 04-01-2023 08:49

Happi newyear ???ആഹാ സെറ്റ് ആവട്ടെ??നിന്റെ അല്ലെ മോളു എങനെ വാശി ഇല്ലായിരിക്കും ഹിഹി ചുമ്മാ ??സുഖം ??

Sanjutty • 08-01-2023 17:06

ഓഹോ ???

Akh • 08-01-2023 23:08

??

Sanjutty • 21-12-2022 06:06

അക്കു ഞാൻ ഇന്ന് പോവാട്ടോ.... പറ്റുമ്പോൾ ഇതുവഴി ഒക്കെ വരാം ????

Akh • 23-12-2022 14:39

അപ്പോ ഇനി ഇവിടേക്കുള്ള അടുത്ത വരവിനു പാക്കലാം...സുഖമായി സന്തോഷകകരമായി ജീവിതം മുന്നോട്ട് പോകട്ടെ.... ടേക്ക് കെയർ??

Sanjutty • 14-12-2022 03:07

വേറെന്താ അക്കുവേ ??

Akh • 14-12-2022 16:29

വേറെ പ്രേത്യേകിച്ചു ഒന്നുമില്ല ??

Sanjutty • 14-12-2022 21:23

????

Sanjutty • 08-12-2022 21:00

ഞാൻ ഞായറാഴ്ച പോണില്ലട്ടോ ??അവിടെ ഇപ്പൊ നല്ല തിരക്ക് ആണ്.... ഞാൻ കുഞ്ഞിനെയും കൊണ്ട് പോയാൽ ശെരി ആവില്ല... എനിക്ക് നല്ല ടെൻഷൻ ഉണ്ട് അവിടെ പോയാൽ എന്താവും എന്നോർത്ത് ???? അച്ഛനും അമ്മയ്ക്കും ഒന്നും എടുക്കാൻ പോലും സാധിക്കില്ല... ആൾക്ക് ആണെങ്കിൽ സമയവും ഉണ്ടാവില്ല കുട്ടിയെ നോക്കാൻ.... കുട്ടിയെ വെച്ച് ഞാൻ അവിടെ എന്ത് ചെയ്യും എന്ന് അറിയില്ല.. പിന്നെ ചേച്ചിടെ രണ്ടാമത്തെ മോളുടെ കല്യാണം ആണ് ഫെബ്രുവരി 1ന്.. ഞാൻ അത് പറയാൻ മറന്നു പോയി ???

Akh • 09-12-2022 01:33

ആണോ... കുട്ടിയെ നോക്കൽ ഓക്കേ അതിന്റെ വഴിക്ക് നടന്നോളും ???... ടെൻഷൻ വേണ്ട...ആ അപ്പോ രണ്ടുമാസം പോലും ഇല്ലല്ലോ കല്യാണത്തിന് ??

Sanjutty • 09-12-2022 23:38

അടുത്ത മാസം ആയിരിക്കും ചോറൂണ് അത് കഴിഞ്ഞാൽ എനിക്ക് എല്ലാ പരിപാടിയിലും പങ്കെടുക്കാം ??? പിന്നെ ബ്രസീൽ തോറ്റുട്ടോ അളിയൻ കാണുകയായിരുന്നു... അവസാനം ആയപ്പോൾ ഞാനും കണ്ടു ??? കുട്ടി ഉറങ്ങിയത് കൊണ്ട് മാത്രം ഇല്ലെങ്കിൽ പറ്റില്ല ???

Sanjutty • 09-12-2022 23:43

പിന്നെ ഇങ്ങളോട് നാട്ടുകാരും ബന്ധുക്കളും ഒക്കെ ചോദിക്കുന്നില്ലേ വിശേഷം ആയില്ലേ എന്ന്??? ചോദിക്കുന്നുണ്ടാവും എന്നറിയാം ദേഷ്യം വരില്ലേ കേട്ടിട്ട്... ഞാനും കുറെ കേട്ടിട്ടുണ്ട് ???? നാട്ടുകാർക്കാണ് എല്ലാറ്റിനും ധൃതി

Akh • 10-12-2022 22:52

ഹ്ഹ അതൊക്കെ ചോദിക്കൽ ഉണ്ട്
... അതെ ബന്ധുക്കൾക്കും നാട്ടുകാർ ക്കും മാണ് ധൃതി ??

Akh • 10-12-2022 22:50

ചോറൂണ് ആയല്ലേ ??... യാ ഞാനും കണ്ടിരുന്നു ബ്രസീലിന്റെ കളി ??

Sanjutty • 11-12-2022 20:25

വേറെ എന്തൊക്കെ ഉണ്ട് വിശേഷം ???അടുത്ത വ്യാഴാഴ്ച പോവും ട്ടോ ???പിന്നെ നമ്മുടെ ജ്യോത്സനെ തന്നെ ആണ് എപ്പോളും വീട്ടുകാർ കാണുന്നത്... എനിക്കും കുട്ടിക്കും നല്ല സമയം അല്ലത്രേ ??

Akh • 12-12-2022 17:10

നല്ല വിശേഷം...ആ വ്യാഴം പോകുമല്ലേ ?... ആണൊ സമയം മോശം ആണൊ... അപ്പോ ശ്രദ്ധിക്കണം ??

Sanjutty • 04-12-2022 07:27

????

Akh • 04-12-2022 11:36

?????ഹിഹി

Sanjutty • 06-12-2022 00:50

വേറെന്താ അക്കുവേ ഇങ്ങള് എന്തെങ്കിലും ഒക്കെ പറ മനുഷ്യാ ഇങ്ങനെ ജാഡ കാണിക്കാതെ ?????

Akh • 06-12-2022 01:23

എന്ത് പറയാൻ ആ... ഒന്നും കിട്ടുന്നില്ല.??.. പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഉണ്ടായില്ല...സാധാരണ പോലെ ജീവിതം അങ്ങ് മുന്പോട്ട് പോകുന്നു ?
അവിടെ എന്തോക്കെ ഉണ്ട്...hus തിരിച്ചു എത്തിയോ.. കുഞ്ഞി സുഖമായിരിക്കുന്നോ ?... അച്ഛൻ ന്റെ ഹെൽത്ത് ഓക്കേ ഒക്കെ അല്ലെ... അച്ഛമ്മ യോ... പിന്നെ അമ്മ ഇപ്പോ പണിക് പോകുന്നുണ്ടോ... അളിയനു വർക്ക്‌ ഓക്കേ ഇല്ലേ... അളിയന് കല്യാണം നോക്കി തുടങ്ങി യോ...

Sanjutty • 06-12-2022 17:21

ആ ആള് പോയി വന്നു.... ഞാൻ ഞായറാഴ്ച തിരിച്ചു പോവും ട്ടോ... പിന്നെ മെസ്സേജ് ഒന്നും അങ്ങനെ ഉണ്ടാവില്ല വല്ലപ്പോഴും അയക്കാം ??അച്ഛനും അച്ഛമ്മക്കും ഇപ്പൊ കുഴപ്പമില്ല... അമ്മ പണിക്ക് പോണില്ല.. ഞാൻ പോയിട്ട് വേണം പോവാൻ ??അളിയന് പെണ്ണ് നോക്കാൻ ഉള്ള പ്രായം ഒക്കെ ആയി... പക്ഷേ നോക്കിയിട്ടില്ല ???

Akh • 06-12-2022 18:06

ആഹാ.. അപ്പോ ഈ ആഴ്ച കൂടി ഒള്ളു ലെ....അവിടെ പോയാൽ ഇത് അധികം ഓപ്പൺ ആകേണ്ട ???

Sanjutty • 30-11-2022 07:30

അവിടെ മഴ ഒക്കെ ഉണ്ടോ??

Akh • 01-12-2022 09:07

രണ്ടു ദിവസം മുൻപ് ഉണ്ടായിരുന്നു ?? സൺ‌ഡേ യും തിങ്കളാഴ്ച യും പെയ്തിരുന്നു.

Sanjutty • 01-12-2022 20:15

ആളും അമ്മയും ഇന്ന് മലക്ക് പോയി ?

Akh • 02-12-2022 01:32

സ്വാമി ശരണം ?? കെട്ട് നിറ ക്ക് പോയില്ലേ

Sanjutty • 02-12-2022 22:01

ഇല്ല എനിക്ക് പോവാൻ പാടില്ലല്ലോ ??

Akh • 03-12-2022 02:07

ആ ശെരിയാണല്ലോ ???

Sanjutty • 27-11-2022 07:02

ഞാൻ മെസ്സേജ് അയച്ചതിന്റെ പിറകെ തന്നെ ഇങ്ങള് റിപ്ലൈ തന്നല്ലോ ????പഴയ പോലെ ????

Akh • 27-11-2022 09:00

ആ ??ടൈമിംഗ് ??

Sanjutty • 29-11-2022 02:10

വേറെന്താ അക്കു ഒന്നും പറയാൻ കിട്ടുന്നില്ലല്ലോ ???

Akh • 29-11-2022 11:43

ആ ശെരിയാ എന്താ പറയുക ??

Sanjutty • 21-12-2022 06:04

അക്കു ഞാൻ ഇന്ന് പോവാട്ടോ.. പറ്റുമ്പോൾ ഇതുവഴി വരാം ???

SAMEER • 11-11-2023 09:50

Bro,
ഈ കഥയും നന്നായിട്ടുണ്ട്,സത്യം പറഞ്ഞാല്‍ കരയാന്‍ തോന്നി.ഇത്ര feel good കഥ??.ഒരു മായാലോകത്തില്‍ പോയ പോലെ ആയിരുന്നു.

Sanjutty • 24-11-2022 20:11

വേറെന്താ അക്കുവേ അവിടെ വിശേഷം

Akh • 24-11-2022 20:18

ഇവിടെ സുഖം.. ??പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല സാധാരണ പോലെ അങ്ങനെ ഓക്കേ പോകുന്നു ??

Sanjutty • 18-11-2022 22:07

ഇന്നലെ ഇവിടത്തെ അമ്പലത്തിലെ അഷ്ടമി ആയിരുന്നു.... ??

Akh • 20-11-2022 02:12

ആഹാ.. പോയിരുന്നു വോ എന്നിട്ട്...കൊച്ചിന്റെ 90 കഴിഞ്ഞോ ??

Sanjutty • 20-11-2022 13:36

ഇല്ല എനിക്ക് പോവാൻ പറ്റില്ലല്ലോ... ചോറൂണ് കഴിയാതെ ?? 90 ഒക്കെ കഴിഞ്ഞു.... ഞാൻ അടുത്ത മാസം ആണ് പോവുന്നത് ആളുടെ വീട്ടിലേക്ക്.... അവിടെ എങ്ങനെയാ 90 പ്രാധാന്യം ഒക്കെ ഉണ്ടോ അതോ 28 ആണോ

Akh • 20-11-2022 13:38

ആ ചോറൂണ് കഴിയണം അല്ലെ ?
ഇവിടെ 28 ഉം 90 നടത്താറുണ്ട് ?

Sanjutty • 21-11-2022 07:58

ഇവിടെ 28 ആണ് പ്രാധാന്യം.. അവിടെ ആളും അമ്മയും മലക്ക് പോണുണ്ട്..അതോണ്ട് എനിക്ക് 90 ന് പോവാതെ കഴിഞ്ഞു ??എന്റെ സുഖം ഇവിടുന്ന് പോവുന്നതോട് കൂടി തീരുമല്ലോ ??

Sanjutty • 21-11-2022 07:59

ഡിസംബർ 15 ന്റെ ഉള്ളിൽ ഞാൻ പോവും

Akh • 21-11-2022 15:37

ഓഹ് അതാണല്ലേ പോവാഞ്ഞത് ??
അപ്പോ ഏകദേശം 3 ആഴ്ച യെ വീട്ടിൽ കാണു അല്ലെ ?

Akh • 16-11-2022 12:24

?

Sanjutty • 14-11-2022 16:01

പിന്നെ പെണ്ണ് എന്ത് പറയുന്നു എന്റെ അന്വേഷണം പറയണേ ??

Akh • 14-11-2022 16:45

പെണ്ണ് സുഖം ആയി ഇരിക്കുന്നു ?
ഹ്ഹ അന്വേഷണം ???

Sanjutty • 15-11-2022 15:23

???

Sanjutty • 08-11-2022 15:02

???????????

Akh • 08-11-2022 17:34

കുഞ്ഞി ഓക്കേ എന്തെടുക്കുന്നു..

Sanjutty • 11-11-2022 06:54

കുഞ്ഞി കളിയും ചിരിയും ഒക്കെ തുടങ്ങി ????അത് പോലെ ഇടക്ക് ഭയങ്കര വാശി ആണ് ???കരച്ചിൽ നിർത്തില്ല

Akh • 13-11-2022 09:10

ആഹാ ???

Sanjutty • 03-11-2022 11:50

???

Akh • 04-11-2022 15:27

??

Sanjutty • 04-11-2022 21:32

വേറെന്താ അക്കു ഒന്നും പറയാൻ കിട്ടുന്നില്ലല്ലോ ??

Akh • 05-11-2022 11:58

മ്മ്... യാ ഒന്നും കിട്ടുന്നില്ല ?

Sanjutty • 05-11-2022 14:52

???

Akh • 07-11-2022 16:41

???

Akh • 01-11-2022 15:05

പോന്നുസേ ??

Sanjutty • 01-11-2022 22:00

പറയു അക്കു..... ഇങ്ങള് നമ്മൾ ലാസ്റ്റ് സംസാരിച്ചത് ഒക്കെ ഓർക്കാറുണ്ടോ????? ആള് എന്റെ കയ്യിൽ ഫോൺ തന്നത് ????പിന്നെ കഷായ ന്യൂസ്‌ അറിഞ്ഞില്ലേ ?????

Akh • 02-11-2022 14:31

യാ ഓർമയുണ്ട് ??... ആ കഷായ ന്യൂസ്‌ ഒക്കെ അറിഞ്ഞു...ഓരോന്നു കഴിയുമ്പോ ഓരോ ന്യൂസ്‌ കിട്ടുന്നത് കൊണ്ട് മീഡിയ ക്കാർക്ക് കുശാൽ ആണ് ??

Sanjutty • 02-11-2022 15:53

???

Sanjutty • 02-11-2022 15:54

ഇത്തിരി കഷായം എടുക്കട്ടെ ചേട്ടാ ??

Akh • 02-11-2022 16:19

അയ്യോ വേണ്ടായേ ???

Sanjutty • 29-10-2022 06:46

മോർണിംഗ് അക്കു ???

Akh • 29-10-2022 08:41

മോർണിംഗ് പോന്നുസേ ?... കുഞ്ഞി എന്തെടുക്കുന്നു ??

Sanjutty • 29-10-2022 12:13

കുഞ്ഞി ഉറങ്ങുന്നു ???

Akh • 29-10-2022 16:01

????

Akh • 24-10-2022 09:32

Happi diwali പോന്നുസേ ????

Sanjutty • 24-10-2022 16:32

ഹാപ്പി ദീപാവലി ????

Akh • 25-10-2022 14:27

??

Sanjutty • 25-10-2022 20:00

വേറെന്താ അക്കു

Akh • 25-10-2022 22:47

വേറെന്താ ?അങ്ങനെ ഓക്കേ പോകുന്നു ??

Sanjutty • 23-10-2022 11:19

എന്താ ഒരു കുഞ്ഞികാലൊക്കെ കാണണ്ടേ ?

Sanjutty • 23-10-2022 11:19

ഇപ്പോളൊന്നും വേണ്ട എന്ന് കരുതിയാണോ???

Akh • 24-10-2022 09:35

ഹേയ് അങ്ങനെ അല്ല... ഉണ്ടാവുമ്പോൾ ഉണ്ടാവട്ടെ ??

Sanjutty • 24-10-2022 16:32

ആ പതുക്കെ മതി ????

Akh • 25-10-2022 14:27

???

Akh • 24-10-2022 09:34

ഹ്ഹ ????

Akh • 20-10-2022 15:49

ഉം... രാജാവിനോട് കോൺടാക്ട് ഓക്കേ ഉണ്ട് ??ഹ്ഹ കഥയോ ?? എന്നെകൊണ്ട് ഒന്നും നടക്കില്ല പോന്നുസേ കഥ ഓക്കേ ??ആ ഫീൽഡ് ഓക്കേ വിട്ടു...കുഞ്ഞി എന്തെടുക്കുന്നു... കുഞ്ഞിന്റെ പേര് ഇതുവരെ പറഞ്ഞില്ലട്ടോ ?

Sanjutty • 21-10-2022 08:26

കഥ ഒക്കെ എഴുതാൻ ഇങ്ങളെ കൊണ്ട് പറ്റും ?? ഹഹ പേരിന്റെ കാര്യം എനിക്ക് ഓർമ ഒക്കെ ഉണ്ട് പക്ഷേ ആ പേര് തന്നെ എന്ന് ഞാൻ ഇത് വരെ ഉറപ്പിച്ചിട്ടില്ല ??ആള് ഈ പേര് തന്നെ എന്തായാലും ഇടുള്ളു ?ആളുടെ അമ്മയുടെ പേരിന്റെ കൂടെ 'ക 'എന്ന അക്ഷരം ചേർത്തിട്ടുണ്ട്... അത് ആണ് കുഞ്ഞിടെ പേര്.... ഇങ്ങക്ക് അമ്മേടെ പേര് അറിയോ... ഞാൻ കുറെ നല്ല പേരുകൾ കണ്ടെത്തി വെച്ചിരുന്നു എല്ലാം വെറുതെ ആയി.... പഴയ പേര് ആയി പോയി.... അവൾ വളർന്നാൽ വിഷമിക്കും ???

Akh • 21-10-2022 11:49

കഥ എഴുത്ത് ഒന്നും നടക്കില്ല പോന്നുസേ ?
ഓഹോ ആ പേരോ നിന്റെ അച്ഛമ്മyude പേര് അല്ലെ അത്‌...ഉം കുഴപ്പമില്ല.. ഇപ്പോ പഴയ പേരല്ലേ ഫാഷൻ അതായിരിക്കും ഇട്ടത് ??

Sanjutty • 21-10-2022 20:56

ഹും എനിക്ക് ഇഷ്ടം അല്ല... ഞാനും ആളും തമ്മിൽ പേരിന്റെ കാര്യം പറഞ്ഞ് എപ്പോളും വഴക്ക് കൂടും ???പാവം എന്റെ കുട്ടി..

Akh • 21-10-2022 21:30

???

Sanjutty • 21-10-2022 08:28

അനശ്വരം കഥ പോലെ എനിക്ക് പെൺകുട്ടി തന്നെ ആയി അല്ലെ ??

Akh • 21-10-2022 11:49

ഹ്ഹ അതു ശെരി ആണല്ലോ ??

Akh • 21-10-2022 11:51

പക്ഷെ എന്റെ കഥാപാത്രം ആ കഥയിലെ പോലെ ആയില്ല ??ഞാൻ കല്യാണം കഴിച്ചു ഹിഹി ??

Sanjutty • 21-10-2022 21:00

???ഇങ്ങള് എന്തിനാ കെട്ടിയെ മനുഷ്യാ....

Akh • 21-10-2022 21:29

ഹ്ഹ ???

Sanjutty • 18-10-2022 15:38

പിന്നെ പെണ്ണിന് സുഖല്ലേ ???

Akh • 19-10-2022 13:43

സുഖം... അവിടെ എല്ലാവർക്കും സുഖല്ലേ ?
പിന്നെ എന്താ വിശേഷങ്ങൾ... പൂച്ച കുട്ടികൾ ഓക്കേ ഇപ്പോഴും ഉണ്ടോ അവിടെ ?

Sanjutty • 19-10-2022 17:13

ആ ഇവിടെ എല്ലാർക്കും സുഖം ??ഇപ്പൊ ഇവിടെ ഒരു പൂച്ച പോലും ഇല്ല ???ടിങ്കു വല്ലപ്പോഴും വരും കരഞ്ഞിട്ട് പോവും ???പഴയ അടുപ്പം ഒന്നും ഇല്ല ?

Akh • 20-10-2022 02:26

ആ ടിങ്കു ഇപ്പോഴും ഉണ്ടല്ലേ ???
അതെന്തുപറ്റി ടിങ്കുവിനു ?...

Sanjutty • 20-10-2022 12:44

ആവോ അറിയില്ല ??? ടിങ്കുവിനെ ഞാൻ കാണാറു പോലും ഇല്ല പിന്നെ രാജാവിനോടൊന്നും ഇപ്പൊ കോൺടാക്ട് ഇല്ലേ

Sanjutty • 20-10-2022 12:46

ഇങ്ങള് ഒരു ചെറിയ കഥ എങ്കിലും എഴുത് മനുഷ്യാ ???

Akh • 26-09-2022 14:34

പോന്നുസേ...പ്രേത്യേകിച്ചു വിശേഷങ്ങൾ ഒന്നും ഉണ്ടായില്ല സാധാരണ pole എല്ലാം പോകുന്നു....അവിടെ എന്തൊക്കെ ഉണ്ട് കുഞ്ഞി എന്തെടുക്കുവാ... എല്ലാവർക്കും സുഖമല്ലേ.... അച്ഛൻ അച്ചാമ്മ ok ഹെൽത്ത് ബെറ്റർ ആയോ ??

Sanjutty • 05-10-2022 14:38

കുഞ്ഞി സുഖം ആയിരിക്കുന്നു... അച്ഛനും അച്ഛമ്മക്കും വലിയ കുഴപ്പമില്ല ??വേറെന്താ അക്കുവേ

Akh • 06-10-2022 01:01

വേറെന്താ... അങ്ങനെ ഓക്കേ പോകുന്നു... പൂജവെപ്പ് ഓണം ആയിട്ട് അമ്പലത്തിൽ ഓക്കേ പോയോ

Sanjutty • 16-10-2022 16:03

ഏയ്‌ എനിക്ക് അമ്പലത്തിൽ പോവാൻ പാടില്ല... കുട്ടിടെ ചോറൂണ് കഴിയാതെ ???പിന്നെന്താ അവിടെ ഇപ്പൊ മഴ ഉണ്ടോ??? ഇങ്ങക്ക് സുഖമാണോ???

Akh • 17-10-2022 15:49

ഓഹോ അങ്ങനെ ഉണ്ടല്ലേ ??
ആ ഇന്നലെ മഴ ഉണ്ടായിരുന്നു.. ഇന്നും oru മൂടി കെട്ടിയ അവസ്ഥ ആണ് മഴ ക്കാർ ഉണ്ട് ?... ഉം സുഖം ?

വേതാളം • 24-09-2022 00:35

ഡാ.. ഇന്ന് ചുമ്മാ ഫോണിലെ files okke nokkunnathinidakk മിഴിയറിയത്തെ കിടക്കുന്ന കണ്ട്.. അങ്ങനെ അതിരുന്ന് വായിച്ചു ഇപ്പൊൾ തീർന്നതെ ഉള്ളൂ.. appol തന്നെ ഇവിടേക്ക് ഒന്ന് വരണം എന്ന് തോന്നി?.. ഒരു കാര്യം ചോദിക്കണം എന്നും തോന്നി.. ചോദിച്ചാലും നീ ഒഴിഞ്ഞു മാറും എന്നാലും ചോദിക്കുവാ??.. ഒരു കഥ കൂടി എഴുതിക്കുടെടാ.. ഒരു പത്തോ പതിനഞ്ചോ പേജുള്ള ചെറു കഥയെങ്കിലും.

Akh • 24-09-2022 01:11

വേതാളകുട്ടാ ???

നീ പറഞ്ഞത് ശെരിയാ ഇടക്ക് എനിക്കും തോന്നാറുണ്ട് ഒരു കഥഎങ്കിലും എഴുതിക്കൂടെ എന്ന് പക്ഷെ എന്തോ എന്നെകൊണ്ട് ആവുന്നില്ല.... ആ  കഥ എഴുതുന്ന പഴയകാലത്തിലേക്ക് തിരിച്ചു പോകാൻ എന്നെകൊണ്ട് സാധിക്കുന്നില്ല... എഴുത്ത് വായനയും എനിക്ക് നഷ്ടമായി... ടൈപ്പിംഗ്‌ നും പോലും എനിക്ക് വേഗത ഇല്ല....???

വേതാളം • 25-09-2022 23:27

?

Sanjutty • 26-09-2022 14:25

???

Akh • 14-09-2022 17:32

സുഖം ??അവിടെയോ...28 ഓക്കേ കഴിഞ്ഞില്ലേ?.. പിന്നെ എന്താ വിശേഷങ്ങ ൾ കൊച്ച് എന്തെടുക്കുന്നു..പേര് എന്താ ഇട്ടേ കൊച്ചിന് ??

Sanjutty • 17-09-2022 05:41

ഇവിടെയും സുഖം തന്നെ ??കൊച്ചിനെ തൊട്ടിലിൽ കിടത്താൻ ഒക്കെ തുടങ്ങി ???ആളുടെ ഇഷ്ടത്തിനാ പേര് ഇട്ടിരിക്കുന്നത് പേര് പറയാൻ തന്നെ എനിക്ക് ഇഷ്ടം അല്ല ???പേര് ഞാൻ പിന്നെ പറയാട്ടോ ബർത്ത് സർട്ടിഫിക്കറ്റിലും അത് തന്നെ ആണോ ചേർക്കുന്നത് എന്ന് ഞാൻ ഒന്ന് നോക്കട്ടെ ??

Akh • 17-09-2022 08:36

ഹേയ് അതൊന്നും കുഴപ്പമില്ല ആരുടെ ഇഷ്ടത്തിന് aanelum പേര് ഇട്ടല്ലോ ??
പിന്നെ വീട്ടിൽ നിനക്ക് മോളെ നിനക്ക്ഇ ഷ്ടമുള്ള പേര് വിളിക്കലോ ??

Sanjutty • 26-09-2022 14:26

??? വേറെ എന്താ അക്കുവേ വിശേഷങ്ങൾ

Sanjutty • 08-09-2022 15:36

ഹാപ്പി തിരുവോണം അക്കു ?? നാളെ ആണ് കുട്ടിടെ 28

Akh • 08-09-2022 18:48

ആണോ ???ആശംസകൾ പോന്നുസേ ?? happi 28 and happi onam ??

Sanjutty • 11-09-2022 12:59

ഹായ് അക്കു ??

Akh • 11-09-2022 23:03

ഹായ് പോന്നുസേ ?

Sanjutty • 14-09-2022 09:09

സുഖല്ലേ

Akh • 08-09-2022 06:02

ഓണശംസകൾ പോന്നുസേ ???

Sanjutty • 03-09-2022 19:01

അഡ്വാൻസ് ഹാപ്പി ഓണം അക്കു ???

Akh • 04-09-2022 22:26

Happi onam ???